• Search results for റിലയന്‍സ് ജിയോ
Image Title

മൊബൈല്‍ സേവനരംഗത്ത് പുതിയ റെക്കോര്‍ഡിട്ട് ജിയോ, 40 കോടിയില്‍പ്പരം ഉപഭോക്താക്കള്‍

മൊബൈല്‍ സേവനരംഗത്ത് 40 കോടി ഉപഭോക്താക്കളുമായി പുതിയ റെക്കോര്‍ഡിട്ട് റിലയന്‍സ് ജിയോ

Published on 13th October 2020

കുറഞ്ഞ ചെലവില്‍ 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം; ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് ജിയോ 

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഡിസംബറോടെ ചെലവു കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Published on 9th September 2020

വോഡഫോണ്‍ ഐഡിയ ഇനി മുതല്‍ 'വി'; ജിയോയേയും എയര്‍ടെലിനെയും മറികടക്കാന്‍ പുതിയ പദ്ധതികള്‍

ഇന്ത്യയില്‍ കമ്പനിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം

Published on 7th September 2020

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ഡ്രീം ഇലവന്റെ ലേലതുക 234 കോടി രൂപ

ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം യുഎഇയില്‍ തുടങ്ങാനിരിക്കേ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡ്രീം ഇലവന്‍

Published on 18th August 2020
ipl

ഐപിഎൽ സ്പോൺസറാകാൻ ടാറ്റ സൺസ്? ബൈജൂസ് അടക്കമുള്ള കമ്പനികളും രം​ഗത്ത്

ഐപിഎൽ സ്പോൺസറാകാൻ ടാറ്റ സൺസ്? ബൈജൂസ് അടക്കമുള്ള കമ്പനികളും രം​ഗത്ത്

Published on 18th August 2020

ടിക്ക്‌ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങുന്നു?; ചര്‍ച്ചകള്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും മുതിര്‍ന്നിട്ടില്ല.

Published on 13th August 2020

ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു; ഫൈവ് ജി സ്മാര്‍ട്ട് ഫോണിന് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം 

കുറഞ്ഞ ചെലവില്‍ ഫോര്‍ ജി, ഫൈവ് ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ സഹകരിക്കുന്നു

Published on 15th July 2020

ഒന്നും രണ്ടും ഫോണുകളെക്കാള്‍ എന്തെല്ലാം പുതുമകള്‍?; ജിയോ ഫോണ്‍ 3 വരുന്നു

ജൂലൈ 15ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ഉടമ മുകേഷ് അംബാനി പുതിയ ഫോണ്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 14th July 2020

നിങ്ങള്‍ക്ക് അധിക ഇന്റര്‍നെറ്റ് ഉപയോഗം ഉണ്ടോ?; ജിയോയുടെ ഈ പ്ലാനുകള്‍ നോക്കൂ...

149 മുതല്‍ 4999 രൂപ വരെയുളള വിവിധ പ്ലാനുകളാണ് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിച്ചത്

Published on 15th June 2020

50 ജിബി ഡേറ്റ, പരിധിയില്ല; ജിയോയോട് കിടപിടിക്കാന്‍ ആകര്‍ഷണീയമായ വൗച്ചര്‍ പ്ലാനുമായി എയര്‍ടെല്‍ 

251 രൂപയുടെ ഫോര്‍ ജി വൗച്ചര്‍ പ്ലാനാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്.

Published on 22nd May 2020

മൊബൈൽ റീചാർജ് എടിഎമ്മിലൂടെയും ചെയ്യാം ; സൗകര്യമൊരുക്കി എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് ജിയോ കമ്പനികൾ

റീചാര്‍ജ് സൗകര്യം ലഭ്യമാക്കാൻ പലചരക്ക് കടകളും ഫാര്‍മസികളുമായി എയര്‍ടെല്‍ പങ്കാളിയായിട്ടുണ്ട്

Published on 7th April 2020
jio

ലോക്ക്ഡൗണിലായ ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യം

രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസ് ആയി കുറയും. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുക

Published on 30th March 2020

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആകര്‍ഷണീയമായ പ്ലാനുമായി ജിയോ 

251 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്

Published on 25th March 2020

350 ജിബി ഡേറ്റ, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 മിനിറ്റ് സൗജന്യം; ദീര്‍ഘകാല പ്ലാനുമായി ജിയോ

കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച പ്ലാനാണ് വീണ്ടും ജിയോ പൊടിതട്ടിയെടുത്തിരിക്കുന്നത്

Published on 9th March 2020
jio

വാലിഡിറ്റി വെട്ടിക്കുറച്ച് ജിയോ; നിരക്ക് വര്‍ദ്ധനവിന് പുറമേ ഉപഭോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി 

1299 രൂപയുടെ ജിയോ പ്ലാനിന്റെ കാലാവധിയാണ് ഇക്കുറി കുറച്ചത്

Published on 25th February 2020

Search results 1 - 15 of 108