• Search results for റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
Image Title

ആർബിഐ ​ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്

ആർബിഐ ​ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്

Published on 25th October 2020

ലോക്ക്ഡൗണില്‍ ഇന്ത്യയ്ക്ക് നഷ്ടം ഒന്‍പത് ലക്ഷം കോടി രൂപ, വളര്‍ച്ചാനിരക്ക് കൂപ്പുകുത്തും; സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമെന്ന് വിദഗ്ധര്‍ 

 കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍

Published on 25th March 2020

ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയാന്‍ സാധ്യത; ബാങ്കുകള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ച് റിസര്‍വ് ബാങ്ക് 

സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ബാങ്കുകള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 16th March 2020

ഇനി നേരിട്ട് പോകണ്ട, ഒരു വീഡിയോ എടുത്താല്‍ മതി, തിരിച്ചറിയല്‍ പൂര്‍ണം!; റിസര്‍വ് ബാങ്കിന്റെ പുതിയ പരിഷ്‌കാരം 

ഉപഭോക്താവിനും പ്രയോജനപ്പെടുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്

Published on 10th January 2020

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ജനുവരിയില്‍ പത്തുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

പുതുവര്‍ഷത്തിലെ ആദ്യമാസമായ ജനുവരിയില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 29th December 2019

വളര്‍ച്ച ദുര്‍ബലമായിട്ടും സാമ്പത്തിക വ്യവസ്ഥ സുസ്ഥിരം: ആര്‍ബിഐ റിപ്പോര്‍ട്ട്

ആഭ്യന്തര വളര്‍ച്ച ദുര്‍ബലമായിട്ടും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 27th December 2019

ബാങ്കിലും ഇനി മതം രേഖപ്പെടുത്തണം; നിയമത്തില്‍ ഭേദഗതി, പുതിയ അപേക്ഷകള്‍ ഉടന്‍

മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന്  കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും

Published on 21st December 2019

115 കോടി ഡോളറിന്റെ സ്വര്‍ണം വിറ്റതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്‍ബിഐ, ഏറ്റകുറച്ചിലിന് കാരണം പുനര്‍മൂല്യനിര്‍ണയത്തിലെ മാറ്റമെന്ന് വിശദീകരണം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 115 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണശേഖരം വിറ്റു എന്ന വാര്‍ത്ത തളളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 27th October 2019

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു?; അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്, കളളപ്പണം തടയാനെന്ന് സൂചന

നിലവില്‍ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിയതായി വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു

Published on 14th October 2019
reserve-bank-of-india-koAH--621x414@LiveMint

ഇന്ത്യയില്‍ തൊഴില്‍ സാഹചര്യവും സാമ്പത്തികാവസ്ഥയും വളരെ മോശം സ്ഥിതിയില്‍; റിസര്‍വ് ബാങ്ക് സര്‍വേ

രാജ്യത്ത് തൊഴില്‍ സാഹചര്യം വളരെ മോശം അവസ്ഥയിലാണെന്ന് ജനത്തിന്റെ വിലയിരുത്തല്‍

Published on 6th October 2019

പൊതുമേഖല ബാങ്കുകള്‍ അടച്ചുപൂട്ടുന്നു?; സോഷ്യല്‍മീഡിയയില്‍ പ്രചാരണം; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍മീഡിയയിലാണ് ബാങ്കുകള്‍ അടച്ചുപൂട്ടാന്‍  നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്

Published on 25th September 2019

രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട്‌നിരോധനത്തിന് പിന്നാലെ; കണക്കുകള്‍ നിരത്തി ആര്‍ബിഐ

നോട്ട്‌നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ഇങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ രാജ്യം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് ഈ വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്.

Published on 7th September 2019
24a31bc6-b155-11e9-9ebf-d05684a82396_1564338658456_1565155240247

ആശ്വാസ നടപടിയുമായി ആര്‍ബിഐ; 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 26th August 2019

പുതിയ 20 രൂപ നോട്ടുമായി ആര്‍ബിഐ, പ്രത്യേകതകള്‍ ഇവയൊക്കെ

എന്നാല്‍ മഹാത്മാഗാന്ധിയുടെ ചിത്രം അടങ്ങിയ പുറത്ത് ദേവഗിരി സ്‌ക്രിപ്റ്റില്‍ ആണ് ഇരുപത് എന്നെഴുതിയിരിക്കുന്നത്.

Published on 27th April 2019

നോട്ട് നിരോധിച്ചത് ആര്‍ബിഐയുടെ അംഗീകാരമില്ലാതെ; കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്ന മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ ചെവികൊണ്ടില്ല

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ

Published on 12th March 2019

Search results 1 - 15 of 50