• Search results for റെക്കോര്‍ഡ്‌
Image Title
australian_women

തുടരെ 22 ഏകദിന ജയങ്ങള്‍, വിജയ തേരോട്ടത്തില്‍ ഓസീസ് പുരുഷ ടീമിനെ മലര്‍ത്തിയടിച്ച് പെണ്‍പടയുടെ ലോക റെക്കോര്‍ഡ്‌

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ജയം പിടിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ ചരിത്ര നേട്ടം

Published on 4th April 2021
Kohli now owns the record

ടീമിനെ താങ്ങിയ 77 റണ്‍സ്; കോഹ്‌ലിയുടെ പേരില്‍ അപൂര്‍വ റെക്കോര്‍ഡ്‌  

ടീമിനെ എത്രമാത്രം താന്‍ താങ്ങി നിര്‍ത്തുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു റെക്കോര്‍ഡും അവിടെ കോഹ് ലി തന്റെ പേരിലേക്ക് ചേര്‍ത്തു

Published on 17th March 2021
virat_kohli_morgan

2019ന് ശേഷം തുടരെ രണ്ട് തോല്‍വി ആദ്യം; കോഹ്‌ലിക്കും കൂട്ടര്‍ക്കും നാണക്കേടിന്റെ റെക്കോര്‍ഡ്‌

2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു

Published on 13th March 2021
pinarayi-vijayan- chief minister

രാഹുല്‍ഗാന്ധിയുടെത് അസാധാരണ ഇടപെടല്‍; നന്ദിയുണ്ട്; പക്ഷെ കര്‍ഷക സമരത്തില്‍ കാണുന്നില്ല; പരിഹസിച്ച് പിണറായി

കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു.

Published on 25th February 2021
vyom_ahuja

ഈ ഏഴാം ക്ലാസുകാരന്‍ നേടിയത് 35 ദേശീയ പുരസ്‌കാരങ്ങള്‍; ചരിത്രനേട്ടത്തിന്റെ ഉടമ

 പതിനൊന്ന് വയസ്സിനിടെ 34 ദേശീയ അവാര്‍ഡുകള്‍ നേടി ചരിത്രം രചിച്ച് 7ാം ക്ലാസുകാരന്‍

Published on 26th January 2021
mass suicides

മരണത്തിന്റെ സംഘഗാനം പാടുന്ന മലയാളി

സംഘബോധത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് നമ്മുടെ നാടായ കേരളം 

Published on 17th January 2021
Virat_Kohli12

സച്ചിന്റെ വമ്പന്‍ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ 23 റണ്‍സ് കൂടി; കാന്‍ബറയില്‍ നേട്ടം കൊയ്യാന്‍ കോഹ്‌ലി

പരമ്പര നഷ്ടപ്പെട്ടെങ്കിലും മൂന്നാം ഏകദിനത്തിനായി ഇറങ്ങുമ്പോള്‍ വലിയ നേട്ടങ്ങളിലൊന്ന് കോഹ്‌ലിക്ക് മുന്‍പിലുണ്ട്

Published on 1st December 2020

200 മീറ്റര്‍ നീളം, ലോകത്തെ ഏറ്റവും നീളമുള്ള മുടിയുമായി 18കാരി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ( വീഡിയോ)

ക്കാലത്തേയും ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്

Published on 9th November 2020
Ipl2020

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ പ്രേക്ഷക കണക്കുകള്‍ വെട്ടിച്ച്‌ ഐപിഎല്‍; യുകെയില്‍ റെക്കോര്‍ഡ്‌ കാണികള്‍

കഴിഞ്ഞ ഏതാനും ആഴ്‌ചയായി 2,50,000ന്‌ മുകളില്‍ ആളുകളാണ്‌ യുകെയില്‍ ഐപിഎല്‍ കണ്ടത്‌

Published on 30th October 2020
bcci-ipl-jpg

ഐപിഎല്ലിലെ റെക്കോര്‍ഡ്‌ കാണികള്‍; ഒട്ടും അത്ഭുതമില്ലെന്ന്‌ ഗാംഗുലി; ജീവിതം സാധാരണ നിലയിലാക്കുക മാത്രമായിരുന്നു ലക്ഷ്യം

സാധാരണ നിലയിലേക്ക്‌ ജീവിതം എത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ഐപിഎല്ലുമായി മുന്‍പോട്ട്‌ പോവാന്‍ തങ്ങള്‍ തീരുമാനിച്ചത്‌ എന്നും ഗാംഗുലി പറഞ്ഞു

Published on 28th October 2020

4000 അരിമണികളില്‍ ഭഗവദ്ഗീത എഴുതിവെച്ച് ഹൈദരാബാദ് യുവതി; അപൂര്‍വ്വ സൃഷ്ടിക്ക് അംഗീകാരം (വീഡിയോ)

4000 അരിമണികളില്‍ ഭഗവ്ദ്ഗീത പൂര്‍ണമായി എഴുതിവെച്ചാണ് രാമഗിരി സ്വരിക വാര്‍ത്തകളില്‍ ഇടംപിടിച്ചത്

Published on 20th October 2020

19,278 ബട്ടണുകള്‍; സത്യന്‍ അന്തിക്കാട് ചിത്രം തീര്‍ത്ത് ജീന നിയാസ്

ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടന്‍സ് കൊണ്ടാണ് അവര്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

Published on 13th October 2020

കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്രം, വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് രാജ്യസഭയില്‍

കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും പഴിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 21st September 2020

പൊലീസ് തലപ്പത്ത് അഴിച്ചുപണി ; സുദേഷ് കുമാർ വിജിലൻസ് ഡയറക്ടറാകും, അനിൽ കാന്ത് ക്രൈംബ്രാഞ്ചിലേക്ക്

ടോമിന്‍ ജെ തച്ചങ്കരി ഡിജിപി റാങ്കിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് പൊലീസിലെ അഴിച്ചുപണി

Published on 8th September 2020

കൊവിഡ് കാലത്തെ കൗമാര ആത്മഹത്യകള്‍; ആഴത്തിലുള്ള കാരണങ്ങളെ വിസ്മരിക്കുന്നോ?  

ലോക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക-സാമൂഹിക അന്തരീക്ഷത്തിലെ പിരിമുറുക്കത്തിനിടയില്‍ ബാല്യം വിട്ടിട്ടില്ലാത്തവരും കൗമാരക്കാരുമായ നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്

Published on 26th July 2020

Search results 1 - 15 of 66