Advanced Search
Please provide search keyword(s)- Search results for റെഡ് അലര്‍ട്ട്
Image | Title | |
---|---|---|
കരതൊടും മുമ്പേ ദുര്‍ബലമായി 'ബുറേവി' ; റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതസംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട് | ||
'ബുറേവി' ഇന്നെത്തും, കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് ; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് | ||
ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്രമഴ; കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി | ||
![]() | ചുഴലിക്കാറ്റ് : മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തുംകേന്ദ്രസര്ക്കാര് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അമിത് ഷാ മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി | |
ബുറേവി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ; കേരള തീരത്ത് റെഡ് അലര്ട്ട്കുണ്ടള, ഷോളയാര്‍ അണക്കെട്ടുകല്‍ക്ക് റെഡ് അലര്‍ട്ട് നല്കി. കുണ്ടളയില്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയുന്നു | ||
ബുറേവി ചുഴലിക്കാറ്റ് : അമിത് ഷാ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരെ വിളിച്ചു ; തീരങ്ങൾ ജാഗ്രതയിൽ ( വീഡിയോ)ശ്രീലങ്കന്‍ തീരത്തു നിന്നും ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ് | ||
അടുത്ത മൂന്നുമണിക്കൂറിനിടെ കനത്ത മഴയ്ക്ക് സാധ്യത ; ബുറേവി തമിഴ്നാട് തീരത്തേക്ക് ; അതീവ ജാഗ്രതാ നിര്‍ദേശംസംസ്ഥാനത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് | ||
![]() | ബുറേവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ; കേരളത്തില്‍ അതീവ ജാഗ്രത ; തെക്കന്‍ ജില്ലകളില്‍ റെഡ് അലര്ട്ട്പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത് | |
![]() | 'ബുറെവി' ചുഴലിക്കാറ്റായി; മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗം; വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരി തീരത്ത്; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു | |
ന്യൂനമര്‍ദം കരുത്താര്‍ജ്ജിക്കുന്നു ; അതിശക്തമായ മഴയ്ക്ക് സാധ്യത ; വ്യാഴാഴ്ച നാലു ജില്ലകളില്‍ റെഡ് അലര്ട്ട്ന്യൂനമര്ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റും അതീതീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് | ||
'നിവാര്‍' അതിതീവ്ര ചുഴലിക്കാറ്റായി; ചെന്നൈ വിമാനത്താവളം അടച്ചു; റെഡ് അലര്‍ട്ട്; വരുന്നു പുതിയ ന്യൂനമര്ദ്ദംരാത്രി 7 മുതല്‍ രാവിലെ 7വരെയാണ് വിമാനത്താവളം അടച്ചത് | ||
കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു : റെഡ് അലര്ട്ട്വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായിട്ടാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായത് | ||
![]() | അതീതീവ്ര ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്ക് ; ദക്ഷിണേന്ത്യയില്‍ അതിശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് | |
![]() | ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്സംസ്ഥാനത്ത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് | |
![]() | ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്, സ്പില്‍വേയിലൂടെ വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും; മുന്നറിയിപ്പ്കനത്തമഴയില് നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. |
Search results 1 - 15 of 215