• Search results for റെയില്‍വേ
Image Title

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് കമ്യൂണിസം നേരിടുന്ന വെല്ലുവിളി'

ആദ്യകാലത്ത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിഥിലവും ഏകശിലാരൂപത്തിലല്ലാത്തതുമായ സംഘടനാരൂപം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ മറികടന്ന് കരുത്താര്‍ജ്ജിക്കുന്നു എന്നതാണ് ചരിത്രം നല്‍കുന്ന ചിത്രം

Published on 29th October 2020
parkingtrivandrum

റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഇരുചക്രവാഹനങ്ങള്‍ വാടകയ്‌ക്ക്‌; മണിക്കൂറിന്‌ 150 രൂപ, പുതിയ പദ്ധതി

ഇരുചക്ര വാഹനങ്ങള്‍ വാടകയ്‌ക്ക്‌ ലഭ്യമാക്കുന്ന പദ്ധതി കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ 15 സ്റ്റേഷനുകളിലാണ്‌ ആരംഭിക്കുന്നത്

Published on 28th October 2020

മൂന്നു വയസ്സുകാരിയെ റാഞ്ചിയ പ്രതി ട്രെയിനില്‍, സ്റ്റേഷനുകളില്‍ നിര്‍ത്താതെ 'നോണ്‍ സ്‌റ്റോപ്പ്' ഓട്ടം; പ്രതി പിടിയില്‍

മധ്യപ്രദേശില്‍ മൂന്ന് വയസുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടാന്‍ നിര്‍ത്താതെ ഓടി ട്രെയിന്‍

Published on 26th October 2020

മുംബൈയില്‍ നിര്‍ത്തിയിട്ട എസി ട്രെയിനിലെ കമ്പാര്‍ട്ടുമെന്റില്‍ തീ പിടിത്തം; ആളപായമില്ല (വീഡിയോ)

മുംബൈയില്‍ നിര്‍ത്തിയിട്ട എസി ട്രെയിനിലെ കമ്പാര്‍ട്ടുമെന്റില്‍ തീ പിടിത്തം; ആളപായമില്ല (വീഡിയോ)

Published on 23rd October 2020

വനത്തില്‍ അതിവേഗത്തില്‍, തളളയാനയുടെ ജഡത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ കുട്ടിയാനയെ വലിച്ചിഴച്ചു; എന്‍ജിന്‍ പിടിച്ചെടുത്ത് വനംവകുപ്പ്

അസമില്‍ കുട്ടിയാനയേയും വലിച്ച് കൊണ്ട് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ വനംവകുപ്പ് പിടിച്ചെടുത്തു

Published on 21st October 2020

ഫോണില്‍ വിളിച്ച് നിരന്തരം അശ്ലീലം, 46കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; മരത്തില്‍ കെട്ടിയിട്ട് തല്ലി, 32കാരിയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

തുടര്‍ച്ചയായി ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്നത് സഹിക്കാനാവാതെ, മധ്യവയസ്‌ക്കനെ അമ്മയും മകളും ചേര്‍ന്ന് കൊലപ്പെടുത്തി

Published on 21st October 2020

'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു

Published on 20th October 2020

കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചറുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കും ; 5 ജോഡി തീവണ്ടികള്‍ റദ്ദാക്കും ; കേരള എക്‌സ്പ്രസ് സമയം മാറും

ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും

Published on 19th October 2020

'അച്ഛന്‍ റെയില്‍വേ പോര്‍ട്ടറാണ്', ഓര്‍ത്തെടുത്തത് ഇത്രമാത്രം, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 17 കാരി കുടുംബവുമായി ഒത്തുചേര്‍ന്നു, അന്വേഷണ കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മകള്‍ കുടുംബവുമായി ഒത്തുചേര്‍ന്നതിന് നിമിത്തമായത് ഒരേയൊരു മറുപടി

Published on 16th October 2020
train

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതി ഭാഗം വിട്ടുമാറി; ഒഴിവായത് വലിയ അപകടം 

കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള ഭാഗമാണ് വിട്ടുമാറിയത്

Published on 14th October 2020

ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി അഞ്ചു മിനിറ്റ് മുമ്പു വരെ ലഭിക്കും ; പുതിയ ക്രമീകരണം നാളെ മുതല്‍

30 മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റ് വരെയുള്ള സമയത്തിനിടയിലാകും രണ്ടാം ചാര്‍ട്ട് തയ്യാറാകുക

Published on 9th October 2020
4

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് 

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 7th October 2020
missing

പുതിയ കുതിപ്പിന് ; സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ പ്രോജക്ട് ലോഞ്ചിംഗ് ഇന്ന് 

മറിപ്പുഴയിലെ സ്വര്‍ഗംകുന്നില്‍ നിന്നും ആരംഭിച്ച് മേപ്പാടിക്കു സമീപം എത്തി നില്‍ക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ സവിശേഷത

Published on 5th October 2020

Search results 1 - 15 of 1371