• Search results for റേഷന്‍
Image Title

അഞ്ച് പൊലീസുകാര്‍ 20 കാരിയെ ലോക്കപ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തത് 10 ദിവസം; ആരോപണവുമായി കൊലക്കേസ് പ്രതി

ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്

Published on 19th October 2020

കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു; ആംബുലന്‍സ് തടഞ്ഞ് യുവതിയെ 'കടത്തിക്കൊണ്ടുപോയി'വീട്ടുകാര്‍, കേസ് 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ച ഗര്‍ഭിണിയെ വഴിമധ്യേ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി

Published on 19th October 2020
Ladakh

അതിര്‍ത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടി; ചാരവൃത്തിക്കെത്തിയതായി സംശയം

ലഡാക്കിലെ ഡംചോക് മേഖലയില്‍ നിന്നാണ് സൈനികനെ ഇന്ത്യന്‍  സേന പടിടികൂടിയത്.

Published on 19th October 2020

ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, ചുണ്ട് കടിച്ചുപൊട്ടിച്ചു; പെണ്‍കുട്ടി കരഞ്ഞ്‌ ഒച്ചവെച്ചു, അക്രമിക്കായി തെരച്ചില്‍ 

മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറക്കത്തില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു

Published on 19th October 2020

അവര്‍ കൂറുപുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയോടല്ല, മനുസ്മൃതിയോടാണ്

നിര്‍വ്വഹണത്തിലെ പിഴവിന്റെ ഉത്തരവാദിത്വം നയത്തിനല്ല

Published on 18th October 2020

'പുഴയല്ല റോഡുകളാണ്'; കാറുകളും ഓട്ടോറിക്ഷകളും ഒഴുകിനടന്ന് തെരുവുകള്‍; വീഡിയോ

 ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ഹൈദരാബാദിലെ തെരുവുകളില്‍ വെള്ളപ്പൊക്കം

Published on 18th October 2020
hbo

എച്ച്ബിഒയും പിന്‍വാങ്ങുന്നു, ഡിസംബര്‍ 15ഓടെ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കും 

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തുന്നു

Published on 17th October 2020

'അച്ഛന്‍ റെയില്‍വേ പോര്‍ട്ടറാണ്', ഓര്‍ത്തെടുത്തത് ഇത്രമാത്രം, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 17 കാരി കുടുംബവുമായി ഒത്തുചേര്‍ന്നു, അന്വേഷണ കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മകള്‍ കുടുംബവുമായി ഒത്തുചേര്‍ന്നതിന് നിമിത്തമായത് ഒരേയൊരു മറുപടി

Published on 16th October 2020

ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ ആദ്യമായി കാണാന്‍ പോയി, 22കാരിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു; ഭക്ഷണം പോലും ഇല്ലാതെ 3 ദിവസം

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ ആദ്യമായി കാണാന്‍ ചെന്ന യുവതിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു

Published on 16th October 2020
bjp_mla

ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത നേതാവിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത നേതാവിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

Published on 16th October 2020
rajinikanth

അവസാനം വഴങ്ങി; കല്യാണ മണ്ഡപത്തിന്റെ നികുതി അടച്ച് രജനീകാന്ത് 

താരത്തിന്റെ പേരിലുള്ള കോടമ്പക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ നികുതി തുകയായ 6.5 ലക്ഷം രൂപയാണ് അടച്ചത്

Published on 16th October 2020

ആള്‍ക്കൂട്ടത്തിലേക്ക് വെടിവെച്ച്‌ ബിജെപി നേതാവ്; 46 കാരന്‍ കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് യോഗി ആദിത്യനാഥ്; വീഡിയോ

ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്

Published on 15th October 2020

'കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ തിരിച്ചു നല്‍കണം'- മെഹ്ബൂബ മുഫ്തിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള

'കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ തിരിച്ചു നല്‍കണം'- മെഹ്ബൂബ മുഫ്തിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള

Published on 15th October 2020
dead

'കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'; ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയുടെ മൃതദേഹം വയലില്‍

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം

Published on 15th October 2020

ജ്ഞാനപീഠ ജേതാവിന്റെ വഴിയിലെ ചൂണ്ടിപ്പലകകള്‍

അക്കിത്തത്തിന്റെ അഹംബോധത്തിനു തിരികൊളുത്തിയത് ഇടശ്ശേരിയാണെന്നു പറയാറുണ്ട ്. പക്ഷേ, രാഷ്ട്രീയത്തിലേക്കു പോകരുത്, അവിടെ നീ തോറ്റമ്പും എന്ന് ഉപദേശിച്ചത് സ്വന്തം പിതാവായിരുന്നു.

Published on 13th October 2020

Search results 1 - 15 of 2892