• Search results for റേഷന്‍ കാര്‍ഡ്
Image Title
More than 50 lakh people in the state do not have ration kerosene this month

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം

റേഷന്‍കാര്‍ഡ് സംബന്ധിച്ച മറ്റെല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്

Published on 22nd February 2021
supplyco

വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം സ്മാര്‍ട്ട് കൂപ്പണ്‍; സപ്ലൈക്കോയില്‍ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം  

പ്രൈമറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും, അപ്പര്‍ പ്രൈമറിയിലെ കുട്ടികള്‍ക്ക് 500 രൂപയുടെ കൂപ്പണും ആണ് ലഭിക്കുക

Published on 3rd February 2021
norka_roots

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ;  നാല് ജില്ലകളില്‍ വായ്പാ ക്യാമ്പുകള്‍

അര്‍ഹരായ സംരഭകര്‍ക്ക് തത്സമയം  വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും

Published on 7th January 2021
rationshop

സൗജന്യ കടല, പയര്‍ വാങ്ങാത്തവര്‍ക്ക് ഈ മാസവും ; എല്ലാവര്‍ക്കും മണ്ണെണ്ണ

ഈ മാസം എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ ലഭിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു

Published on 5th January 2021
rationshop

ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കും, സൗജന്യ കിറ്റ് 9 വരെ

സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ അടുത്ത നാലുമാസം കൂടി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

Published on 2nd January 2021
VOTERS LIST

ഡിസംബര്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

2021 ജനുവരി 1ന് മുന്‍പ്  18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

Published on 24th December 2020

ഇരകളുടെ കൂടുമാറ്റം വിവാദമാകുമ്പോള്‍

തീരുമാനം മാതൃകാപരമല്ലെന്നും നീക്കം വിവാദമായതോടെ അങ്ങനെയൊരു തീരുമാനമില്ല എന്നുമാണ് മന്ത്രി കെ.കെ. ഷൈലജ വിശദീകരിച്ചത്

Published on 20th December 2020

വൈദ്യുതി കണക്ഷന് ഇനി ഓടിനടക്കേണ്ട!; രണ്ടു രേഖകള്‍ മാത്രം മതിയെന്ന് കെഎസ്ഇബി 

കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു.

Published on 26th November 2020
ration_card

ആനുകൂല്യങ്ങള്‍ നഷ്ടമാകും; റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണം

റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി  റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ഇതുവരെ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍

Published on 16th November 2020
govt_office

ശ്രദ്ധിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം ലഭിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

ശ്രദ്ധിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം ലഭിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

Published on 4th November 2020
rationshop

ഈ മാസം 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും മഞ്ഞക്കാര്‍ഡിന് സൗജന്യം ; ഒരു കിലോ പയറും

കേന്ദ്ര പദ്ധതി പ്രകാരം, കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും

Published on 21st October 2020
ration

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റം

രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ രാത്രി ഏഴുവരെയായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി

Published on 24th September 2020

നാലുമാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യക്കിറ്റ്; വിതരണം തുടങ്ങിയതായി മുഖ്യമന്ത്രി

88,42,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക

Published on 24th September 2020
ration_card

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല 

കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ രണ്ടാംപാദത്തിലേക്ക് അനുവദിച്ച 9264 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരുന്നതോടെയാണ് ഇത്

Published on 11th September 2020

ഭക്ഷ്യകിറ്റും റേഷനും വാങ്ങാത്തവരുടെ മുന്‍ഗണനാപദവി പരിശോധിക്കും

അര്‍ഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്

Published on 8th September 2020

Search results 1 - 15 of 113