Advanced Search
Please provide search keyword(s)- Search results for റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
Image | Title | |
---|---|---|
ഈ ബാംഗ്ലൂർ ടീമിനേയും കൊണ്ട് രോഹിത് ഐപിഎൽ കിരീടം നേടുമോ? ഗംഭീറിന് ഇന്ത്യൻ മുൻ താരത്തിന്റെ മറുപടികോഹ് ലിക്കെതിരായ ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീറിന്റെ വിമർശനങ്ങളോട് പ്രതികരിച്ചാണ് ആകാശ് ചോപ്രയുടെ വാക്കുകൾ | ||
എന്താണ് ഇനി ചെയ്യേണ്ടത് എന്ന് കോഹ് ലി പറഞ്ഞിട്ടുണ്ട്, അതാണ് ചെയ്യാൻ പോവുന്നത്; ദേവ്ദത്ത് പടിക്കൽഎങ്ങനെ ഇന്നിങ്സ് പടുത്തുയർത്തണം എന്നതിൽ കോഹ് ലി തന്നെ ഒരുപാട് സഹായിച്ചിരുന്നതായും ദേവ്ദത്ത് പറഞ്ഞു | ||
![]() | ജയം തുടരാൻ ആർസിബി; ആദ്യ വിജയം കൊതിച്ച് പഞ്ചാബ്; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കോഹ്ലിജയം തുടരാൻ ആർസിബി; ആദ്യ വിജയം കൊതിച്ച് പഞ്ചാബ്; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കോഹ്ലി | |
![]() | 'ആരോഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി'ആരോഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി | |
![]() | ‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ ആർസിബിയുടെ ട്രോളിനെ പൊളിച്ചടുക്കി പാർഥിവ്; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രംആരാധകരെ കൈയിലെടുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒന്നു ശ്രമിച്ചതായിരുന്നു. പക്ഷേ അത് ചീറ്റിപ്പോയതിന്റെ ക്ഷീണത്തിലാണവർ | |
പ്രിയയെയും കടത്തിവെട്ടി ആർസിബി ആരാധിക; ദീപിക ഘോഷെ പുതിയ വൈറല്‍ താരംഒറ്റ രാത്രികൊണ്ട് ദീപികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 270k കടന്നിരിക്കുകയാണ് | ||
![]() | ആരാണ് ആ അജ്ഞാത സുന്ദരി...? ആർസിബി ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയഅതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു | |
ഐപിഎൽ പോര് മുറുകുന്നു; പ്ലേ ഓഫിൽ ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങൾ; രംഗത്ത് അഞ്ച് ടീമുകൾശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ വിജയം നേടിയാൽ മുംബൈക്ക് മറ്റ് ടീമുകളെ ആശ്രയിക്കാതെ പ്ലേ ഓഫിലെത്താം | ||
![]() | ഇങ്ങനെ ബൗൾ ചെയ്താൽ അംഗീകരിക്കാൻ സാധിക്കില്ല; പൊട്ടിത്തെറിച്ച് വിരാട് കോഹ്ലിഐപിഎല്ലിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിലും തോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | |
![]() | ചിന്നസ്വാമിയിൽ റസ്സൽ കൊടുങ്കാറ്റ്; വിസ്മയ ജയവുമായി കൊൽക്കത്ത; ബാംഗ്ലൂരിന് തുടർച്ചയായ അഞ്ചാം തോൽവിഐപിഎല്ലിൽ ആദ്യ വിജയം തേടി സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാംഗ്ലൂരിനെ ആന്ദ്രെ റസ്സൽ എന്ന ജമൈക്കൻ താരം അടിച്ചു പറത്തി | |
ടീമിൽ മാറ്റമുണ്ടാകും; അവർ വിജയം കൊണ്ടുവരും; പ്രതീക്ഷ കൈവിടാതെ കോഹ്ലിഒന്ന് രണ്ട് മികച്ച മത്സരങ്ങൾ ടീമിന്റെ മോശം ഫോം മറികടക്കാൻ സഹായിക്കുമെന്നാണ് കോഹ്ലി പറയുന്നത് | ||
![]() | പിച്ച് റോളർ ഓടിച്ച് മൈതാനത്തേക്ക് ധോണിയുടെ വരവ്; പേര് വേണ്ട കളി തുടരൂ എന്ന് കോഹ്ലി; ഐപിഎൽ തീം സോങുമായി താരങ്ങൾ |
Search results 1 - 12 of 12