• Search results for ലാപ്‌ടോപ്പ്
Image Title
aishwrya

ലോക്ഡൗണ്‍ ജീവിതം പ്രതിസന്ധിയിലാക്കി; ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നു; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

Published on 9th November 2020
lap

വീട്ടുകാർ അറിയാതെ മുഖ്യമന്ത്രിയോട് ഫോൺ ആവശ്യപ്പെട്ടു, വിലാസം ചോദിച്ച് വിളി എത്തിയപ്പോൾ പേടിയായി, അവസാനം കയ്യിലെത്തിയത് ലാപ്ടോപ്

ആകെയുള്ള ഒരു ഫോണിനുവേണ്ടി സഹോദരങ്ങളുമായി അടിപിടി കൂടേണ്ട അവസ്ഥ വന്നതോടെയാണ് വീട്ടുകാർ അറിയാതെ കുട്ടി മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്

Published on 26th October 2020

വളര്‍ത്തു കോഴികളുമായി സെക്‌സിലേര്‍പ്പെട്ട് 37കാരന്‍; ഭാര്യ വീഡിയോ പകര്‍ത്തി; മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

യുവാവിന്റെ ചെയ്തികള്‍ ലൈംഗിക വൈകൃതമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Published on 20th October 2020

റിയ ഉന്നതര്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ മുഖ്യ കണ്ണി, തെളിവുകള്‍ ശക്തമെന്ന് എന്‍സിബി ; സുശാന്തിന്റെ മരണത്തില്‍ എയിംസ് റിപ്പോര്‍ട്ട് സിബിഐക്ക്

വിദഗ്ധ സമിതിയുടെ നിഗമനങ്ങള്‍ കഴിഞ്ഞ 40 ദിവസമായുള്ള സിബിഐയുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതാണ് എന്നാണ് സൂചന

Published on 29th September 2020

പിടിച്ചെടുത്തത് നാലര ടിബി ഡാറ്റ, ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തു; മൂന്നാം ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍

സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു

Published on 24th September 2020
swapna_suresh

സ്വപ്‌നയുടെയും സന്ദീപിന്റെയും പക്കല്‍നിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതു തിരിച്ചെടുത്തു; എന്‍ഐഎ റിപ്പോര്‍ട്ട് കോടതിയില്‍

സ്വപ്‌നയുടെയും സന്ദീപിന്റെയും പക്കല്‍നിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതു തിരിച്ചെടുത്തു; എന്‍ഐഎ റിപ്പോര്‍ട്ട് കോടതിയില്‍

Published on 15th September 2020
nude-boar21

പൂര്‍ണ്ണനഗ്നനായി കാട്ടുപന്നിക്ക് പിന്നാലെ, ലാപ്‌ടോപ്പുമായി പന്നിയുടെ 'പരക്കംപാച്ചില്‍'; ചിത്രങ്ങള്‍ വൈറല്‍

യുവാവ് പ്രകൃതിഭംഗി ആസ്വദിച്ചിരുന്നതിനിടയിലാണ് കാട്ടുപന്നി ലാപ്‌ടോപ്പ് അടങ്ങിയ പ്ലാസ്റ്റിക്ക് ബാഗ് കൈക്കലാക്കിയത്

Published on 8th August 2020

നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കോവിഡ് ഫലം നെഗറ്റീവ്

കോവിഡ് നിരീഷണത്തില്‍ ആയിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

Published on 14th July 2020

കലക്ടര്‍ വാക്കുപാലിച്ചു; പഠിക്കാമെന്ന് ഉറപ്പും; സ്‌നേഹയുടെ കൈകളില്‍ കിട്ടി ആ വിലയേറിയ സമ്മാനം

പഠിക്കാമെന്ന ഉറപ്പും നന്ദിയും അറിയിച്ചാണ് സ്‌നേഹ ലാപ് ടോപ്പ് ഏറ്റുവാങ്ങിയത്

Published on 25th June 2020

കുടുംബശ്രീ വഴി കുട്ടികള്‍ക്ക് ലാപ്‌ടോപ്; കെഎസ്എഫ്ഇയുടെ മൈക്രോചിട്ടി 'റെഡി', വിശദാംശങ്ങള്‍ ഇങ്ങനെ

വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനകേന്ദ്രം സ്ഥാപിക്കാന്‍ കെഎസ്എഫ്ഇ സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

Published on 23rd June 2020
online_class

ഓണ്‍ലൈന്‍ പഠനം: പലിശ ഈടാക്കില്ല; ഉപകരണങ്ങള്‍ വാങ്ങാന്‍ ശമ്പള അഡ്വാന്‍സ് നല്‍കി കെഐഐഡിസി

ഏതു കമ്പനിയുടെ ഏതു മോഡല്‍ ഉപകരണം വാങ്ങണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാം

Published on 10th June 2020
behra123

വില സ്റ്റിക്കര്‍ മാറ്റി വില്‍പ്പന; ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

പാക്കിംഗിന് മുകളിലെ പരമാവധി വില്‍പ്പനവില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നീക്കം ചെയ്തശേഷം അമിതവില രേഖപ്പെടുത്തി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

Published on 9th June 2020

50,000 കുട്ടികള്‍ക്ക് സഹായം;ഇ-വിദ്യാരംഭം പദ്ധതിയുമായി പൊലീസ്

ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക

Published on 7th June 2020

ഓൺലൈൻ പഠനം : ലാപ്‌ടോപ്പ് മൈക്രോ ചിട്ടിയുമായി സർക്കാർ; മാസത്തവണ 500 രൂപ ; വിതരണം കുടുംബശ്രീ വഴി

എല്ലാകുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ തുടങ്ങുന്നുണ്ട്

Published on 6th June 2020

Search results 1 - 15 of 41