Advanced Search
Please provide search keyword(s)- Search results for ലിവര്‍പൂള്‍
Image | Title | |
---|---|---|
![]() | ന്യൂകാമ്പില്‍ കയറി ബാഴ്സയെ തളച്ചിട്ട് പിഎസ്ജി; എംബാപ്പെയ്ക്ക് ഹാട്രിക്32,65,85 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ വന്നത്. 70ാം മിനിറ്റില്‍ മൊയിസ് കീനും വല കുലുക്കി | |
![]() | കളിച്ചത് 77 മിനിറ്റ്, ഓരോ രണ്ട് മിനിറ്റിലും എതിരാളികള്‍ക്ക് പന്ത് നല്കി; തോല്‍വിക്കൊപ്പം നാണക്കേടിന്റെ റെക്കോര്ഡുംതോല്വിയോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനവും ലിവര്‍പൂളിന് നഷ്ടപ്പെടുമെന്ന നിലയിലാണ് | |
![]() | പുതുവര്‍ഷം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടക്കം, ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു; ലിവര്‍പൂളിനൊപ്പം ഒന്നാമത്16 കളിയില്‍ നിന്ന് 33 പോയിന്റ് വീതമാണ് ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഇപ്പോഴുള്ളത് | |
![]() | ലിവര്‍പൂളിന് സമനില പൂട്ടിട്ട് ന്യൂകാസില്‍, പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ ആധിപത്യം പുലര്‍ത്തി ക്ലോപ്പിന്റെ സംഘം കളിച്ചെങ്കിലും ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ല | |
![]() | അന്നും ഇന്നും ലെയ്സ്റ്റര്‍ സിറ്റി; ആന്‍ഫീല്‍ഡില്‍ അപരാജിതർ ലിവര്‍പൂള്‍; റെക്കോര്‍ഡ് നേട്ടംഅന്നും ഇന്നും ലെയ്സ്റ്റര്‍ സിറ്റി; ആന്‍ഫീല്‍ഡില്‍ അപരാജിതർ ലിവര്‍പൂള്‍; റെക്കോര്‍ഡ് നേട്ടം | |
![]() | പിടിവിടാതെ കോവിഡ്; രണ്ടാം ടെസ്റ്റിലും സലയ്ക്ക് പോസിറ്റീവ്ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ ഈജിപ്തിന്റെ ടോഗോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പാണ് സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് | |
![]() | ചെല്‍സിയേയും ആഴ്സണലിനേയും മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍; 84.9 മില്യണിന്റെ റെക്കോര്ഡ്കളിക്കളത്തില് തിരിച്ചടി നേരിടുമ്പോഴും ഒപ്പം നിന്ന ആരാധകര്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ നേട്ടം കൊയ്തിരിക്കുകയാണ് ആര്‍സിബി ഇപ്പോള്‍ | |
![]() | ലിവര്‍പൂള്‍ താരം സാദിയോ മാനേക്ക് കോവിഡ്, 5 കളിക്കാര്‍ക്ക് കൂടി ലക്ഷണങ്ങള്ലിവര്പൂളിന്റെ മധ്യനിര താരം തിയാഗോ അല്‍കാന്‍ട്രയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു | |
ലിവര്‍പൂള്‍ ജേഴ്സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോലിവര്പൂള് ജേഴ്സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോ | ||
വരുമാനത്തില്‍ ക്രിസ്റ്റ്യാനോയെ കടത്തി വെട്ടി മെസി, എംബാപ്പെയുടെ കുതിപ്പ്സെപ്തംബര് ആദ്യ വാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ഒന്നാമത് എത്തിയിരുന്നു. അന്ന് ഒരു മില്യണ്‍ ഡോളറിന്റെ വ്യത്യാസാണ് ഇരുവരുടേയും വരുമാനത്തിലുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ട് | ||
തകര്‍പ്പന്‍ ഹാട്രിക്കോടെ റൂണിയേയും കടത്തി വെട്ടി സല; സീസണിന്റെ ആദ്യ ദിനം സൃഷ്ടിച്ച റെക്കോര്ഡുകള്മാഞ്ചസ്റ്റര് യുനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ റൂണി സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് ഇവിടെ സല മറികടന്നത് | ||
സലയെ കോമാന് വേണം, മനേക്ക് പകരം ഈജിപ്ഷ്യന്‍ താരത്തെ ലക്ഷ്യം വെച്ച് ബാഴ്സലിവര്പൂള് മധ്യനിര താരം ജോര്‍ജീനിയോ വൈനാള്‍ഡം ബാഴ്സയിലേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു | ||
![]() | പ്രീമിയര്‍ ലീഗ് ഇന്ന് തുടങ്ങും, സീസണില്‍ കിരീട പോര് കടുപ്പിക്കുന്നവര്‍ ഇവര്ആര്തെറ്റക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ എഫ്എ കപ്പുആം, ഷീല്‍ഡും ജയിച്ച് നില്ക്കുന്ന ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ മുന്നേറ്റം ലക്ഷ്യമിടുകയാണ് | |
![]() | മെസിയുടെ സ്ഥാനം ഏറ്റെടുക്കാനിരുന്ന ഗ്രീസ്മാനെ ബാഴ്സ ഒഴിവാക്കിയേക്കും; കണ്ണുനട്ട് വമ്പന്മാര്മെസി ബാഴ്സ വിടുന്നതോടെ മെസിയുടെ സ്ഥാനം ഗ്രീസ്മാന് പുതിയ പരിശീലകന് കോമാന് വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത് | |
![]() | മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു, സിറ്റിയിലേക്ക് എത്തിയാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് ക്ലോപ്പ്വലിയ തുക അതിനായി വേണ്ടിവരും എന്നതിനാല്‍ മെസിക്ക് വേണ്ടി ലിവര്‍പൂള്‍ ഇറങ്ങാനുള്ള സാധ്യത വിരളമാണെന്ന് ക്ലോപ്പ് |
Search results 1 - 15 of 253