• Search results for ലൈംഗിക പീഡന പരാതി
Image Title

ഉറക്കത്തിനിടെ കയറിപ്പിടിച്ചു; കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി

കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

Published on 3rd August 2020

ജോലിയുടെ പേരിലുള്ള ശകാരം ലൈംഗിക പീഡനമല്ല ; നിയമം ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി

എല്ലാ ഓഫീസുകളിലും പാലിക്കേണ്ട മര്യാദകളുണ്ട്. ചെയ്യേണ്ട ജോലിയില്‍ നിന്ന് വനിതാ ജീവനക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല

Published on 24th February 2020
rape

ബിജെപി എംഎല്‍എയും കുടുംബവും നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി യുവതി; എഫ്‌ഐആര്‍

2017ലെ നിയമസഭ തെഞ്ഞെടുപ്പ് കാലത്തായിരുന്നു പീഡനമെന്നാണ് യുവതിയുടെ പരാതി

Published on 19th February 2020

കണ്ണൂരില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു ; പരാതിയുമായി എട്ടുകുട്ടികള്‍

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം പരാതിപ്പെട്ടത്

Published on 29th November 2019

പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വൈദികന്‍ പീഡിപ്പിച്ചു; സസ്‌പെന്‍ഷന്‍

കുട്ടികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി

Published on 20th September 2019

പി കെ ശശി  സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി; നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു, അടുത്ത യോഗത്തില്‍ പങ്കെടുക്കും

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി

Published on 12th September 2019

ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയെന്ന് യുപി പൊലീസ് ; രണ്ടര മണിക്കൂറിനകം ഹാജരാക്കണമെന്ന് സുപ്രിംകോടതി

മുന്‍കേന്ദ്രമന്ത്രി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച 23 കാരിയായ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു

Published on 30th August 2019

'സസ്‌പെന്‍ഷന്‍ കാലയളവില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചു'; പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ

Published on 26th August 2019
muslim-rape-of-women-e1455360967262

ഭര്‍തൃസഹോദരന്‍ നാലുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഭീഷണി; പൊലീസ് നടപടിയില്ല; മനംനൊന്ത് യുവതിയുടെ ആത്മഹത്യ

ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയുമായിരുന്നു

Published on 30th July 2019

ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ബിനീഷ് കോടിയേരി: 'ആദ്യം ചേട്ടനോട് ഒരു തുള്ളി ചോര കൊടുക്കാന്‍ പറയടേയെന്ന്' പരിഹാസം

അപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്ന യുപിയിലെ ഉന്നാവോ പീഡനക്കേസ് ഇരയ്ക്ക് നീതി കിട്ടണമെന്ന് ബിനീഷ് കോടിയേരി.

Published on 29th July 2019
binoy_1

ബിനോയിക്കു തിരിച്ചടി; ഡിഎന്‍എ പരിശോധനയ്ക്കു ഹൈക്കോടതി നിര്‍ദേശം, നാളെ രക്ത സാംപിള്‍ നല്‍കണം

പരിശോധനയ്ക്കായി രക്ത സാംപിളുകള്‍ നല്‍കാന്‍ ബോംബെ ഹൈക്കോടതി ബിനോയിക്കു നിര്‍ദേശം നല്‍കി

Published on 29th July 2019
binoy_1

ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകിയേക്കില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

ഹൈക്കോടതിയിൽ ഹർജ്ജി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഡിഎൻഎ പരിശോധനയിൽ നിന്ന് ഒഴിവാകാനായിരിക്കും ശ്രമം

Published on 29th July 2019
binoy_1

കെട്ടിച്ചമച്ചതെന്ന് ബിനോയ് കോടിയേരി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും  

ബിനോയ് കോടിയേരി നൽകിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Published on 24th July 2019
court

മതസ്ഥാപനങ്ങളില്‍ പീഡന വിരുദ്ധ സമിതി വേണം; ഹര്‍ജി കോടതി തള്ളി

മതസ്ഥാപനങ്ങളില്‍ പീഡന വിരുദ്ധ സമിതി വേണം; ഹര്‍ജി കോടതി തള്ളി

Published on 22nd July 2019
binoy-kodiyeri

അസുഖമെന്ന് ബിനോയ് കോടിയേരി ; ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കിയില്ല

സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച പൊലീസ് ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു

Published on 15th July 2019

Search results 1 - 15 of 87