• Search results for ലൈഫ് മിഷന്‍
Image Title
life mission

ലൈഫ് മിഷന്‍: സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

Published on 13th January 2021
mullappally ramachandran

ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടു നല്‍കുന്ന പദ്ധതി ; യുഡിഎഫ് വന്നാല്‍ പിരിച്ചു വിടില്ല ; ഹസ്സനെ തള്ളി മുല്ലപ്പള്ളി

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്

Published on 13th January 2021
The state government has asked the high court to quash the CBI case against Life Mission

ഉദ്യോഗസ്ഥരുടെ വീഴ്ച, മന്ത്രിമാരെ കുറ്റപ്പെടുത്താനാവില്ല; തട്ടിപ്പിനായി കരാറുണ്ടാക്കി; ലൈഫ് മിഷന്‍ വിധി വിശദാംശങ്ങള്‍

സിബിഐ അന്വേഷണത്തിന് എതിരായി ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്‌സും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി സോമരാജന്റെ വിധി. 

Published on 12th January 2021
Kerala High Court

സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Published on 12th January 2021
The state government has asked the high court to quash the CBI case against Life Mission

ലൈഫ് മിഷന്‍ ക്രമക്കേട് : ഹൈക്കോടതി വിധി ഇന്ന് ;  എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് സിബിഐ എഫ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചത്

Published on 12th January 2021
CHARGE SHEET

ശിവശങ്കര്‍ കരാറുകള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കി, ലൈഫ് മിഷനില്‍ കോഴ വാങ്ങി: ഇഡി കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published on 24th December 2020
private secretary raveendran

ഇന്നലെ 13 മണിക്കൂര്‍, ഇന്ന് വീണ്ടും ; ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രന്‍ ഇ ഡി ഓഫീസില്‍

ഇന്നലെ 13 മണിക്കൂറോളം രവീന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു

Published on 18th December 2020
private secretary raveendran

നീണ്ട 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ; സി എം രവീന്ദ്രനെ വിട്ടയച്ചു ; ഇടപെടലുകള്‍ സംശയാസ്പദമെന്ന് നിഗമനം

സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍

Published on 18th December 2020
chief minister pinarayi vijayan

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്തത്; തിരുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല

Published on 17th December 2020
pinarayi VIJAYAN

'നിങ്ങള്‍ക്കു കുറച്ചു വിഷമമുണ്ടാവുമെന്നറിയാം' ; തിളങ്ങുന്ന ജയത്തില്‍ കരുത്തനായി പിണറായി, ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്  

അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ഭരണമാറ്റമെന്ന പതിവിനു വിരുദ്ധമായി തുടര്‍ ഭരണമെന്ന സ്വപ്‌നത്തിനു ജീവന്‍ വയ്പ്പിക്കുന്ന ജനവിധിയാണ്, എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തദ്ദേശത്തിലേത്

Published on 16th December 2020
MM Hassan UDF convener

ലൈഫ് മിഷന്‍ പിരിച്ചുവിടും; ഭവന നിര്‍മ്മാണ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് എംഎം ഹസന്‍

തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍

Published on 11th December 2020
Kerala-High-Court-min

ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണ ക്രമക്കേട് : സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും ; ഹർജി 17 ന് വീണ്ടും പരി​ഗണിക്കും

സിബിഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത്  ഹൈക്കോടതി  ഈ മാസം 17ലേക്ക് മാറ്റി

Published on 9th December 2020
kerala-high-court-620x400-1496586641_835x547

ലൈഫ് മിഷന്‍; അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം, സിബിഐ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുഎഇ കോൺസുലേറ്റിൽ നിന്ന് പണം സ്വീകരിച്ചത് നിയമ വിരുദ്ധമായാണെന്നും, കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇതിന് ഉണ്ടായിരുന്നില്ലെന്നുമാണ് സിബിഐ വാദം

Published on 9th December 2020

എന്തായിരിക്കും തിരുവനന്തപുരം മേയറുടെ കൊടിനിറം?

കേരളത്തിന്റെ തലസ്ഥാന ഭരണം കയ്യെത്തും ദൂരെ എത്തിയിരിക്കുന്നു എന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നതാണ് തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിനെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്

Published on 5th December 2020

സി എം രവീന്ദ്രന് വീണ്ടും ഇ ഡി നോട്ടീസ് ; 10 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം

ഈ മാസം 10 ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്

Published on 4th December 2020

Search results 1 - 15 of 109