• Search results for ലൈഫ് മിഷന്‍ പദ്ധതി
Image Title
cm pinarayi vijayan

ലൈഫ് സമാനതകളില്ലാത്ത പദ്ധതി ; അപവാദം ഭയന്ന് ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം എന്നാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തത്

Published on 28th January 2021
governor arif muhammed khan

ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം ; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ 

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃകയെന്നും ഗവര്‍ണര്‍ പറഞ്ഞു

Published on 26th January 2021
life mission

ലൈഫ് മിഷന്‍: സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

Published on 13th January 2021
mullappally ramachandran

ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടു നല്‍കുന്ന പദ്ധതി ; യുഡിഎഫ് വന്നാല്‍ പിരിച്ചു വിടില്ല ; ഹസ്സനെ തള്ളി മുല്ലപ്പള്ളി

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്

Published on 13th January 2021
The state government has asked the high court to quash the CBI case against Life Mission

ഉദ്യോഗസ്ഥരുടെ വീഴ്ച, മന്ത്രിമാരെ കുറ്റപ്പെടുത്താനാവില്ല; തട്ടിപ്പിനായി കരാറുണ്ടാക്കി; ലൈഫ് മിഷന്‍ വിധി വിശദാംശങ്ങള്‍

സിബിഐ അന്വേഷണത്തിന് എതിരായി ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്‌സും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി സോമരാജന്റെ വിധി. 

Published on 12th January 2021
Kerala High Court

സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Published on 12th January 2021
The state government has asked the high court to quash the CBI case against Life Mission

ലൈഫ് മിഷന്‍ ക്രമക്കേട് : ഹൈക്കോടതി വിധി ഇന്ന് ;  എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് സിബിഐ എഫ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചത്

Published on 12th January 2021
private secretary raveendran

ഇന്നലെ 13 മണിക്കൂര്‍, ഇന്ന് വീണ്ടും ; ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രന്‍ ഇ ഡി ഓഫീസില്‍

ഇന്നലെ 13 മണിക്കൂറോളം രവീന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു

Published on 18th December 2020
shivasankar

ലൈഫ് മിഷന്‍ ഇടപാട് : ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു

Published on 18th November 2020
niyamasabha123

ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരം; അവകാശ ലംഘനമില്ല; നിയമസഭാ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി

ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരം; അവകാശ ലംഘനമില്ല; നിയമസഭാ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി

Published on 14th November 2020

ലൈഫ് മിഷന്‍ അഴിമതി : ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി

Published on 13th November 2020
swapna_suresh_shivashankar

സ്വപ്‌നയ്ക്ക് കിട്ടയ പണം കൈക്കൂലിയെന്ന് വിജിലന്‍സ്; ഇടപാടുകള്‍ ശിവശങ്കരനെ അറിയിച്ചിരുന്നു; വിജിലന്‍സ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.5 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്കു കമ്മിഷനായി ലഭിച്ച തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Published on 12th November 2020
Sivasankar6

പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപിലൂടെ സ്വപ്‌നയ്ക്ക് കൈമാറി; ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി; കസ്റ്റഡി നീട്ടി

പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപിലൂടെ സ്വപ്‌നയ്ക്ക് കൈമാറി; ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി; കസ്റ്റഡി നീട്ടി

Published on 5th November 2020

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം

ഐ ടി വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

Published on 4th November 2020

മന്‍മോഹന്‍സിങ്ങാണ്‌ ഡല്‍ഹിയിലെന്ന്‌ കരുതി പിണറായി പിത്തലാട്ടം കാണിക്കരുത്, മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ല: സുരേന്ദ്രന്‍ 

മന്‍മോഹന്‍സിങ്ങാണ്‌ ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 3rd November 2020

Search results 1 - 15 of 59