• Search results for ലോക്ക്ഡൗണ്‍
Image Title
onakit

നവംബറിലെ സൗജന്യ കിറ്റ് ഇന്നു കൂടി

ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യമന്ത്രി

Published on 16th January 2021
home appliances

വീട്ടമ്മമാര്‍ക്കായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ വായ്പ, പലിശയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കും

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയ്ന്‍ വിവര ശേഖരണം നടത്തുമെന്ന് ധനമന്ത്രി

Published on 15th January 2021
China coronavirus

ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്‌ലോങ്ജിയാങില്‍ അടിയന്തരാവസ്ഥ

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Published on 14th January 2021
indian_team_celebrating_warners_wicket

ബ്രിസ്‌ബേന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍; ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഭീഷണിയില്‍

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുകളില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു

Published on 8th January 2021
uk_embacy

അതിവേഗ വൈറസ് വ്യാപനം; യു കെയിലെ ഇന്ത്യന്‍ എംബസി അടച്ചു

വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യു കെയിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തി

Published on 6th January 2021
vaccine politics

കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ, നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് പിന്നാലെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് എംഎല്‍എയും

Published on 5th January 2021
uk_prime_minister_boris_johnson1

അതിവേഗ വൈറസ് പടരുന്നു, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍ 

ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

Published on 5th January 2021
covid19-kerala update

സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്; കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള നഗരങ്ങളില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സമയം ക്രമീകരിക്കണമെന്നും മാര്‍ഗരേഖ

Published on 28th December 2020
women
ranbir-alia

'ആലിയയുടെ അടുത്തുനില്‍ക്കുമ്പോള്‍ ഞാന്‍ ഒന്നും നേടാത്തവനാണെന്ന് തോന്നും', തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

ലോക്ക്ഡൗണില്‍ താന്‍ ടെലിവിഷന്‍ ഷോയും സിനിമകളും കണ്ട് സമയം കളയുമ്പോള്‍ ആലിയ സൂര്യന് കീഴെയുള്ള എല്ലാ ക്ലാസിലും പങ്കെടുക്കുകയായിരുന്നു എന്നാണ് രണ്‍വീറിന്റെ വാക്കുകള്‍

Published on 24th December 2020
mask

കോവിഡ് വ്യാപനം; ആറ് മാസം കൂടി നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി കോവിഡിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല

Published on 20th December 2020
representational purpose

അവിഹിതബന്ധമെന്ന് സംശയം; 24 കാരന്‍ 26കാരിയെ കൊലപ്പെടുത്തി

24 കാരന്‍ യുവതിയുമായി ഒരു ഫ്‌ലാറ്റ് പങ്കിട്ടായിരുന്നു താമസം

Published on 17th December 2020
bollywood actor Sonu Sood

കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍; വീണ്ടും ഞെട്ടിച്ച് സോനു സൂദ് 

കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനാണ് നടന്റെ തീരുമാനം

Published on 13th December 2020
kolkata knight riders spinner varun chakravarthi

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി, വധു നേഹ ഖേഡേകര്‍

ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേതെക്കറാണ് വരുണിന്റെ ജീവിതസഖി...

Published on 13th December 2020
lissy_metro

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

Published on 10th December 2020

Search results 1 - 15 of 1341