• Search results for ലോക്ക് ഡൗൺ
Image Title

രണ്ട‌ു ദിവസത്തേക്ക് എന്ത്? ; നെറ്റ്ഫ്ലിക്സിനെ കടത്തിവെട്ടി ആമസോൺ പ്രെെം ; 30 ദിവസത്തേക്ക് സൗജന്യം

സിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാകും

Published on 8th December 2020
govt-office

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

എല്ലാ മേഖലയിലും ഇളവുകൾ അനുവദിച്ച പശ്ചാത്തലത്തിൽ അവധി ഒഴിവാക്കാൻ പൊതുഭരണവകുപ്പ് ശുപാർശ ചെയ്തിരുന്നു

Published on 19th September 2020

ഇനി മുതല്‍ ശനിയാഴ്ചകളില്‍ അവധിയില്ല ; ഉത്തരവ് ഇന്നിറങ്ങും

ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്

Published on 15th September 2020
ALUVA

ആലുവ മണപ്പുറത്ത് ഇന്ന് മുതൽ ബലിതർപ്പണം പുനരാരംഭിക്കും 

പുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും

Published on 6th September 2020
senthil

ഒന്നായതിന്റെ ഒന്നാം വാർഷികത്തിൽ ആദ്യ കൺമണി പിറന്നു; സന്തോഷം പങ്കുവച്ച് സെന്തിൽ 

വിവാഹവാർഷികദിനത്തിൽ സെന്തിലിനും ഭാര്യ അഖിലയ്ക്കും ഒരാൺകുഞ്ഞ് ജനിച്ചു

Published on 24th August 2020

കോവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

സമ്പർക്കരോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാ​ഗമായി മലപ്പുറം ജില്ലയിൽ ഇന്ന് ( ഞായറാഴ്ച) സമ്പൂർണ ലോക്ക്ഡൗൺ

Published on 16th August 2020
COVID1

വാണിജ്യ സ്ഥാപനങ്ങൾ വൈകിട്ട് അഞ്ച് മണി വരെ മാത്രം, കോഴിക്കോട് ഇന്നുമുതൽ ഞായറാഴ്ച ലോക്ക്ഡൗൺ ഇല്ല; ഈ നിയന്ത്രണങ്ങൾ തുടരും 

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഉപാധികളോടെ പിൻവലിക്കുകയാണെന്ന് കളക്ടർ സാംബശിവ റാവു അറിയിച്ചു

Published on 16th August 2020
pinarayi

'പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം'; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Published on 15th August 2020
TV

ടെലിവിഷൻ അവതാരക വീടിനുള്ളിൽ മരിച്ച നിലയിൽ

കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

Published on 3rd August 2020
police_checking

പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്; കുമ്പളയിൽ 20 പൊലീസുകാർ ക്വാറന്റീനിൽ

കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ പൊലീസുകാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല

Published on 24th July 2020
exam_pattom

തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ഒരു കൊല്ലം സ്വദേശിക്കും കോവിഡ്; ആശങ്കയേറ്റി കീം

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനുമാണ് ഇതിനോടകം രോ​ഗബാധ സ്ഥിരീകരിച്ചത്

Published on 22nd July 2020

'ഞങ്ങളിതാണോ, നിങ്ങളുടെ ഇങ്ങനെ ഉള്ള പ്രവർത്തനങ്ങളാണോ അർഹിക്കുന്നത്???'

വെളുപ്പിനേ വന്ന്, മെഷീനും റാക്കും വാങ്ങി മാസ്‌ക്കും കയ്യുറയുമിട്ട്, ബസിലേക്ക് കയറി തുടങ്ങുന്ന ആദ്യ ട്രിപ്പ് മുതൽ അങ്കം തുടങ്ങുകയാണ്...

Published on 17th July 2020
covid

ഉറവിടമറിയാത്ത കോവിഡ് കേസുകളും സമ്പർക്കരോ​ഗികളും ധാരാളമെന്ന് കളക്ടർ; ചേർത്തല താലൂക്കിലെ  മുഴുവൻ പ്രദേശങ്ങളും അടച്ചിടും

നിരവധി ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്

Published on 11th July 2020
COVID-_KOZHIKODE

പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവർ നിരവധി, കൂടുതൽ പ്രദേശങ്ങളിൽ രോ​ഗവ്യാപന സാധ്യത; അടുത്ത രണ്ടാഴ്ച നിർണായകം

രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും

Published on 10th July 2020
tvm607124632

തലസ്ഥാന ന​ഗരം അടച്ചു; ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ

ന​ഗരത്തിൽ ഇന്നുമുതൽ പൊതുഗതാഗതമുണ്ടാകില്ല. കെഎസ്ആർടിസി ഡിപ്പോകൾ അടച്ചു. സ്വകാര്യ വാഹനങ്ങൾക്കും കർശന നിയമന്ത്രണമുണ്ടാകും

Published on 6th July 2020

Search results 1 - 15 of 49