• Search results for ലോക്‌നാഥ് ബഹ്‌റ
Image Title
police-5
exam

സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി; തിരക്ക് ഒഴിവാക്കാന്‍ കുട്ടികളെ ഒരേസമയം പുറത്തിറക്കരുത്; മാര്‍ഗനിര്‍ദേശവുമായി ഡിജിപി

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയമനടപി - മാര്‍ഗനിര്‍ദേശം ഡിജിപി പുറത്തിറക്കി

Published on 26th May 2020
liquor

കേരളത്തിലും മദ്യം ഓണ്‍ലൈനിലൂടെ വില്‍ക്കാം; മുഖ്യമന്ത്രിക്ക് ഡിജിപി റിപ്പോര്‍ട്ട് കൈമാറി

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു

Published on 8th May 2020
behra1

പരാതി നല്‍കിയാല്‍ ഇനി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി നടക്കേണ്ട; വിവരം ഇ മെയിലായും എസ്എംഎസായും എത്തും

പൊലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ ഇമെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും

Published on 29th April 2020
behra1

ഓറഞ്ച് സോണിലെ ഹോട്‌സ്‌പോട്ടുകളില്‍ അകത്തേക്കും പുറത്തേക്കും ഒറ്റവഴി; ജനങ്ങള്‍ പുറത്തിറങ്ങരുത്; അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കുമെന്ന് ഡിജിപി

അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കും - അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങള്‍ പരിശോധിക്കും

Published on 24th April 2020

ഈ ഏപ്രില്‍ ഒന്നിന് തമാശ വേണ്ടെന്ന് മുഖ്യമന്ത്രി; തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല

വിഡ്ഢി ദിനമായ നാളെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 31st March 2020
dgp-loknath05march2017

സമൂഹമാധ്യമങ്ങള്‍ നീരീക്ഷണത്തില്‍; വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി ഡിജിപി

നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്

Published on 25th February 2020
behra1

ചെന്നിത്തലയുടെ അഴിമതി ആരോപണം തെറ്റ്: വിശദീകരണവുമായി ഡിജിപി

ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രതികരണം അടിസ്ഥാന രഹിതമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

Published on 18th February 2020

'അന്നേ ഞാന്‍ പറഞ്ഞു ബഹ്‌റ സംസ്ഥാനത്തിന് ബാധ്യതയെന്ന്, സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്ന്'; അപ്പോഴെല്ലാം മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്ന് മുല്ലപ്പള്ളി

മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയെ നിയമിച്ചതെന്നും പിണറായിയെ കേന്ദ്രം ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Published on 13th February 2020
police

പൊലീസ് സ്റ്റേഷനുകളില്‍ ഇനി തൊണ്ടിമുതലിന് ക്യൂ ആര്‍ കോഡ്

ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്

Published on 3rd February 2020

മംഗലാപുരത്ത് മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു; റിപ്പോര്‍ട്ടിങിന് വിലക്ക്; കാമറ ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം; പ്രതിഷേധം

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍
 

Published on 20th December 2019
ayodhya

അയോധ്യ വിധി: കേരളത്തില്‍ സുരക്ഷ ശക്തമാക്കി; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശം നല്‍കി

Published on 8th November 2019

'ഡിജിപി ലോക്‌നാഥ് ബഹ്‌റ ബ്രാഞ്ച് സെക്രട്ടറി'; പ്ലക്കാര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റ്

ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

Published on 2nd September 2019

കെവിന്‍ വധം; ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐ ആയി തരംതാഴ്ത്തി; സീനിയോറിറ്റി വെട്ടിക്കുറയ്ക്കും; ശമ്പള വര്‍ധന തടയും; തിരിച്ചെടുത്തത് വകുപ്പ് തല നടപടികളോടെ

കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരം താഴ്ത്തി

Published on 29th May 2019

'കെ കരുണാകരന്റെ കാലത്ത് നക്കലുകള്‍ കണ്ടും അനുഭവിച്ചും വളര്‍ന്ന പുത്രന്‍'; മുരളീധരനെതിരെ എംഎം മണി

കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന 'നക്കലുകള്‍' കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രനാണല്ലോ മുരളീധരന്‍. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുസര്‍ക്കാരിനു കീഴില്‍ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം

Published on 8th May 2019

Search results 1 - 15 of 52