• Search results for ലോക്‌സഭ
Image Title
v m sudheeran

വി എം സുധീരന്‍ മലബാറില്‍ മല്‍സരിക്കും ? ; ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം

സുധീരനുമായി എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും കൂടിക്കാഴ്ച നടത്തി
 

Published on 25th February 2021
ramshad

രാജ്യസഭാ സീറ്റ് ലീഗിനോ?; പിന്നെയും മെലിയാന്‍ പോകുന്നോ കേരളത്തിലെ കോണ്‍ഗ്രസ്?

യുഡിഎഫിലെ പ്രധാന കക്ഷി ഇങ്ങനെ വിട്ടുവീഴ്ച ചെയ്തു മെലിഞ്ഞാല്‍ ഒടുവില്‍ കേരളത്തില്‍ നിന്നു രാജ്യസഭയില്‍ കോണ്‍ഗ്രസുകാര്‍തന്നെ ഇല്ലാതാകും

Published on 25th February 2021
SUNIL KUMAR

ജീവന്‍ മരണ പോരാട്ടം; തൃശൂരില്‍ 'സുനിച്ചേട്ടന്‍' മതിയെന്ന് മുറവിളി; പകരം ശക്തരെ തിരക്കി സിപിഐ

യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം തിരിച്ചു പിടിച്ച സുനിലിനെ ഒരുവട്ടം കൂടി പരിഗണിക്കണം എന്നാണ് ഇടത് പ്രവര്‍ത്തികര്‍ക്കിടയില്‍ ആവശ്യം

Published on 24th February 2021
veena george and prathibha

വീണ ജോര്‍ജ് വീണ്ടും മല്‍സരിക്കും, എന്നാല്‍ പ്രതിഭയോ ?

സര്‍ക്കാരിന്റെ വികസന പദ്ധതികളും, ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും വോട്ടായി വീഴുമെന്ന് സിപിഎം കണക്കുകൂട്ടുന്നു

Published on 24th February 2021
Padmaja can become a minister

ഷാനിമോളും ലതികയും തോറ്റാല്‍ പത്മജയ്ക്കു മന്ത്രിയാകാം; കോണ്‍ഗ്രസില്‍ ഇങ്ങനെയൊക്കെയാണു ചര്‍ച്ചകള്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരു ജയിക്കാതിരുന്നാല്‍ ആരു മന്ത്രിയാകും എന്നതാണു  ചര്‍ച്ചകളുടെ പൊതുസ്വഭാവം

Published on 23rd February 2021
sashi tharur

യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രി ശശി തരൂര്‍ ? ; ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കും

തരൂരിനെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ, യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

Published on 23rd February 2021
jayarajan

മന്ത്രിസഭയിലെ അഞ്ചു പ്രമുഖര്‍ ഇത്തവണ മല്‍സരത്തിനില്ല ?; പി ജയരാജനും ബേബിയും മല്‍സരിച്ചേക്കും

ആലപ്പുഴ കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്

Published on 23rd February 2021
v_a_vineesh

അതികായന്‍മാര്‍ ഏറ്റുമുട്ടിയ ആറ്റിങ്ങലില്‍ യുവരക്തം; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെ ഇറക്കാന്‍ സിപിഎം?

അതികായന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി ശീലമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇത്തവണ പുതുമുഖത്തെ ഇറക്കാന്‍ എല്‍ഡിഎഫ്

 

Published on 23rd February 2021
mohan_delkar

ലോക്‌സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Published on 22nd February 2021
Satish sharma

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ അന്തരിച്ചു

പി വി നരസിംഹറാവു സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്നു

Published on 18th February 2021
sex changing surgery

'എന്റെ കുഞ്ഞിന്റെ അമ്മയും അച്ഛനും ഞാന്‍ തന്നെയാകണം'; സ്വന്തം ബീജം സൂക്ഷിച്ചുവെച്ച് സ്ത്രീയാകാന്‍ ശസ്ത്രക്രിയ, അപൂര്‍വ്വം

അമ്മയാകാനുള്ള ആഗ്രഹത്താല്‍ ഗുജറാത്തിലെ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു

Published on 16th February 2021
Premachandran demanded in the  Loksabha

കേന്ദ്രം ഇടപെടണം, നിയമ നിർമാണം അനിവാര്യം; പിൻവാതിൽ നിയമന വിവാദം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ

കേന്ദ്രം ഇടപെടണം, നിയമ നിർമാണം അനിവാര്യം; പിൻവാതിൽ നിയമന വിവാദം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ

Published on 13th February 2021
nirmala sitaraman and rahul gandhi

'അമ്മയും മകനും പാര്‍ട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും' ; രാഹുലിനെതിരെ തിരിച്ചടിച്ച് ധനമന്ത്രി

നാം രണ്ട് നമുക്ക് രണ്ട് എന്ന രാഹുലിന്റെ പ്രസ്താവനയെയാണ് നിര്‍മ്മല പരിഹസിച്ചത്

Published on 13th February 2021
DINESH_TRIVEDI

മമതയ്ക്ക് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് രാജിവച്ചു; പ്രഖ്യാപനം രാജ്യസഭയില്‍

ബംഗാളിലെ അക്രമം അവസാനിപ്പിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ മനംനൊന്താണ് രാജിയെന്ന്‌ ത്രിവേദി രാജ്യസഭയില്‍

Published on 12th February 2021
KV Thomas KPCC Working President

കെവി തോമസ് കെപിസിസി വർക്കിങ് പ്രസിഡ‍ന്റ്; സികെ ശ്രീധരൻ വൈസ് പ്രസിഡന്റ്

കെവി തോമസ് കെപിസിസി വർക്കിങ് പ്രസിഡ‍ന്റ്; സികെ ശ്രീധരൻ വൈസ് പ്രസിഡന്റ്

Published on 11th February 2021

Search results 1 - 15 of 3100