Advanced Search
Please provide search keyword(s)- Search results for ലോക്സഭ തെരഞ്ഞെടുപ്പ്
Image | Title | |
---|---|---|
![]() | കോണ്‍ഗ്രസ് രക്തം കുടിക്കുന്ന കുളയട്ട, സമരത്തിന് പിന്നില്‍ അവര്‍ ; ഒഴിപ്പിക്കാന്‍ ചാണക്യതന്ത്രം വേണ്ടിവരുമെന്ന് ബിജെപി നേതാവ്താങ്ങുവിലയുടെ പേരില്‍ കര്‍ഷകരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് | |
![]() | 2024 മുന്നില്‍ക്കണ്ട് ബിജെപി; 'മെരുങ്ങാത്ത സംസ്ഥാനങ്ങള്‍' ലക്ഷ്യം; ദേശീയ പര്യടനത്തിനൊരുങ്ങി നഡ്ഡ2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്പില് കണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ബിജെപി | |
![]() | രാഹുലിനെതിരായ ഹര്‍ജി; കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴകോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജയിച്ച വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി | |
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ; തിരച്ചില്‍ ഊര്ജ്ജിതംപൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു | ||
ദിഗ്വിജയ് സിങ് ഭീകരരെ സഹായിച്ചിരുന്നോ? കോണ്‍ഗ്രസ് മറുപടി പറയണം; മുന്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി ബിജെപിലഷ്കറെ തയിബയുടെയും ഐ എസ് ഐയുടെയും 26/11 പദ്ധതിയുമായി കോണ്‍ഗ്രസിന്റെ ഹിന്ദു തീവ്രവാദ പ്രചാരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കാം | ||
![]() | ഡല്‍ഹി എഎപി തൂത്തുവാരും; അറുപത് സീറ്റ് വരെ നേടുമെന്ന് അഭിപ്രായ സര്വേഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വേ പ്രവചനം | |
![]() | 'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന് | |
'നിരന്തരം ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' ; ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തുംഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള നടപടി സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ് | ||
![]() | യുവതീ പ്രവേശനം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് കടകംപള്ളിദേവസ്വം ബോര്‍ഡ് സ്വതന്ത്രമായ അധികാര സ്ഥാപനമാണ്. അവര്‍ക്കു സ്വതന്ത്രമായി നിലപാട് സ്വീകരിക്കാം. അതില്‍ സര്‍ക്കാര്‍ കൈ കടത്തില്ല | |
യുവതി പ്രവേശം വേണ്ട; പഴയ നിലപാടുമായി ദേവസ്വം ബോര്ഡ്ക്ഷേത്ര ആചാരങ്ങള്‍ സംരക്ഷിച്ച് തുടരേണ്ട നിലപാടായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച | ||
![]() | മേയറെ മാറ്റണം : ഇന്ദിര അനുസ്മരണത്തിനിടെ എറണാകുളം ഡിസിസിയില്‍ വാഗ്വാദം, കയ്യാങ്കളിഡിസിസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം | |
![]() | കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്തേക്ക്?, ശ്രീധരന്‍പിള്ളയ്ക്ക് പകരമാര്?; ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവംകുമ്മനം രാജശേഖരന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോകുന്ന രണ്ടാമത്തെ നേതാവാണ് പിഎസ് ശ്രീധരന്‍പിള്ള | |
'താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്'; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പീതാംബരക്കുറുപ്പ്വട്ടിയൂർക്കാവിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ പിതാംബരക്കുറുപ്പ് | ||
![]() | ഉറുമ്പിനെ ഒട്ടകമാക്കുന്ന പ്രചാരണം ഫലം കണ്ടു; പ്രതികരണവുമായി കെ മോഹന്കുമാര്തെരഞ്ഞെടുപ്പില് എല്‍ഡിഎഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്നും മോഹന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു | |
![]() | ചാനലുകളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശവുമായി സോണിയ ഗാന്ധി |
Search results 1 - 15 of 211