• Search results for ലോക കപ്പ്
Image Title

കളികള്‍ കാഴ്ചകളും ഓര്‍മ്മകളുമായി മാറുമ്പോള്‍: സേതു എഴുതുന്നു

നാട്ടിന്‍പുറത്തെ സ്‌കൂള്‍ കാലത്ത് സ്വാഭാവികമായും പുല്‍മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം.

Published on 22nd July 2019
rahul_aslam

രാഹുല്‍ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയാര്‍; നേതൃത്വത്തിന് അസ്ലം ഷേര്‍ ഖാന്റെ കത്ത്

രാഹുല്‍ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയാര്‍; നേതൃത്വത്തിന് അസ്ലം ഷേര്‍ ഖാന്റെ കത്ത്

Published on 7th June 2019
sachin_sehwag_

ദൗത്യമേറ്റടുത്ത് അവര്‍ രക്ഷകന്റെ കുപ്പായം മാറിമാറിയിട്ടു; കിരീടത്തിലേക്കുള്ള വഴികള്‍ നെയ്‌തെടുത്തത് ഇങ്ങനെ

കിരീടം പിടിക്കാനുള്ള വഴിയില്‍ ഇന്ത്യന്‍ സംഘത്തില്‍ നിന്നും വന്ന റെക്കോര്‍ഡ് പ്രകടനങ്ങളില്‍ ചിലത്...

Published on 2nd April 2019
warner58

വാര്‍ണറെ പുറത്താക്കിയില്ലെങ്കില്‍ ടെസ്റ്റ് കളിക്കില്ലെന്ന് ഭീഷണി; റിപ്പോര്‍ട്ടിനെതിരെ ഓസീസ് ബൗളര്‍മാര്‍

 പന്ത് ചുരണ്ടലിന് ശേഷം ഓസീസ് ഡ്രസിങ് റൂമിലുണ്ടായ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഓസീസ് സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 31st March 2019
Untitled-design31

യുവിയുടെ ഇരയായതില്‍ തളരരുത്; ചഹലിന് ഹൃദയം തൊടുന്ന മറുപടിയുമായി സ്റ്റുവര്‍ട്ട് ബ്രോഡ്‌

യുവിയുടെ മറുപടിയിലൂന്നിയാണ് ഇന്ന് ചഹലിന് ബ്രോഡ് മറുപടി കൊടുക്കുന്നത്

Published on 30th March 2019
messi859

അര്‍ജന്റീനക്കാര്‍ എന്തിനാണ് എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? ബ്രസീലില്‍ ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ എല്ലാം മാറിമറിയുമായിരുന്നു എന്ന് മെസി

അര്‍ജന്റീനയില്‍, എന്തുകൊണ്ടാണ് എന്നെ കൊല്ലണം എന്ന ആവശ്യം ഉയരുന്നതെന്നാണ് മകന്‍ ഇത് കണ്ട് ചോദിക്കാറ്

Published on 30th March 2019
uvraj_sixes

നാലാം പന്തിലും ഡിഫന്‍സിവ് ഷോട്ട് എന്നത് അയാളുടെ മനസിലുണ്ടായില്ല; യുവി ഫോര്‍ വേള്‍ഡ് കപ്പ് എന്ന് ആരാധകര്‍

മൂന്ന് വട്ടം തുടരെ സിക്‌സ് പായിച്ചിട്ടും, നാലാം പന്തില്‍ ഡിഫന്‍സിവ്‌
ഷോട്ട് കളിക്കുക എന്ന ചിന്തപോലും യുവിയുടെ മനസിലൂടെ കടന്നുപോയില്ല

Published on 29th March 2019
hei

പഴി കേള്‍ക്കാന്‍ ഇനി ഇല്ല; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് ഗോണ്‍സാലോ ഹിഗ്വെയ്ന്‍

അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഹിഗ്വെയ്‌ന്റെ പ്രകടനം എന്ന് വിമര്‍ശകര്‍ക്ക് വിഷയമായിരുന്നു

Published on 29th March 2019
bcci589

ലോകകപ്പിന് പോകുമ്പോള്‍ ഭാര്യമാരേയും കൂട്ടാം; കളിക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിസിസിഐ

പാചകക്കാരനും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ ഭക്ഷണ കാര്യത്തില്‍ ഇന്ത്യന്‍ സംഘത്തിലെ ചില താരങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു

Published on 28th March 2019
klrahul58

അന്ന് കോഹ് ലിയുടേയും ഡിവില്ലിയേഴ്‌സിന്റേയും നിഴലിലായിരുന്നു, ഇന്ന് പഞ്ചാബില്‍ ഒന്നാമന്‍ ഞാന്‍; കെ എല്‍ രാഹുല്‍ പറയുന്നു

2016 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 397 റണ്‍സാണ് രാഹുലിന് ബാംഗ്ലൂരിന് വേണ്ടി നേടാനായത്

Published on 27th March 2019
MANKATHE58

കോഹ് ലിയെ ബെന്‍ സ്‌റ്റോക്ക് മങ്കാദിങ് ചെയ്താലോ? നിങ്ങള്‍ അത് സമ്മതിക്കുമോ? അശ്വിനൊപ്പം നില്‍ക്കുന്നവരോട് ഷെയിന്‍ വോണ്‍

വിരാട് കോഹ് ലിയെ മങ്കാദിങ്ങിലൂടെ ബെന്‍ സ്‌റ്റോക്ക് പുറത്താക്കിയാല്‍ നിങ്ങള്‍ സമ്മതിക്കുമോ എന്നാണ് വോണിന്റെ ചോദ്യം

Published on 26th March 2019
pant487

പന്താകും ഇനി ഇന്ത്യയ്ക്ക് എല്ലാം, കാരണങ്ങള്‍ നിരത്തി യുവിയും പറയുന്നു

ഈ പ്രായത്തില്‍ രണ്ട് വിദേശ സെഞ്ചുറികള്‍ എന്നത് പന്തിന്റെ ചിന്താഗതി എന്തെന്ന് വ്യക്തമാക്കുന്നുണ്ടെന്നും യുവി

Published on 25th March 2019
pant585

മുന്‍പ് കണ്ടിട്ടുണ്ടോ? ഒരു ഇടംകയ്യന്റെ ഇത്രയും തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ട്‌!

പന്തിന്റെ മനസില്‍ എന്തായാലും ഈ കളി ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്

Published on 25th March 2019
rahane12

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍-കിങ്‌സ് ഇലവന്‍ പോര്; രഹാനെയുടെ സമ്മര്‍ദം കൂട്ടി പന്തും വിജയ് ശങ്കറും

ലോക കപ്പ് ലക്ഷ്യമിട്ട് പന്തും, വിജയ് ശങ്കറും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവ് കാട്ടി തുടങ്ങിയതോടെ രഹാനേയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂടും

Published on 25th March 2019
rahul_dravid

രാഹുല്‍ ദ്രാവിഡിനെ വിറപ്പിച്ചൊരു ബൗളറുണ്ട്, അത് ആരെന്ന് ദ്രാവിഡ് തന്നെ പറയുന്നു

ലോക കപ്പില്‍ ജയിച്ചു കയറുക എന്നത് കോഹ് ലിക്കും സംഘത്തിനും എളുപ്പമാവില്ലെന്നും, ഓസ്‌ട്രേലിയന്‍ പരമ്പര തോല്‍വി മുന്നറിയിപ്പാണെന്നും ദ്രാവിഡ് പറഞ്ഞു

Published on 21st March 2019

Search results 1 - 15 of 433