• Search results for ലോ​ക്ക്ഡൗ​ൺ
Image Title
uk_prime_minister_boris_johnson1

അതിവേഗ വൈറസ് പടരുന്നു, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍ 

ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

Published on 5th January 2021
lockdown

നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് അറസ്റ്റിലായത് 3386 പേർ; മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 2189 പേർക്കെതിരെ കേസ്  

നിയമങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ 3460 പേ​ർ​ക്കെ​തി​രെ ഇന്ന് കേ​സെ​ടു​ത്തു

Published on 2nd May 2020
flight

റ​ദ്ദാ​ക്ക​പ്പെ​ട്ട ടിക്കറ്റുകൾക്ക് പണം തി​രി​കെ ന​ൽ​കില്ലെന്ന് വിമാനക്കമ്പനികൾ 

ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ സാഹചര്യത്തിലാണ് തീരുമാനം

Published on 14th April 2020

ലോക്ക്ഡൗൺ ലംഘിച്ച് സൈക്കിളിൽ കറക്കം ; അക്തർ കുടുങ്ങി, രൂക്ഷ വിമർശനം ( വീഡിയോ)

'എ​ന്‍റെ സു​ന്ദ​ര ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ൾ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ​ർ​ക്കൗ​ട്ടും'

Published on 13th April 2020
Mumbai_Local_AP

​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കില്ലെങ്കിൽ അ​ടു​ത്ത ലോ​ക്ക്ഡൗ​ണി​നു ഒ​രു​ങ്ങാം; മുന്നറിയിപ്പുമായി മുംബൈ മേയർ 

കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ലോ​ക്ക്ഡൗ​ൺ ചു​മ​ത്തേ​ണ്ടി​വ​രുമെന്നാണ് കിഷോരി അറിയിച്ചത്

Published on 20th February 2021

Search results 1 - 5 of 5