Advanced Search
Please provide search keyword(s)- Search results for ലൗ ജിഹാദ്
Image | Title | |
---|---|---|
![]() | 26കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ലവ് ജിഹാദ് എന്ന് കുടുംബംഭോപ്പാലിൽ 26കാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് പരാതി | |
![]() | 'ലൗ ജിഹാദിനെതിരെ' ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും; മതം മാറ്റിയാല്‍ പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും'ലൗ ജിഹാദിനെതിരെ' ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും; മതം മാറ്റിയാല്‍ പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും | |
![]() | വീട്ടുകാരുടെ സമ്മതത്തോടെയുള്ള മിശ്ര വിവാഹം തടഞ്ഞ് യുപി പൊലീസ്, നടപടി ഹിന്ദു മഹാസഭയുടെ പരാതിയില്വീട്ടുകാരുടെ സമ്മതത്തോടെയുള്ള മിശ്ര വിവാഹം തടഞ്ഞ് യുപി പൊലീസ്, നടപടി ഹിന്ദു മഹാസഭയുടെ പരാതിയില്‍ | |
![]() | ബിജെപി നേതാക്കളുടെ മക്കള്‍ക്കിടയിലും മിശ്രവിവാഹം; ഇതും ലൗ ജിഹാദോ? ചോദ്യവുമായി കോണ്‍ഗ്രസ്ബിജെപി ഭരിക്കുന്ന സംംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് | |
'അഞ്ചുവര്‍ഷം വരെ കഠിന തടവ്, ജാമ്യം കിട്ടില്ല, സഹായിയും കുടുങ്ങും'; ലൗ ജിഹാദിനെതിരെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്ക്കാര്ലൗ ജിഹാദ് തടയുന്നതിന് കടുത്ത വ്യവസ്ഥകളോടെ നിയമം നിര്‍മ്മിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ | ||
യോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാനയോഗിക്ക് പിന്നാലെ ഖട്ടറും; ലൗ ജിഹാദിന് എതിരെ നിയമ നിര്‍മാണത്തിന് ഒരുങ്ങി ഹരിയാന | ||
![]() | 'ലൗ ജിഹാദ്'; മതപരിവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഒരുങ്ങി യുപി സര്ക്കാര്ലൗ ജിഹാദിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍ | |
![]() | ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്കര്ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്കര്‍ | |
![]() | കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളി സിറോ മലബാര്‍ സഭലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. | |
കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വ്യക്തമാക്കി കേന്ദ്ര സര്ക്കാര്നിയമത്തില് ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി | ||
![]() | 'സംഘപരിവാറുമായി ബന്ധിപ്പിക്കരുത്'; 'മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്'; നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭപൗരത്വ നിമയഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. | |
![]() | കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ; പള്ളികളില്‍ ഇടയലേഖനംവര്ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു | |
![]() | കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപിസീറോ മലബാർ സഭ സിനഡ് നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടിയിരുന്നു | |
![]() | ലൗ ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള് നല്‍കണം; വിഎച്ച്പി നേതാവിനെതിരെ ജാമ്യമില്ലാ കേസ്മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത് | |
![]() | സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍; മതഭ്രാന്തിനു ചികിത്സയില്ല: ജാമിദഒരാള്ക്ക് വ്യഭിചരിക്കാം, കള്ളുകുടിക്കാം, മറ്റൊരാളെ കൊല്ലാം. എല്ലാം കഴിഞ്ഞ് അവസാനം ലാ യിലാഹി പറഞ്ഞാല്‍ അവന് സ്വര്‍ഗ്ഗം കിട്ടും എന്നാണ് പറയുന്നത് |
Search results 1 - 15 of 46