• Search results for വട്ടിയൂര്‍ക്കാവ്
Image Title

കെപിസിസി: മുല്ലപ്പള്ളി മുന്നില്‍;കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഹൈക്കമാന്റിന്റെ പരിഗണനയിലെന്ന് സൂചന

Published on 4th June 2018

ഹാട്രിക്കടിക്കുമോ തരൂര്‍?; അട്ടിമറിക്കാന്‍ ദിവാകരന്‍, രണ്ടും കല്‍പ്പിച്ച് കുമ്മനം: തീപാറുന്ന തിരുവനന്തപുരം

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം

Published on 16th March 2019

വടകരയില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലും നിര്‍ണായകമായതായാണ് റിപ്പോര്‍ട്ടുകള്‍

Published on 19th March 2019

വമ്പന്‍മാര്‍ നേര്‍ക്കുനേര്‍, തീപ്പൊരി ചിതറി വടകര; കടുത്ത രാഷ്ട്രീയപ്പോരാട്ടം


ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന വടകര
 

Published on 19th March 2019
Kummanam_Rajasekharan_3x2_0_0

മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം

മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം

Published on 22nd March 2019
murder45

തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ കത്തിക്കുത്തേറ്റ് യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍, രണ്ടുപേര്‍ക്ക് പരിക്ക് 

വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ കത്തിക്കുത്ത്. ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

Published on 26th March 2019

പെണ്‍കുട്ടിക്ക് ഒപ്പമുളള ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടു, യുവാവിനെ സഹോദരന്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി, ക്രൂരമര്‍ദനം; അറസ്റ്റ്

പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടതിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published on 1st April 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019
kummanam

കുമ്മനത്തിന്റെ ഭൂരിപക്ഷം 15,000ല്‍ കുറയില്ല, നേമത്തും വട്ടിയൂര്‍ക്കാവിലും എതിരാളികളെ ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും; ബിജെപി വിലയിരുത്തല്‍

ന്യൂനപക്ഷ ഏകീകരണം ഉള്‍പ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്

Published on 25th April 2019
bjp_candidates

നേമത്ത് കൂറ്റന്‍ ലീഡ്, പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും യുഡിഎഫ് തളര്‍ന്നു, ആറ്റിങ്ങലില്‍ സിപിഎം വോട്ടില്‍ ചോര്‍ച്ച; ബിജെപി വിലയിരുത്തല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വിഭാഗത്തിലെ വനിതകളുടെ വോട്ട് ഇക്കുറി വന്‍തോതില്‍ ബിജെപിക്കു ലഭിച്ചെന്ന് പാര്‍ട്ടിയുടെ നിയോജക മണ്ഡലം തല അവലോകനത്തില്‍ വിലയിരുത്തല്‍

Published on 14th May 2019
divakaran

കഴക്കൂട്ടവും കോവളവും പാറശ്ശാലയും ഒപ്പം നില്‍ക്കും; ദിവാകരന്‍ 15,000 വോട്ടിനു ജയിക്കും, ശശി തരൂര്‍ മൂന്നാമതാവുമെന്ന് സിപിഐ വിലയിരുത്തല്‍

കഴക്കൂട്ടവും കോവളവും പാറശ്ശാലയും ഒപ്പം നില്‍ക്കും; ദിവാകരന്‍ 15,000 വോട്ടിനു ജയിക്കും, ശശി തരൂര്‍ മൂന്നാമതാവുമെന്ന് സിപിഐ വിലയിരുത്തല്‍

Published on 21st May 2019
VT-Balram_(1)

'നിരാശജനകം'; 'സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തളളി'; വിടി ബല്‍റാമിന്റെ വിശകലനം ഇങ്ങനെ

പിണറായി വിജയന്‍ സര്‍ക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു

Published on 23rd May 2019
evmhacking_0

കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി

കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി

Published on 24th May 2019

യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 8 ശതമാനത്തിലേറെ വര്‍ധന ; ബിജെപിയുടെ നേട്ടം അരശതമാനത്തില്‍ ഒതുങ്ങി; തിരിച്ചടി എല്‍ഡിഎഫിന്

ആകെയുള്ള 140 മണ്ഡലങ്ങളില്‍ 123 ഇടത്തും യുഡിഎഫ് ഒന്നാമതെത്തി. എല്‍ഡിഎഫിന് 16 നിയമസഭാ സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളു

Published on 24th May 2019

കുമ്മനത്തെ ഇറക്കിയത് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ വിശ്വസിച്ച്; മന്ത്രിസ്ഥാനമൊരുക്കി കാത്തിരുന്നു,നിരാശനായി അമിത് ഷാ

എന്‍ഡിഎയ്ക്ക് കേരളത്തിലേറ്റ കനത്ത തിരിച്ചടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് അന്വേഷിക്കും.

Published on 25th May 2019

Search results 1 - 15 of 136