• Search results for വട്ടിയൂര്‍ക്കാവ്
Image Title

'2018 പ്രളയത്തിലും മേയര്‍ ഇവിടെ ഉണ്ടായിരുന്നു, പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവര്‍ എവിടെയായിരുന്നു?'; പദ്മജയ്ക്ക് മാസ് മറുപടിയുമായി മന്ത്രി തോമസ് ഐസക്

'2018 പ്രളയത്തിലും മേയര്‍ ഇവിടെ ഉണ്ടായിരുന്നു, പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവര്‍ എവിടെയായിരുന്നു?'; പദ്മജയ്ക്ക് മാസ് മറുപടിയുമായി മന്ത്രി തോമസ് ഐസക്

Published on 6th October 2019
mullappally and muraleedharan

'അന്ന് മുല്ലപ്പള്ളി മല്‍സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് പോകില്ലായിരുന്നു' ; ഒളിയമ്പെയ്ത് മുരളീധരന്‍

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യങ്ങള്‍ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്

Published on 19th January 2021

'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...'; 'മേയര്‍ ബ്രോ' വട്ടിയൂര്‍ക്കാവിലേക്ക്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത്

Published on 26th September 2019

'ആ ആരോപണങ്ങള്‍ കോടതിയും ജനങ്ങളും തള്ളിയത് ; ബിജെപി വോട്ടുകള്‍ ചോരാതെ നോക്കൂ' ; കുമ്മനത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

കുമ്മനടി പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല

Published on 6th October 2019

'ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്'; മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

ആരെങ്കിലും ക്ഷണിച്ചാല്‍ പോലും പ്രോട്ടോക്കോള്‍ ലംഘിച്ച് കയറി ഇരിക്കുന്നത് മര്യാദകേടും വില കുറഞ്ഞ രാഷ്ട്രീയ അഭ്യാസവുമാണെന്ന നിലപാടാണ് എനിക്കുള്ളത്

Published on 7th October 2019
KADAKAM_KUMMANAM

'ഈ നാട് തോല്‍ക്കില്ല'; കുമ്മനത്തിനും എന്‍എസ്എസിനും മറുപടിയുമായി കടകംപള്ളി 

വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്

Published on 24th October 2019

'എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു, അതെല്ലാവര്‍ക്കും അറിയാമായിരുന്നു, അവള്‍ക്കൊഴികെ'; സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി കണ്ണന്‍ ഗോപിനാഥന്‍

വട്ടിയൂര്‍ക്കാവില്‍ സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ തന്റെ പേരും ഉള്‍പ്പെട്ട കാര്യം താന്‍ അറിഞ്ഞില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു

Published on 23rd September 2019

'എന്നും പിന്തുണച്ചവര്‍ക്കൊപ്പം'; ഉപതെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ ഇടതുപക്ഷത്തിനൊപ്പം

ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് യാക്കോബായ സഭ

Published on 21st September 2019
vellappallydzsfsdf

'എല്‍ഡിഎഫ് നന്ദി പറയേണ്ടത് സുകുമാരന്‍ നായരോട്'; ചങ്ങനാശേരിയില്‍ ചെന്ന് പുഷ്പഹാരം കഴുത്തിലിട്ട് സാഷ്ടാംഗം നമസ്‌കരിക്കണമെന്ന് വെള്ളാപ്പള്ളി

ഷാനിമോള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്ന് മുഴുവന്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ മനുവിന് സ്വസമുദായത്തില്‍ നിന്ന് വോട്ട് ലഭിച്ചില്ല
 

Published on 25th October 2019

'ഒരു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു'; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച മലേഷ്യന്‍ അവാര്‍ഡിനെ പരിഹസിച്ച് കെ എസ് ശബരീനാഥന്‍

അവാര്‍ഡ് ഉള്ളതാണോ അതോ നിര്‍മ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചാല്‍ കൊള്ളാം

Published on 16th October 2019
KADAKAM_KUMMANAM

'കുളിമുറി സാഹിത്യകാരന്മാരെപ്പോലെ അധപ്പതിക്കരുത്' ; കടകംപള്ളിക്ക് കുമ്മനത്തിന്റെ മറുപടി

'കുളിമുറി സാഹിത്യകാരന്മാരെപ്പോലെ അധപ്പതിക്കരുത്' ; കടകംപള്ളിക്ക് കുമ്മനത്തിന്റെ മറുപടി

Published on 5th October 2019

'ജാതിയെ തോല്‍പ്പിച്ച പ്രിയപ്പെട്ട തലസ്ഥാന നഗരമേ, നിനക്കു നന്ദി'

ജാതിയെ തോല്‍പ്പിച്ച പ്രിയപ്പെട്ട തലസ്ഥാന നഗരമേ, നിനക്കു നന്ദി

Published on 24th October 2019

'നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല ' ; എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്

ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു

Published on 24th October 2019
VT-Balram_(1)

'നിരാശജനകം'; 'സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തളളി'; വിടി ബല്‍റാമിന്റെ വിശകലനം ഇങ്ങനെ

പിണറായി വിജയന്‍ സര്‍ക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു

Published on 23rd May 2019

'പിണറായിക്ക് തുഷാറിന്റെ അഭിനന്ദനം'; അഡ്മിനെ ബിഡിജെഎസ് പുറത്താക്കി

ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി

Published on 25th October 2019

Search results 1 - 15 of 136