• Search results for വയനാട്‌
Image Title
covid_test

തീവ്രബാധിത മേഖലയില്‍ നിന്ന്‌ എത്തുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാനാവില്ല, സര്‍ക്കാരിനെ ബുദ്ധിമുട്ടറിയിച്ച്‌ വയനാട്‌ ജില്ലാ കളക്ടര്‍

അന്യ സംസ്ഥാനങ്ങിലെ തീവ്ര ബാധിത മേഖലകളില്‍ നിന്ന്‌ വരുന്ന എല്ലാവരേയും ജില്ലയില്‍ ക്വാറന്റീന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന്‌ വയനാട്‌ ജില്ലാ കളക്ടര്‍

Published on 6th May 2020
checkpost

ബംഗളൂരുവില്‍ നിന്നെത്തിയ ഗര്‍ഭിണിയെ കേരളം അതിര്‍ത്തിയില്‍ തടഞ്ഞ്‌ തിരിച്ചയച്ചു; മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ കാത്ത്‌ കിടന്നത്‌ മണിക്കൂറുകളോളം

കണ്ണൂരിലേക്ക്‌ എത്താന്‍ ശ്രമിച്ച ഒന്‍പത്‌ മാസം ഗര്‍ഭിണിയായ ഷിജിലക്കാണ്‌ മണിക്കുറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന്‌ ശേഷം മടങ്ങി പോവേണ്ടി വന്നത്‌

Published on 14th April 2020

വയനാട്ടിലും നിരോധനാജ്ഞ; നിയമലംഘകർക്ക് കർശന നടപടി

പട്ടികവർഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലക്ക്​ അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ നിരോധിച്ചു

Published on 23rd March 2020

തുലാവർഷത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം 

മൺസൂൺ കാലയളവിൽ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്

Published on 14th September 2019
Heavy_Rain

കനത്ത മഴ; സംസ്ഥാനത്ത് ഈ മാസം 21 വരെ അതീവ ജാ​ഗ്രതാ നിർദേശം; ഇടുക്കിയിലും മലപ്പുറത്തും ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യത

വിവിധ ജില്ലകളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ട്‌ എന്നിവയാണ് പ്രഖ്യാപിച്ചത്

Published on 18th July 2019

ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷൻ കടയിലും ; കേവലം 11 രൂപയ്ക്ക് 

കുപ്പിവെള്ളത്തിന്റെ വിതരണം വിപുലമാക്കുന്നതു സംബന്ധിച്ച്‌ ഇന്നു തിരുവനന്തപുരത്തു ചര്‍ച്ച നടക്കും

Published on 8th May 2019

'കോൺഗ്രസ്സിന്റേത്‌ സ്ഥാനാർത്ഥി നിർണ്ണയ സമിതിയല്ല, സ്ഥാനാർത്ഥി വെട്ടൽ സമിതി' ; പരിഹാസവുമായി എം വി ജയരാജൻ

പരാജയഭീതിയും കോൺഗ്രസ്സിനകത്തെ ഗ്രൂപ്പ്‌ തർക്കവുമാണ്‌  മറനീക്കി പുറത്തുവരുന്നത്‌

Published on 17th March 2019

മഞ്ജുവിന്റെ തുണയ്ക്ക് മന്ത്രി ബാലനെത്തി ; നടിയുടെ വീട്ടുപടിക്കലെ സമരം മാറ്റിവെച്ചു

താന്‍ ആദിവാസികളെ വഞ്ചിച്ചിട്ടില്ലെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് നടി വിശദീകരിച്ചത്

Published on 13th February 2019
WAYANAD

അവര്‍ മൂന്ന് പേരുടേയും മരണത്തിന് കാരണമായത് സയനേഡ്; വെള്ളമുണ്ടയിലേത് ആളുമാറി കൊലയെന്ന് നിഗമനം

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കളും 65 കാരനും മരിച്ചത്

Published on 7th October 2018

രാഹുൽ ​ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കും? യുഡിഎഫ് ലക്ഷ്യമിടുന്നത് 15 സീറ്റുകൾ 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വയനാട് സീറ്റിൽ നിന്നു മത്‌സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആലോചന

Published on 28th September 2018

പഴയ കാമുകനെ കൊലപ്പെടുത്താന്‍ ഗുണ്ടാസംഘം; നസീമയ്‌ക്കെതിരെ കൊലപാതകക്കുറ്റം

തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് നസീമയുടെ വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു
 

Published on 31st July 2018
dengue

സര്‍ക്കാരിന്റെ കണക്കില്‍ ഇന്ന് പനിമരണം ഒന്ന്; മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 8

സംസ്ഥാനത്ത് ഇന്ന് മാത്രമായി എട്ടുപേര്‍ മരിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ -  എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ രേഖപ്പെടുത്തിയത് ഒരു മരണം മാത്രം

Published on 22nd June 2017

Search results 1 - 12 of 12