• Search results for വല്‍സന്‍ തില്ലങ്കേരി
Image Title
k surendran sobha surendran

കെ സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസര്‍കോട്ട്, ശോഭാ സുരേന്ദ്രന്‍ കാട്ടാക്കടയില്‍: ബിജെപിയുടെ കരടു പട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും

നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം  മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്

Published on 24th December 2020

ഇവരും ഇന്ത്യന്‍ പൗരന്‍മാര്‍; ആര്‍എസ്എസ് വേദിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്തുകാര്യമാണ് പൊലീസുകാര്‍ ചോര്‍ത്തി നല്‍കിയതെന്ന് ജേക്കബ് തോമസ്

Published on 18th July 2019

ആർഎസ്എസ് വേദിയിൽ അധ്യക്ഷനായി ജേക്കബ് തോമസ്

ആര്‍എസ്എസുമായി 23 വര്‍ഷത്തെ അടുപ്പമുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസ് വേദിയില്‍ അധ്യക്ഷനാകുന്നു

Published on 5th July 2019

ചിദാനന്ദപുരിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച ; സംഘപരിവാറിലെ തര്‍ക്കത്തില്‍ വെടിനിര്‍ത്തല്‍ ; ശബരിമലയില്‍ ഇനി വിഴുപ്പലക്കലില്ല

ആചാര സംരക്ഷണത്തിനും ഹൈന്ദവ ഏകീകരണത്തിനും സുശക്തമായ ബാന്ധവമുണ്ടാകണമെന്ന്  ചിദാനന്ദപുരി ആവശ്യപ്പെട്ടു

Published on 14th May 2019

തന്ത്രിമാര്‍ ദേവസ്വം ജീവനക്കാര്‍ മാത്രം ; അച്ചടക്ക നടപടിക്ക് വിധേയര്‍ ; കെപി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് വോട്ടിനും സീറ്റിനും വേണ്ടിയുള്ള ബഹളമാണെന്ന് ദേവസ്വം മന്ത്രി

Published on 6th December 2018

എന്തേ വൈകിപ്പോയി ?; യുഡിഎഫ് സമരം ആര്‍എസ്എസുമായുള്ള ഒത്തുകളി ; സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി ; ഒത്തുകളിക്കുന്നത് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്

രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി

Published on 3rd December 2018

വല്‍സന്‍ തില്ലങ്കേരിക്ക് മൈക്ക് നല്‍കിയത് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ; പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

52 വയസ്സുള്ള സ്ത്രീ ദര്‍ശനത്തിന് വന്നപ്പോള്‍ പ്രതിഷേധം ശക്തമായി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് അവരിലൊരാള്‍ക്ക് പൊലീസ് മൈക്ക് നല്‍കിയത്

Published on 28th November 2018

ഞാന്‍ ആര്‍എസ് എസ്സില്‍ നിന്ന് സിപിഎമ്മിലേക്കുള്ള പാലം ; കണ്ണൂരിലെ സംഘര്‍ഷം പൈതൃകമായി കിട്ടിയതെന്ന് വല്‍സന്‍ തില്ലങ്കേരി

1968-ലാണ് കണ്ണൂരില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. പിണറായി വിജയനടക്കം ആ കേസില്‍ പ്രതിയാണ്

Published on 23rd November 2018
sabarimala_cover_story

ആര്‍എസ്എസ് നേതാവ് നന്ദകുമാര്‍ ശബരിമലയില്‍ എത്തി തന്ത്രിയെ കണ്ടു, തില്ലങ്കേരിയെ ഇറക്കിയത് സുരേന്ദ്രനെ ഒതുക്കാന്‍; പ്രക്ഷോഭം അണയാതെ നിര്‍ത്തുന്നതില്‍ പരിവാറിലെ പോരിനും പങ്ക്

ശബരിമല യുവതീപ്രവേശന വിഷയം അണയാതെ നിലനിര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമത്തില്‍ അവര്‍ക്കിടയിലെ ചേരിതിരിവിനും പങ്കെന്നു സൂചനകള്‍

Published on 23rd November 2018

സുരേന്ദ്രനെതിരെ വീണ്ടും കേസ്; സന്നിധാനത്തെ അക്രമത്തില്‍ ഗൂഢാലോചന കുറ്റം, വല്‍സന്‍ തില്ലങ്കേരി അടക്കം കൂടുതല്‍ നേതാക്കള്‍ പ്രതികള്‍ 

ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തില്‍ കൂടുതല്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്

Published on 22nd November 2018

സന്നിധാനത്ത് വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു ; വിവാദ വെളിപ്പെടുത്തലുമായി വല്‍സന്‍ തില്ലങ്കേരി

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് തില്ലങ്കേരി അവകാശപ്പെട്ടത്

Published on 12th November 2018

മേല്‍ശാന്തി അടക്കം ആര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല ; ആചാരവും ചടങ്ങും രണ്ടും രണ്ടെന്ന് ശങ്കര്‍ദാസ്

ദേവസ്വം പ്രതിനിധി എന്ന നിലയിലാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തത്. മേല്‍ശാന്തി അടക്കം ആര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നും ശങ്കര്‍ ദാസ്

Published on 7th November 2018

ശ്രീധരന്‍ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത്?; രണ്ടും വേണ്ടെന്ന് വച്ച് 'മൈക്ക്മന്ത്രി' മൈതാനത്ത് തള്ളാന്‍ പോയി: മുഖ്യമന്ത്രിയെ പരിഹസിച്ച് ബല്‍റാം 

ശബരിമലയില്‍ ഇന്ന് നടന്ന സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ രംഗത്തുവന്നു

Published on 7th November 2018

വത്സന്‍ തില്ലങ്കേരിക്കെതിരെ രംഗത്തെത്തിയ ദേവസ്വം ബോര്‍ഡംഗവും പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടില്ലാതെ

വത്സന്‍ തില്ലങ്കേരിക്കെതിരെ രംഗത്തെത്തിയ ദേവസ്വം ബോര്‍ഡംഗവും പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടില്ലാതെ

Published on 6th November 2018
kandararu-rajeevaru

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമെന്ന് തന്ത്രി; വൽസൻ തില്ലങ്കേരി വിവാദം പുകയുന്നു 

ആചാര ലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ പരിഹാരക്രിയകൾ ചെയ്യുമെന്നും തന്ത്രി കണ്ഠര് രാജീവര്

Published on 6th November 2018

Search results 1 - 15 of 17