• Search results for വളര്‍ച്ചാനിരക്ക്
Image Title
covid-19 absurdities

കൊവിഡ്-19 അസംബന്ധങ്ങളുടെ കാര്യകാരണം

കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച സാര്‍വ്വദേശീയമായ ദുരന്തത്തിനു പിറകിലെ എല്ലാ കാരണങ്ങളും രാഷ്ട്രീയമാണ്

Published on 24th January 2021
ECONOMIC SURVEY

കോവിഡ് തിരിച്ചടിയായി, വളര്‍ച്ച ഇടിഞ്ഞു; ശമ്പള, പെന്‍ഷന്‍ ചെലവ് ഉയര്‍ന്നു, പ്രവാസികളുടെ തിരിച്ചുവരവും ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

കോവിഡ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

Published on 14th January 2021

'ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇല്ലെങ്കിലും കാര്യം നടക്കും'; ദീപാവലി വ്യാപാരത്തില്‍ വന്‍വര്‍ധന, രാജ്യത്തുടനീളം 72,000 കോടിയുടെ വില്‍പ്പന

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണവും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ദീപാവലി വിപണിയെ ബാധിച്ചില്ല

Published on 16th November 2020

കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജക പാക്കേജ് അപര്യാപ്തം, ജനങ്ങളുടെ കൈയില്‍ പണം നല്‍കണമായിരുന്നു: വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി 

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് രാജ്യസഭ എംപിയും ബിജെപി പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യന്‍ സ്വാമി

Published on 9th September 2020

ഇന്ത്യയുടെ സാമ്പത്തിക നില ഉടന്‍ മെച്ചപ്പെടില്ല, ആഭ്യന്തര വളര്‍ച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് ഫിച്ച് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ചിന്റെ അനുമാനം

Published on 8th September 2020
vallarpadam

വല്ലാര്‍പാടം ടെര്‍മിനലില്‍ ഇളവ് കേരളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മാത്രം; സംസ്ഥാനത്തെ ഇടപാടുകാര്‍ക്കും ആനുകൂല്യം വേണമെന്ന് ആവശ്യം

വല്ലാര്‍പാടം ടെര്‍മിനലില്‍ ഇളവ് കേരളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മാത്രം; സംസ്ഥാനത്തെ ഇടപാടുകാര്‍ക്കും ആനുകൂല്യം വേണമെന്ന് ആവശ്യം

Published on 22nd July 2020

പെട്രോള്‍ വില എന്തുകൊണ്ട് കുറയുന്നില്ല? കണക്കിലെ കളികള്‍

എട്ടു രൂപയുടെ സെസ്സ് വര്‍ദ്ധനയിലൂടെ മാത്രം ഏതാണ്ട് 1.041.1 ലക്ഷം കോടിരൂപയുടെ അധിക നികുതി വരുമാനം  കേന്ദ്രസര്‍ക്കാരിന്  ലഭിക്കും

Published on 26th May 2020

കേന്ദ്രത്തിന്റെ കണക്കുകള്‍ തളളി ആര്‍ബിഐ; വളര്‍ച്ച നെഗറ്റീവിലേക്ക് വീഴും, ഗുരുതര സ്ഥിതി 

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ തളളി റിസര്‍വ് ബാങ്ക്

Published on 22nd May 2020

അലമാരയിലും അടുക്കളയിലും നാം വാങ്ങിക്കൂട്ടിയ വസ്തുക്കള്‍ വാസ്തവത്തില്‍ ആവശ്യമുണ്ടോ?

പ്രകൃതിയുടെ കര്‍ക്കശമായ ഈ മുന്നറിയിപ്പിനെങ്കിലും നമുക്കു ചെവികൊടുക്കാം. നല്ല വായുവും നല്ല ജലവും മനുഷ്യരാശിക്കു മുഴുവന്‍ അവകാശപ്പെട്ടതാണെന്ന് അറിയുക

Published on 13th May 2020

സിംഗിള്‍ ഷിഫ്റ്റ്, പരിമിതമായ ആളുകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍; ലോക്ക്ഡൗണില്‍ മാര്‍ഗനിര്‍ദേശവുമായി വാണിജ്യമന്ത്രാലയം

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം

Published on 13th April 2020

ഈ വിനാശകാരിയായ വൈറസില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തോട് 'നോ' പറയുകയാണ് പോംവഴി

നവ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയും ചങ്ങാത്ത മുതലാളിത്ത കാലത്തെ പടരുന്നതുമായ വൈറസാണ് യെസ് ബാങ്ക് പ്രതിസന്ധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published on 1st April 2020

എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം; മൂന്ന് മാസത്തേയ്ക്ക് തിരിച്ചടവ് വേണ്ട; പണലഭ്യത ഉറപ്പാക്കാന്‍ നടപടി

മുഖ്യ പലിശനിരക്ക് കുറച്ചതിന് പുറമേ വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു

Published on 27th March 2020

ലോക്ക്ഡൗണില്‍ ഇന്ത്യയ്ക്ക് നഷ്ടം ഒന്‍പത് ലക്ഷം കോടി രൂപ, വളര്‍ച്ചാനിരക്ക് കൂപ്പുകുത്തും; സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമെന്ന് വിദഗ്ധര്‍ 

 കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍

Published on 25th March 2020

കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍; വളര്‍ച്ചാ നിരക്ക് 7.2 ശതമാനം

കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലായെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 7th February 2020

Search results 1 - 15 of 33