• Search results for വാക്സിന്‍
Image Title
covid vaccine
vaccination in kerala

സംസ്ഥാനത്തെ നാലിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി, രണ്ടാം ഡോസ് ലഭിച്ചത് 22ലക്ഷത്തിന്: ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 11th June 2021
covid vaccination

കോവിഷീല്‍ഡ് 780, കോവാക്‌സിന്‍ 1410; സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 8th June 2021
exam

പതിനഞ്ചു മുതല്‍ നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

സംസ്ഥാനത്ത് ഈ മാസം 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു

Published on 7th June 2021
prime minister modi

സുപ്രീം കോടതി കണ്ണുരുട്ടി, സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ എതിര്‍ത്തു; വാക്സിന്‍ നയം തിരുത്തി മോദി

രാജ്യവ്യാപകമായി ഉയര്‍ന്ന പതിഷേധങ്ങള്‍ക്ക് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍.

Published on 7th June 2021
free ration

സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

Published on 7th June 2021
vaccine2

വാക്‌സിന്‍ വിതരണത്തില്‍ അസമത്വമില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്രം

വാക്സിന്‍ വിതരണത്തിലെ അസമത്വത്തെക്കുറിച്ചുളള മാധ്യമവാര്‍ത്തകളെ തള്ളി കേന്ദ്രം

Published on 6th June 2021
rahul-gandhi

നിങ്ങള്‍ക്ക് വാക്‌സിന്‍ വേണമെങ്കില്‍ സ്വയം പര്യാപ്തരാകണം; മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിന് വേണ്ടി പോരാടുകയാണ്; പരിഹാസവുമായി രാഹുല്‍

കോവിഡ് വാക്സിന്‍ ലഭ്യമാക്കാതെ കേന്ദ്രസര്‍ക്കാര്‍ ബ്ലൂ ടിക്കിനായി ട്വിറ്ററുമായി പോരാട്ടം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 6th June 2021
COVID_Vaccine

40 കഴിഞ്ഞ എല്ലാവർക്കും സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിൻ; സ്പോട്ട് രജിസ്ട്രേഷൻ ഇല്ല

സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. 2022 ജനുവരി 1 ന് 40 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം

Published on 5th June 2021
modi

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 26 മില്യൺ ഡോസ് വാക്സിൻ നൽകാൻ യുഎസ്, മോദിയെ നേരിട്ടു വിളിച്ച് കമല ഹാരിസ്

വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനാണ് തീരുമാനം

Published on 4th June 2021
covid cases in india

കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍;  ചികിത്സ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി

Published on 3rd June 2021
vaccine policy in india

സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ വാക്‌സിന്‍ ലഭിക്കുന്നുവെന്ന് ഹൈക്കോടതി; കേന്ദ്രം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംസ്ഥാനം

ന്യായവിലയ്ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയില്‍ ആരോപിച്ചു

Published on 2nd June 2021
vaccination in kerala

ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി നിയമസഭയില്‍ 

സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st June 2021
covid cases in kerala

ജൂണ്‍ ഏഴുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ 

ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്

Published on 31st May 2021
LOCKDOWN CONCESSIONS

പ്രഭാത, സായാഹ്ന നടത്തത്തിന് അനുമതി, ഹജ്ജ് തീര്‍ഥാടകര്‍ക്കും വാക്‌സിനേഷന്‍; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Published on 31st May 2021

Search results 1 - 15 of 113