Advanced Search
Please provide search keyword(s)- Search results for വാക്സിനേഷന്
Image | Title | |
---|---|---|
ആശങ്ക വേണ്ട, സുരക്ഷിതമായി മറികടക്കും; സര്‍ക്കാര്‍ ഒപ്പമുണ്ട്; മുഖ്യമന്ത്രിമാസ്കുകള് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണം | ||
![]() | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോവിഡ്ള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത് | |
![]() | ജനങ്ങളുടെ ജീവന് വെച്ച് കളിക്കുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ വാക്സിന് വിരുദ്ധത വളര്‍ത്തുന്നു; മന്മോഹന് ഹര്‍ഷവര്‍ധന്റെ മറുപടികോവിഡ് പ്രതിരോധത്തിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് | |
![]() | കോവിഡ് പ്രതിരോധം; 14 നിര്‍ദേശങ്ങളുമായി ചെന്നിത്തല, സര്‍ക്കാരിന് കത്ത്കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തമാകുന്ന സാഹചര്യത്തില്‍ ക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് 14 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു | |
![]() | 'മഹാമാരിയുടെ രണ്ടാംവരവ്'ഏകദേശം ഒരു വര്‍ഷം മുന്‍പാണ്, 21 ദിവസത്തെ യുദ്ധം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് | |
![]() | ടൗണുകളില്‍ പ്രവേശിക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്; തീരുമാനം ഒരാഴ്ചത്തേക്ക് നീട്ടി, 24 മുതല്‍ നടപ്പാക്കുംകോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരാഴച കഴിഞ്ഞ് നടപ്പാക്കും | |
![]() | വാക്സിന് സ്റ്റോക്ക് അഞ്ചര ലക്ഷം മാത്രം; 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതായി കെകെ ശൈലജകൂട്ടപ്പരിശോധനയുടെ ഫലം ഇന്നും നാളെയുമായി വരും. രോഗികളുടെ എണ്ണം കൂടിയാലും നേരിടാന്‍ കേരളം സജ്ജമാണ് | |
എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു | ||
ആവശ്യമായ എല്ലാവര്ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം; കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സിപിഎംഅര്ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 7,500 രൂപ വീതം നിക്ഷേപിക്കണം | ||
എറണാകുളത്ത് രണ്ട് ദിവസത്തിനുള്ളില്‍ 31,000 കോവിഡ് പരിശോധനകള്പൊതു , സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും | ||
45 വയസില്‍ താഴയുള്ളവര്‍ക്ക് പരിശോധന; വാക്സിന് സ്റ്റോക്ക് 7 ലക്ഷം മാത്രമെന്ന് ചീഫ്സെക്രട്ടറിവ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്സിനേഷന് എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് | ||
![]() | എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാളുകള്‍ക്ക് എതിരെ പൊലീസ് നടപടിസംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു | |
![]() | സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും ; ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രിഅടുത്ത ദിവസങ്ങളില്‍ കൂടിയ അളവില്‍ വാക്സിന് ലഭ്യമായില്ലെങ്കില്‍ മാസ് വാക്സിനേഷന് ക്യാമ്പ് അവതാളത്തിലാകുമെന്ന് മന്ത്രി | |
കുതിച്ചുയര്‍ന്ന് കോവിഡ് ; 24 മണിക്കൂറിനിടെ 1.84 ലക്ഷം പേര്‍ക്ക് രോഗബാധ ; മരണം 1027, ആശങ്കരാജ്യത്ത് പ്രതിദിന കോവിഡ് മരണം ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് | ||
![]() | ഉടന്‍ തന്നെ കൂടുതല്‍ വിദേശ വാക്സിനുകള്‍; നടപടി വേഗത്തിലാക്കി കേന്ദ്രസര്ക്കാര്കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ വിദേശ വാക്സിനുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ |
Search results 1 - 15 of 166