• Search results for വാക്‌സിന്‍
Image Title
vaccine

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നു, അടുത്ത ആഴ്ച ലണ്ടനിലെ ആശുപത്രിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്‌

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ ലണ്ടനിനെ ആശുപത്രിയിൽ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്

Published on 27th October 2020
COVID-19-Vaccine

യുവാക്കളിലേത് പോലെ ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായമായവരിലും ഫലപ്രദം; കുട്ടികളില്‍ പരീക്ഷണം തുടങ്ങിയില്ല

നേരിയ തോതിൽ മാത്രമാണ് വിപരീത ഫലങ്ങളുണ്ടാകുന്നത്. എന്നാൽ കുട്ടികളിൽ പരീക്ഷണം തുടങ്ങിയിട്ടില്ല

Published on 27th October 2020
Covaxin

രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും: കേന്ദ്രമന്ത്രി

ഒരാള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ 500 രൂപയാണ് ചെലവാവുകയെന്ന് ഒഡീഷ മന്ത്രിയുടെ വിമര്‍ശനത്തിനു മറുപടിയായി സാരംഗി

Published on 26th October 2020
vaccine

വാക്‌സിന്‍ തിയതിയും സ്ഥലവും അറിയിച്ച് സന്ദേശം, ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ്; കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി രൂപരേഖ ഒരുങ്ങുന്നു 

ഓരോ ഡോസ് മരുന്ന് സ്വീകരിച്ചതിന് ശേഷവും ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക, സ്‌കൂളുകളെ വാക്‌സിന്‍ ബൂത്തുകളാക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയിലുള്ളത്

Published on 25th October 2020
shivsena

മറ്റു സംസ്ഥാനങ്ങള്‍ പാകിസ്ഥാനില്‍ അല്ല; ബിജെപിയുടെ ബിഹാറിലെ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനത്തിന് എതിരെ ശിവസേന

ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.

Published on 24th October 2020
kamal_hassan

'ദുഷിച്ച വാഗ്ദാനം നല്‍കുന്നത് നിര്‍ത്തൂ', സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനത്തിനെതിരെ കമല്‍ ഹാസന്‍

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയത്

Published on 24th October 2020

കോവിഡ് വാക്‌സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്‍കുക

Published on 24th October 2020

വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം

വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം

Published on 23rd October 2020

കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ; വിതരണം സൈന്യത്തെ ഏല്‍പ്പിക്കുമെന്ന് ട്രംപ് ; ചൂടേറിയ സംവാദം 

താന്‍ പ്രസിഡന്റ് ആയാല്‍ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യം പുനഃസ്ഥാപിക്കുമെന്ന് ബൈഡന്‍

Published on 23rd October 2020

ഇന്ത്യയുടെ കൊവാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക് ; മൂന്നാംഘട്ടത്തിന് അനുമതി

ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്

Published on 23rd October 2020
COVID-19-Vaccine

കോവിഡ് വാക്‌സിന്‍ വിതരണം; 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്രം; ഒരാള്‍ക്ക് ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തി വയ്പുകൾ

കോവിഡ് വാക്‌സിന്‍ വിതരണം; 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്രം; ഒരാള്‍ക്ക് ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തി വയ്പുകൾ

Published on 22nd October 2020
palaniswami

തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി

Published on 22nd October 2020

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; ബിഹാറില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം

Published on 22nd October 2020
COVID-19-Vaccine

കോവിഡ് വാക്‌സിന്‍; ലോകത്തിന് ആവശ്യമായതില്‍ ഏറിയ പങ്കും നിര്‍മിക്കുക ഇന്ത്യയിലെന്ന് ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 

'ഇന്ത്യയിലെ ശക്തരായ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ ആയിരിക്കും വലിയൊരു ശതമാനം മരുന്നുകളുടേയും നിര്‍മാണം നടക്കുക'

Published on 22nd October 2020
covidvaccine

വേണ്ടിവന്നാല്‍ ഇപ്പോള്‍ മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാം; പരീക്ഷണം വിജയിച്ചാലുടന്‍ വിതരണമെന്ന് ആരോഗ്യ മന്ത്രാലയം  

വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ലിസ്റ്റ് അനുസരിച്ച് മരുന്ന് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ സെക്രട്ടറി

Published on 21st October 2020

Search results 1 - 15 of 190