Advanced Search
Please provide search keyword(s)- Search results for വാളയാര്‍ കേസ്
Image | Title | |
---|---|---|
![]() | വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് ; കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുകേസന്വേഷണം സിബിഐക്ക് വിടണമെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം | |
![]() | വാളയാര്‍ കേസ് പ്രമേയമാക്കി സിനിമ വരുന്നുകേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനക്കേസ് പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. | |
![]() | വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനംവാളയാര് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി | |
വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച പറ്റി ; വീണ്ടും വിചാരണ വേണമെന്ന് സര്ക്കാര്തുടരന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. | ||
![]() | വാളയാര്‍ കേസ്; വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്വാളയാറില് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കീഴ്കോടതി വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം | |
![]() | വാളയാര്‍ കേസില്‍ ജ്യൂഡിഷ്യല്‍ അന്വേഷണം; പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കുംവിജിലന്സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക | |
![]() | വാളയാര്‍ കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി, എസ്ഐക്ക് സസ്പെന്ഷന്, കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിവാളയാറില് രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്ന സംഭവത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി | |
വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ കുടുംബത്തെ ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സന്ദര്‍ശിച്ചേക്കും; മുഖ്യമന്ത്രിയെ കണ്ടതില്‍ അതൃപ്തിബാലാവകാശകമ്മീഷന് സന്ദര്‍ശിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് | ||
![]() | വാളയാര്‍ കേസ് ജെഎന്‍യുവിലും കത്തിച്ച് എബിവിപി; മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധംവാളയാര് പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം. | |
![]() | വാളയാര്‍ കേസ്: വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായി, അതുകൊണ്ടാണ് ന്യായീകരിക്കാത്തത്: മന്ത്രി മേഴ്സിക്കുട്ടിയമ്മപൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു | |
വാളയാര്‍ കേസ്: ദേശീയ ബാലാവകാശ കമ്മീഷന് ഇടപെടുംസംഭവം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂഖോ അറിയിച്ചു. | ||
![]() | വാളയാറില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം; സഭയില്‍ ബഹളം, വീഴ്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രികേസില് പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി | |
![]() | 'വാളയാര്‍ കേസ് അട്ടിമറിച്ചത് മനുഷ്യത്വമില്ലായ്മയും നീതി നിഷേധവും'; ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ഉണ്ണി മുകുന്ദന്തങ്ങള്ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞുപോയ കുഞ്ഞുങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏകമനുഷ്യത്വം പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നതാണ് |
Search results 1 - 13 of 13