• Search results for വാഹനങ്ങള്‍ തടഞ്ഞു
Image Title
dgp24

'നിങ്ങളുടെ വാഹനത്തില്‍ ഭാര്യയും കൂടെ ഉണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ വാഹനം തടഞ്ഞ് ഭാര്യയെ ഇറക്കി വിടുമോ?' 

എന്തോ ചെറിയ കുറ്റത്തിന്റെ പേരില്‍  രണ്ടു യുവാക്കളെ പൊലീസ് നിര്‍ബ്ബന്ധിച്ച് തല മൊട്ട അടിച്ചുവത്രെ

Published on 12th March 2021
snake

12 അടി നീളമുള്ള പെരുമ്പാമ്പ് റോഡില്‍; വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കാട്ടിലേക്ക് വഴികാട്ടി യുവാവ്; വീഡിയോ

റോഡിന് കുറുകെ 12 അടിനീളമുള്ള പെരുമ്പാമ്പ്; ആര് കണ്ടാലും ഒന്ന് ഞെട്ടും!

Published on 4th October 2020

രാഹുലിനെ കയ്യേറ്റം ചെയ്ത് യുപി പൊലീസ്; ഹാഥ്‌രസ് യാത്ര തടഞ്ഞു; പ്രിയങ്കയും അറസ്റ്റില്‍, മോദിക്ക് മാത്രം നടന്നാല്‍ മതിയോ എന്ന് രാഹുല്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു

Published on 1st October 2020

പ്രിയങ്കയ്ക്കും രാഹുലിനും നേരെ ബലപ്രയോഗം; 'തള്ളി താഴെയിട്ടു'; നേതാക്കള്‍ കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് (വീഡിയോ)

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 1st October 2020

മെഴ്‌സിഡസ് കാറില്‍ സഞ്ചരിച്ച് മോഷ്ടാവ്, തോക്ക് ചൂണ്ടി പണം കവരും; പ്രതിയെ വലയിലാക്കി പൊലീസ് 

ആഡംബര കാറായ മെഴ്‌സിഡസില്‍ സഞ്ചരിച്ച് തോക്ക് ചൂണ്ടി ആളുകളെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് പിടികൂടി

Published on 26th July 2020
pinarayi

വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇനിയില്ല; ആശങ്ക പരിഹരിച്ച് മുഖ്യമന്ത്രി

രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു തടസമില്ല.

Published on 5th May 2020

കനലണയാതെ ഡൽഹി ; മരണം 14 ആയി, 200 ലേറെ പേർക്ക് പരിക്ക് ; 'ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍' നിലനിൽക്കുന്നുവെന്ന് പൊലീസ്

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലു സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്

Published on 26th February 2020
sabarimala

ശബരിമലയില്‍ തിരക്കേറുന്നു; ദര്‍ശനത്തിനായി കാത്തുനിന്നത് 18 മണിക്കൂറില്‍ അധികം; വലഞ്ഞ് തീര്‍ത്ഥാടകര്‍

മിനിറ്റില്‍ 3600 പേര്‍ ഇന്നലെ പമ്പയില്‍ നിന്ന് മലകയറിയതോടെ ക്യൂ ശബരീപീഠം വരെ നീണ്ടു

Published on 18th December 2019
harthal123d

ഹര്‍ത്താലില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, ജനജീവിതത്തെ ബാധിക്കാതെ ആദ്യ മണിക്കൂറുകള്‍ 

ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി

Published on 17th December 2019

ബുള്‍ബുള്‍ വീശിയെറിഞ്ഞ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ തടഞ്ഞ് പൊതുജനം, ഗോ ബാക്ക് വിളി, കരിങ്കൊടി 

ചുഴലിക്കാറ്റ് വീശിയടിച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയ്ക്ക് നേരെ പ്രതിഷേധം

Published on 13th November 2019

മന്ത്രിയുടെ വാഹനം പോകാന്‍ വാഹനങ്ങള്‍ തടഞ്ഞു; കുതിരാനില്‍ 6 കിലോമീറ്റര്‍ കുരുക്ക്

സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുള്‍പ്പെട്ട യാത്രക്കാര്‍ നിറഞ്ഞ വാഹനം 15 മിനിറ്റിലധികം തടഞ്ഞിട്ടതോടെ നാട്ടുകാര്‍ ബസില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു

Published on 28th August 2019

ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം; ബസുകളുടെ ചില്ല് തകര്‍ത്തു, ഗതാഗതം തടസ്സപ്പെട്ടു, വ്യാപക അറസ്റ്റ്, കരുതല്‍ തടങ്കല്‍ 

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം

Published on 18th February 2019

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎം ഗൂഢാലോചന: ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തെന്ന് ഉമ്മന്‍ ചാണ്ടി

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകം സിപിഎം ഗൂഢാലോചനയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Published on 18th February 2019

സംസ്ഥാനമാകെ പ്രതിഷേധം, കല്ലേറ്, കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തകര്‍ത്തു; കടകള്‍ അടപ്പിച്ചു, ലാത്തിവീശി

ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ഒട്ടാകെ ശക്തമാകുന്നു

Published on 2nd January 2019

നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല; യുവതികള്‍ വന്നാല്‍ സുരക്ഷയൊരുക്കും ; വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി

ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്

Published on 28th November 2018

Search results 1 - 15 of 27