• Search results for വിഎസ് അച്യുതാനന്ദന്‍
Image Title
vs

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കൂ, ഈ മഹാമാരിയെ ഒരുമിച്ച് നേരിടാം; വിഎസ് 

ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ്

Published on 15th March 2020

വിഎസിനെ പിണറായി സന്ദര്‍ശിച്ചു

പത്തുമിനിറ്റോളം പിണറായി വിജയന്‍ വിഎസിനൊപ്പം ചെലവഴിച്ചു

Published on 20th February 2020
vellappally

'അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ' ; ഉപതെരഞ്ഞെടുപ്പ് തോല്‍വി മറയ്ക്കാന്‍ ചിലര്‍ കണ്ണടച്ച് ആക്ഷേപിക്കുന്നുവെന്ന് വെള്ളാപ്പള്ളി

ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്നതെന്ന് വെള്ളാപ്പള്ളി

Published on 3rd January 2020
katakampally

ശബരിമലയില്‍ ഇതേ പറ്റൂ, അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആവണമെന്നില്ല: കടകംപള്ളി 

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ആവണമെന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 16th November 2019

'രാജാവിനേക്കാള്‍ വലിയ രാജഭക്തി' ; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ പുന്നല ശ്രീകുമാര്‍

യുവതികള്‍ സുപ്രിംകോടതി ഉത്തരവുമായി  വരണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ ലംഘനമാണ്

Published on 16th November 2019

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വിഎസ് ആശുപത്രി വിട്ടു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

Published on 4th November 2019
VS_Achuthanandanjghjh
Achuthanandan_vs1_2012_series_19-10-2012_21_0_1

എന്‍എസ്എസിന്റെ അടവ് ഇതോടെ തീരും; ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയെന്ന് വിഎസ് അച്യുതാന്ദന്‍

ഉപതെരഞ്ഞടുപ്പ് ഫലം വരുന്നതോടെ എന്‍എസ്എസിന്റെ അടവ് അവസാനിക്കുമെന്ന് വിഎസ്‌

Published on 23rd October 2019
vs

പോരാട്ടങ്ങള്‍ അവസാനിക്കാത്ത ജീവിതം; 96ന്റെ നിറവില്‍ ജനനായകന്‍

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദന്‍

Published on 19th October 2019
vs

'നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു' ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്

Published on 17th October 2019
pinarayi-vijayan_650x400_71465472843

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരമില്ല; അപേക്ഷ നല്‍കി മറ്റ് വകുപ്പുകളില്‍ ചോദിക്കാന്‍ മറുപടി!

വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കുന്നില്ല

Published on 13th October 2019
BL29_ACHUTHANANDAN_

'കൊല്ലുന്നതല്ല അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യം; ബിജെപി എന്നത് വര്‍ഗീയ ഫാസിസ'മെന്ന് വിഎസ് അച്യുതാനന്ദന്‍

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്

Published on 4th October 2019

മരട് പുനരധിവാസം: വിഎസിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്

തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി.

Published on 1st October 2019
achuthanandan-l

'മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത് കുടിലുകളും ചെറുഭവനങ്ങളും'; കുന്നിന്‍ മണ്ടയില്‍ വികസനം നടത്തുന്നത് നവകേരള നിര്‍മാണത്തിന് വിരുദ്ധം; വിഎസ് അച്യുതാനന്ദന്‍

താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം

Published on 22nd August 2019
vs-achuthanandan,v-s,24

ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട് ;  പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ നടപടികളും വിലക്കപ്പെടുക തന്നെ വേണം : വി എസ് അച്യുതാനന്ദന്‍

നീര്‍ത്തട നിയമത്തില്‍ ഇളവും, ഖനനത്തിന് അനുമതിയും, അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുകയും ചെയ്യപ്പെടുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോകുന്നു ;  പരോക്ഷവിമര്‍ശനം ഉന്നയിച്ച് വിഎസ്
 

Published on 15th August 2019

Search results 1 - 15 of 108