• Search results for വിഎസ് അച്യുതാനന്ദന്‍
Image Title

ബിജെപിയുടെ പ്രവര്‍ത്തനം നാസികള്‍ക്ക്സമാനം: വിഎസ്‌  

രാജ്യത്ത് കോണ്‍ഗ്രസിന്റേത് ദയനീയ  അവസ്ഥയാണെന്നും വിഎസ് പറഞ്ഞു

Published on 12th March 2017

പിണറായിയെ തള്ളി വിഎസ്;എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍ തന്നെ 

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപകമമായത് യുഡിഎഫ് സമയത്താണ്.ആ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ? 

Published on 28th March 2017

കോടതി വിധി നടപ്പാക്കണം: വിഎസ് അച്യുതാനന്ദന്‍

സെന്‍കുമാറിന് നീതി ലഭിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു

Published on 24th April 2017
VS

പുതുവൈപ്പ്: യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍

സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്ന വിധത്തിലാണ് സമരക്കാരോട് പൊലീസ് കൈക്കൊണ്ട സമീപനം - ഇത് ന്യായീകരിക്കാനാകില്ല

Published on 18th June 2017
vs-achuthanandan,v-s,24

സ്വാശ്രയ മെഡിക്കല്‍ ഫീസ്; മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുത്: വിഎസ് അച്യുതാന്ദന്‍

മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഫീസ് വര്‍ധന ഒഴിവാക്കണമെന്നും വിഎസ് -   ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി

Published on 27th June 2017
VS_Achuthanandanjghjh

നഴ്‌സുമാര്‍ അനുഭവിക്കുന്നത് കടുത്ത ചൂഷണം, സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: വിഎസ്

നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

Published on 2nd July 2017
-nurseGUB246JDJ3jpgjpg

യച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കണം: വിഎസ്

ഇക്കാര്യം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Published on 24th July 2017

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് യെച്ചൂരി

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി - ഇക്കാര്യം പൊളിറ്റ് ബ്യൂറോയെ അറിയിച്ചതായും കേന്ദ്രകമ്മറ്റിയില്‍ നാളെ നിലപാട് വ്യക്തമാക്കുമെന്നും യെച്ചൂരി

Published on 24th July 2017

കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിഎസ്; സര്‍ക്കാര്‍ മൂന്നാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു

ജിഎസ്ടിയിലും വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ ആരോപിച്ചു

Published on 26th July 2017
vs-0203

ഭാവിയില്‍ കൊട്ടാരം മുതലാളി കൈവശപ്പെടുത്തും; കോവളം കൊട്ടാരം കൈമാറുന്നതിന് എതിരെ വിഎസ്

കൊട്ടാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ കേസ് നടത്തുന്ന കാര്യ പരിഗണിക്കണം

Published on 27th July 2017

'കടക്ക് പുറത്ത്'മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തിയുമായി സിപിഎം കേന്ദ്രനേതൃത്വം

മുഖ്യമന്ത്രിയുടെ ഈ സമീപനം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്നും പ്രതികരണം അനാവശ്യമായിരുന്നെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു

Published on 1st August 2017

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിഎസ്; എല്‍ഡിഎഫിന്റെ അനുവാദമില്ലാതെ പദ്ധതി ആരംഭിക്കാനാകില്ല    

 അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

Published on 11th August 2017
balram

വെറുക്കപ്പെട്ടവരുടെ പണക്കൊഴുപ്പാണോ, വിഎസിന്റെ ജനപിന്തുണയാണോ പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്ന് ബല്‍റാം

വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമെല്ലാം പണക്കൊഴുപ്പിനാലാണോ പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്

Published on 21st August 2017

ലാവലിന്‍ വിധി എതിരായാല്‍

പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം വിഎസ് അച്യുതാനന്ദന്‍ പരോക്ഷമായെങ്കിലും ഉയര്‍ത്തിയാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ട്ടിയിലും വലിയ കോളിളക്കമാണ് അതുണ്ടാക്കുക

Published on 23rd August 2017

Search results 1 - 15 of 113