• Search results for വിടി ബല്‍റാം
Image Title
VT-Balram_(1)

'എതിരുകള്‍ ഇല്ലാതാക്കുന്നതിന്റെ പേര് കമ്മ്യൂണിസം'; കുറിപ്പുമായി വിടി ബല്‍റാം

പതിറ്റാണ്ടുകളോളം എതിരില്ലാതാക്കിയ ഇടങ്ങളാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നത്

Published on 20th November 2020

ജലിലിന്റെ രാജി ആവശ്യപ്പെട്ട് 'തെരുവ് യുദ്ധം'; പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്ക്

പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്കേറ്റു

Published on 17th September 2020
VT-Balram_(1)

'കൊന്നപ്പൂ സാഹിബിന് തോര്‍ത്ത് മുണ്ട് വാങ്ങാന്‍ എന്റെ വക 25 രൂപ'; പരിഹാസവുമായി വിടി ബല്‍റാം

സ്ഥിരമായി ഓരോരോ ഓഫിസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് 'വിശദീകരണം നല്‍കാന്‍' പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?

Published on 17th September 2020
VT-Balram_(1)

'ഉയരാന്‍ പോകുന്നത് നിരപരാധികളുടെ ചോരച്ചൊരിച്ചിലിന്റെ നിത്യസ്മാരകം'; പ്രിയങ്കയുടെ നിലപാടിനോട് യോജിപ്പില്ല; വിടി ബല്‍റാം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല

Published on 4th August 2020
rape

'ശൈലജ ടീച്ചര്‍, ഉപ്പയില്ലാത്ത കൊച്ചുപെണ്‍കുട്ടിക്ക് നീതി വേണം; നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്'

ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്

Published on 14th July 2020
balramghfghf

'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍; ഇവയാണ് പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍; ദുരവസ്ഥ തുറന്നുകാണിച്ച് വിടി ബല്‍റാം

ഈ വക 'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ പാവപ്പെട്ട പ്രവാസികള്‍ കൂടി സര്‍ക്കാരിന് പണം നല്‍കേണ്ടത്

Published on 27th May 2020
Untitled-12_copy

'കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്...'; വിമര്‍ശനവുമായി ബെന്ന്യാമിന്‍

മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, കെ ശബരിനാഥന്‍, ഷാഫി പറമ്പില്‍, ടി സിദ്ദിഖ് എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു

Published on 17th April 2020

'നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?; ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ'; പരിഹാസവുമായി ബല്‍റാം

കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം

Published on 16th April 2020

മുഖ്യമന്ത്രി, അതിലെ അധാര്‍മികതയല്ലേ കെഎം ഷാജി എംഎല്‍എ ചൂണ്ടിക്കാട്ടിയത്; വിടി ബല്‍റാം

ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം?

Published on 15th April 2020
balram

'കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും, ഉറുമ്പിന് ബിസ്‌ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവര്‍ക്കും അറിയാം'; മുഖ്യമന്ത്രിയോട് ബല്‍റാം

മുപ്പത് വര്‍ഷം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതുകൊണ്ട് മാത്രം നമ്പര്‍ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടണ്‍ പോസ്റ്റിനോടും പോയി തള്ളിയാല്‍ മതി

Published on 13th April 2020

മദ്യവില്‍പ്പന: ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുവെന്ന് മുഖ്യമന്ത്രിയോട് വിടി ബല്‍റാം

മദ്യലഭ്യതയുടെ ഔദ്യോഗിക ചാനല്‍ അടച്ചാല്‍ വ്യാജമദ്യത്തിന്റേതായ മറ്റ് സമാന്തരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമായിരിക്കും

Published on 23rd March 2020

'കരുണ മ്യൂസിക്'  സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം;  സന്ദീപ് വാര്യരുടെ പരാതി കമ്മീഷണര്‍ക്ക്

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് അന്വഷിക്കണമെന്ന് യുവമോര്‍ച്ച

Published on 17th February 2020
subhash_chandran

'മാണിസാറിന്റെ മ്യൂസിയത്തില്‍ നോട്ടെണ്ണുന്ന മെഷീനുമുണ്ടാകും'; വിമര്‍ശനവുമായി സുഭാഷ് ചന്ദ്രന്‍

മലയാളികള്‍ ആര്‍ക്കാണ് ബഹുമാനം നല്‍കുന്നത് എന്ന് മനസിലാക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Published on 9th February 2020
VT-Balram_(1)

കെപിസിസി പുനസംഘടനയെ പരിഹസിച്ച് വിടി ബല്‍റാം; 'ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്'

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്

Published on 23rd January 2020

Search results 1 - 15 of 171