Advanced Search
Please provide search keyword(s)- Search results for വിടി ബല്‍റാം എംഎല്‍എ
Image | Title | |
---|---|---|
ജലിലിന്റെ രാജി ആവശ്യപ്പെട്ട് 'തെരുവ് യുദ്ധം'; പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്ക്പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്കേറ്റു | ||
![]() | 'ഉയരാന്‍ പോകുന്നത് നിരപരാധികളുടെ ചോരച്ചൊരിച്ചിലിന്റെ നിത്യസ്മാരകം'; പ്രിയങ്കയുടെ നിലപാടിനോട് യോജിപ്പില്ല; വിടി ബല്റാംഅയോധ്യയില് രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല | |
'ശൈലജ ടീച്ചര്‍, ഉപ്പയില്ലാത്ത കൊച്ചുപെണ്‍കുട്ടിക്ക് നീതി വേണം; നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്'ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ് | ||
![]() | 'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍; ഇവയാണ് പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്; ദുരവസ്ഥ തുറന്നുകാണിച്ച് വിടി ബല്റാംഈ വക 'ഫൈവ് സ്റ്റാര്‍' സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ പാവപ്പെട്ട പ്രവാസികള്‍ കൂടി സര്‍ക്കാരിന് പണം നല്‍കേണ്ടത് | |
![]() | 'കരുണ മ്യൂസിക്' സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം; സന്ദീപ് വാര്യരുടെ പരാതി കമ്മീഷണര്ക്ക്ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് അന്വഷിക്കണമെന്ന് യുവമോര്‍ച്ച | |
![]() | ശിലാഫലകത്തില്‍ തന്റെ പേര് വേണ്ടെന്ന് വിടി ബല്‍റാം; പകരം ഭരണഘടനയുടെ ആമുഖംശിലാഫലകത്തില് വ്യക്തികളുടെ പേരിന് പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തായിരുന്നു ഇവരുടെ പ്രതിഷേധം | |
![]() | വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചുവിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു | |
![]() | സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളജ് യൂണിയന് ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്; ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിടി ബല്റാംഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്? | |
![]() | കെഎസ്യു ജയിക്കാതിരിക്കാന്‍ വോട്ട് വിഴുങ്ങി എസ്എഫ്ഐ നേതാവ്!; തമ്മില്‍ത്തല്ല്, ഒടുവില്‍ പ്രശ്നം പരിഹരിച്ച് വിടി ബല്റാംകെഎസ്യു സ്ഥാനാര്‍ത്ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്ഐ നേതാവ് | |
'നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസുകാര്‍ പഠിച്ചെങ്കില്‍ കേരള പൊലീസ് എത്ര നന്നായേനെ'രാഷ്ട്രീയവും നിലപാടും നോക്കിവേണം പെരുമാറാനെന്നായിരുന്നു സക്കീര്‍ഹുസൈന്റെ മുന്നറിയിപ്പ് | ||
![]() | ''പഞ്ച് ഡയലോഗുകള്‍ക്ക് മുന്പില് ചൂളിപ്പോകുന്നത് അയാളാണ്'': എസ്ഐ അമൃത് രംഗനെതിരെ വിടി ബല്‍റാം'നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ പൊലീസ് എസ്ഐമാരും' | |
![]() | ഇഎംഎസിന്റെ കത്ത് കഥ നുണ; ജീവിതത്തില്‍ ഒരിക്കല്‍പോലും ആരോടും ഒന്നും ആവശ്യപ്പെടാത്ത ഒരാളെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് മരുമകന്ഇഎംഎസിന്റെ പേരില്‍ പ്രചരിക്കുന്ന കത്തുകഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബാഗങ്ങള്തന്നെ നിഷേധിച്ചതാണെന്ന് മരുമകന് സികെ ഗുപ്തന്. | |
![]() | 'നിരാശജനകം'; 'സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തളളി'; വിടി ബല്‍റാമിന്റെ വിശകലനം ഇങ്ങനെപിണറായി വിജയന് സര്‍ക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു | |
ഒരു രക്ഷിതാവ് വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ഒരൊറ്റ 'നോ'യില്‍ അട്ടിമറിക്കപ്പെട്ടത് ; വിമര്‍ശനവുമായി വി ടി ബല്റാംസിപിഎം നേതാക്കളുടെയും ഭരണാധികാരികളുടേയും പതിവ് മനുഷ്യപ്പറ്റില്ലായ്മയാണ് ശൈലജ ടീച്ചറുടെ നല്ല പ്രവൃത്തിയെ വലിയ ഒരു ആഘോഷമാക്കി മാറ്റുന്നത് | ||
![]() | 'തിരക്കില്ലാത്ത പ്രാദേശിക നേതാവിന് അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം'; പിണറായിയെ പരിഹസിച്ച് വിടി ബല്റാംഏപ്രില് 23ന് ശേഷം രാജ്യത്ത് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്ക്ക് തെലങ്കാനക്കാരന് അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം |
Search results 1 - 15 of 88