Advanced Search
Please provide search keyword(s)- Search results for വിദഗ്ധ സമിതി
Image | Title | |
---|---|---|
![]() | തമിഴ്നാട്ടില്‍ പത്താംക്ലാസ് ഉള്‍പ്പെടെ ഓള്‍പാസ്; എല്ലാവരെയും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനംകോവിഡിന്റെ പശ്ചാത്തലത്തില്‍ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു | |
ഇനി നിരീക്ഷണത്തിന് വീണ്ടും പൊലീസ്, വിവാഹചടങ്ങുകളില്‍ നൂറിലധികം പേര് പാടില്ല; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനംകോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം | ||
ആദ്യ പരിഗണന അയൽക്കാർക്ക്; കോവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾആദ്യ പരിഗണന അയൽക്കാർക്ക്; കോവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ | ||
സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ, എല്ലാം തീരുമാനിച്ചത് ശിവശങ്കര്‍ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്കരാര് നടപ്പാക്കിയവര്‍ക്കു സാങ്കേതിക - നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല | ||
സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍; വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി ഉത്തരവിറങ്ങിസുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ | ||
![]() | അതി തീവ്ര കോവിഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും ; വാക്സിന് വിതരണത്തിന് അന്തിമരൂപമാകുംവാക്സിന് വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും | |
കോവാക്സിന് അനുമതിക്കു പിന്നില്‍ സര്‍ക്കാര്‍ സമ്മര്‍ദം?; വിദഗ്ധ സമിതി അനുകൂലമായിരുന്നില്ലെന്ന് മിനിറ്റ്സ്; രേഖകള്‍ പുറത്ത്ഡിസംബര് 30നും ജനുവരി ഒന്നിനും ചേര്‍ന്ന യോഗത്തില്‍, വാക്സിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ട സമിതി ജനുവരി രണ്ടിലെ യോഗത്തില്‍ പെട്ടെന്ന് അനുമതി നല്കാന് തീരുമാനിക്കുകയായിരുന്ന | ||
ആശ്വാസം, കോവിഡിന്റെ ബ്രിട്ടീഷ് വകഭേദം സംസ്ഥാനത്തില്ല ; വാക്സിനില്‍ മുന്‍ഗണന വേണമെന്ന് കേരളംകോവി ഷീല്‍ഡ് ഈ ആഴ്ച തന്നെ ലഭ്യമാക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത് | ||
പനി, അലര്‍ജി എന്നി പാര്‍ശ്വഫലങ്ങള്‍ സാധാരണം, രണ്ടു വാക്സിനുകളും 110 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്സ് കണ്ട്രോളര്കോവിഡിനെതിരെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും 110 ശതമാനവും സുരക്ഷിതമെന്ന് ഡ്രഗ്സ് കണ്ട്രോളര് | ||
![]() | അഭിമാന നിമിഷം, കോവിഡ് മുക്ത രാജ്യം എന്ന ലക്ഷ്യത്തില്‍ വഴിത്തിരിവ്; വാക്സിന് അനുമതിയില്‍ പ്രധാനമന്ത്രിവാക്സിന് അനുമതി നല്‍കിയതില്‍ മോദി രാജ്യത്തെ അഭിനന്ദിച്ചു | |
![]() | കോവാക്സിനെതിരെ കോണ്‍ഗ്രസ്; പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പെ അനുമതി നല്‍കിയത് അപകടകരമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ | |
രാജ്യത്ത് വാക്സിന് യാഥാര്‍ഥ്യമായി, കോവിഷീല്‍ഡിനും കോവാക്സിനും അനുമതിരാജ്യത്ത് സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും ഡ്രഗ്സ് കണ്ട്രോളറിന്റെ അനുമതി | ||
![]() | കോവാക്സിനും അനുമതി; നിയന്ത്രിതമായി ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതികോവാക്സിനും അനുമതി; നിയന്ത്രിതമായി ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി | |
വാക്സിന് വിതരണത്തിന് ഒരുങ്ങി കേരളം, 14 ലക്ഷം സിറിഞ്ചുകളെത്തി-വിഡിയോവാക്സിന് രണ്ടോ മൂന്നോ ദിവസത്തിനകം എത്തുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ് | ||
![]() | രാജ്യം മുഴുവന്‍ കോവിഡ് വാക്സിന് സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി (വീഡിയോ)ഡല്‍ഹിയില്‍ വാക്സിന്റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
Search results 1 - 15 of 156