• Search results for വിദേശകാര്യ മന്ത്രി
Image Title
jayshankar_file

'ടൂള്‍ കിറ്റില്‍' പലതും തെളിഞ്ഞു; ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്നു കാണാം: വിദേശകാര്യമന്ത്രി

കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ക്ക് എതിരെ കേന്ദ്രം പ്രസ്താവനയിറക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

Published on 6th February 2021
maldweep-bhutan

അയല്‍രാജ്യങ്ങള്‍ക്ക് കരുതലിന്റെ കൈത്താങ്ങ്; ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിനുകള്‍ ഭൂട്ടാനിലും മാലദ്വീപിലുമെത്തി

ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ടം ഭൂട്ടാനിലും മാലദ്വീപിലും എത്തി.

Published on 20th January 2021
British Prime Minister Boris Johnson will be the chief guest at the 2021 Republic Day celebrations

റിപ്പബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി

2021ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തും

Published on 15th December 2020
MUKESH_KHANNA

'സ്ത്രീകള്‍ എനിക്കെതിരെ തിരിയുമെന്ന പേടിയില്ല'; വിവാദപരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മുകേഷ് ഖന്ന

സ്ത്രീകള്‍ അടുക്കള പണിയാണ് ചെയ്യേണ്ടതെന്നും പുറത്തിറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടൂ ആരംഭിച്ചത് എന്നുമായിരുന്നു മുകേഷ് പറഞ്ഞത്

Published on 1st November 2020

'അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ രാത്രി 9 മണിക്ക് ആക്രമിക്കും';'സൈനിക മേധാവിയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി പാക് എംപി

ഐഎഎഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ ഭയന്നിരുന്നതായി പാക് എംപി അയാസ് സാദിഖ്

Published on 29th October 2020
indi-us

ചൈന ജനാധിപത്യത്തിന് എതിര്; അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് മൈക് പോംപിയോ; സുപ്രധാന സൈനിക കരാറുകളില്‍ ഒപ്പുവെച്ചു

ഇന്ത്യയും അമേരിക്കയും തമ്മില്‍ സുപ്രധാന പ്രതിരോധ കരാറായ ബി ഇ സി എ (ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോ ഓപ്പറേഷന്‍ എഗ്രിമെന്റ്) കരാരില്‍ ഒപ്പുവെച്ചു.

Published on 27th October 2020

പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം; ഇന്ത്യയും യുഎസും കരാറില്‍ ഒപ്പുവച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, അമേരിക്കയുമായി ഇന്ത്യ സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പവെച്ചു

Published on 27th October 2020

'ഇന്ത്യക്കെതിരെ ചൈനയുടെ വൻ സേനാ നീക്കം; 60,000 സൈനികർ അതിർത്തിയിൽ'- മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യക്കെതിരെ ചൈനയുടെ വൻ സേനാ നീക്കം; 60,000 സൈനികർ അതിർത്തിയിൽ- മുന്നറിയിപ്പുമായി അമേരിക്ക

Published on 10th October 2020

ഇന്ത്യാസന്ദര്‍ശന വേളയില്‍ ട്രംപിന് കോവിഡ് ടെസ്റ്റ് നടത്തിയില്ല; കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

ട്രംപ് സന്ദര്‍ശനം നടത്തിയ ഫെബ്രുവരി 24,25 തീയതികളില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായിരുന്നില്ല.

Published on 22nd September 2020

മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപി

മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപി

Published on 17th September 2020
uae

ചരിത്ര കരാര്‍; ഇസ്രായേലുമായി ബഹ്‌റിനും യുഎഇയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് ഇസ്രായേൽ സമാധാന കരാറിൽ ഒപ്പിട്ടത്

Published on 16th September 2020
suga

പാര്‍ട്ടി കടമ്പ കടന്നു;  യോഷിഹെഡെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്

ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചതോടെയാണ് പ്രധാന മന്ത്രി പദത്തിലേക്ക് സുഗ എത്തിയത്. 377വോട്ട് നേടിയായിരുന്നു സുഗയുടെ വിജയം.

Published on 14th September 2020
ind_vs_chinaq

സേനാ പിന്മാറ്റം വേഗത്തിലാക്കും; അഞ്ച് കാര്യങ്ങളില്‍ ധാരണ; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

മൂന്ന് മാസത്തിന് ഇടയില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കുന്നത്

Published on 11th September 2020

പ്രകോപനവുമായി വീണ്ടും ചൈന; അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചു ; വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് മോസ്കോയിൽ

അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്

Published on 10th September 2020

നൈജീരിയൻ വിദേശകാര്യ മന്ത്രിയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു, 'ഇതാണ് ജീവിതം!' എന്ന് മന്ത്രി

ലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി എന്ന്‌  ട്വിറ്ററിൽ ഒന്യേമ കുറിച്ചു

Published on 20th July 2020

Search results 1 - 15 of 137