• Search results for വിദ്യാര്‍ഥിനി
Image Title

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടിത്തുത്തിയ കേസില്‍ വടക്കേക്കാട് സ്വദേശി നിതീഷിനെയാണ് കോടതി ശിക്ഷിച്ചത്

Published on 23rd November 2020
faizal

കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

മങ്കട സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. 

Published on 18th November 2020
mobilehjhgjgkjhg

സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പില്‍ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു

Published on 17th November 2020

കല്യാണം കഴിക്കണമെന്ന് പറഞ്ഞ് യുവാവ് പിറകെ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍; വനിതാ പൊലീസിന്റെ ക്രൂരമര്‍ദ്ദനം

കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയ യുവാവിനെതിരെ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം
 

Published on 9th November 2020
anju

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും വഴി മരണം തേടിയെത്തി; കാര്‍ അപകടത്തില്‍ യുവതി മരിച്ചു

അഞ്ജുവും കുടുംബവും സഞ്ചരിച്ച കാര്‍ കന്നാലിപാലത്തിനു സമീപം എതിരെവന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു

Published on 31st October 2020

'പിന്നില്‍ ലവ് ജിഹാദ്, മതപരിവര്‍ത്തനത്തിന് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി'; 21കാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം (വിഡിയോ)

ഹരിയാനയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍

Published on 27th October 2020
06-1425625960-10-04-rape-girlstudent

അച്ഛന്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയി; കാണാന്‍ പോയ 15 കാരി കൂട്ടലാത്സംഗത്തിനിരയായി; രണ്ട് പേര്‍ അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
 

Published on 16th October 2020
nandhana_suicide

കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കടല്‍ തീരത്ത്, ആത്മഹത്യ പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത്‌

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു

Published on 14th October 2020

തുണി വിരിക്കാന്‍ ബാല്‍ക്കണിയില്‍ പോയി; കാല്‍തെറ്റി ഏഴാമത്തെ നിലയില്‍ നിന്ന് വീണു, 18കാരി മരിച്ചു 

കെട്ടിടത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം

Published on 13th October 2020

എലിഫ്തീരിയ ആഗ്രഹം പറഞ്ഞു, അവളെയും തോളിലേറ്റി മരിയോസ് ഒളിമ്പസിന്റെ നെറുക തൊട്ടു; അനുപമം

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയുടെ നീണ്ടക്കാലത്തെ സ്വപ്‌നം അറിഞ്ഞപ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താന്‍ അത്‌ലറ്റിന് 
തോന്നിയില്ല

Published on 13th October 2020
saregamapa

ഗോ കാര്‍ട്ട് റൈഡിനിടെ മുടി ചക്രത്തില്‍ കുടുങ്ങി; എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു

ഗോ കാര്‍ട്ട് റൈഡിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ 20കാരിക്ക് ദാരുണാന്ത്യം

Published on 9th October 2020

ഉറങ്ങുന്ന സമയത്ത് എന്താണ് ധരിക്കുന്നത്; ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോ?; വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച് സുവിശേഷ പ്രസംഗകന്‍; സസ്‌പെന്‍ഷന്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശയമയച്ച സുവിശേഷ പ്രാസംഗികന്‍

Published on 6th October 2020
web-rape-1531229196859

ഉത്തര്‍പ്രദേശില്‍ ബിരുദവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ബിജെപി നേതാവ് അറസ്റ്റില്‍

ബിരുദ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി - യുവമോര്‍ച്ച നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍

Published on 4th October 2020

കണ്ണുനട്ട് 'കാത്തിരുന്നിട്ടും' നീതു വന്നില്ല ; വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച് അനില്‍ അക്കര

'നീതു മോളെ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് എംപി രമ്യ ഹരിദാസും കാത്തിരിപ്പിനെത്തിയിരുന്നു

Published on 29th September 2020

Search results 1 - 15 of 427