• Search results for വിധിന്യായങ്ങള്‍
Image Title
uma_bharati

തൂക്കിലേറാന്‍ തയ്യാര്‍; ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ജാമ്യം എടുക്കില്ലെന്ന് ഉമാഭാരതി

അയോധ്യപ്രസ്ഥാനത്തില്‍ പങ്കെടുത്തതില്‍ താന്‍ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ താന്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഉമാഭാരതി

Published on 29th September 2020
SupremeCourtofIndia

സുപ്രീംകോടതി വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും

വിധിന്യായങ്ങള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി.

Published on 3rd August 2020
Supreme_courtofIndia-630x381

രഹസ്യ ബാലറ്റ് വേണ്ട, ലൈവ് ടെലികാസ്റ്റ് വേണം; മഹാരാഷ്ട്രാ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് നാലു കാര്യങ്ങള്‍

വിശ്വാസ വോട്ടെടുപ്പ് പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്ന് സുപ്രീം കോടതി പത്തെന്‍പതു പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി

Published on 26th November 2019
court

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍; സുപ്രീം കോടതിയുടെ ചരിത്ര വിധി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി

Published on 13th November 2019

വിധിന്യായങ്ങള്‍ക്ക് രാഷ്ട്രീയനിറം നല്‍കുന്നത് കോടതിയലക്ഷ്യം, സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടമാകും: അഭിഭാഷകര്‍ക്കെതിരെ ജസ്റ്റിസ് അരുണ്‍മിശ്ര

അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ വിധിന്യായത്തേയും ജഡ്ജിമാരെയും കുറ്റപ്പെടുത്തുന്നത് പതിവായെന്നും അദ്ദേഹം ആരോപിച്ചു.

Published on 30th January 2019

അഞ്ച് വര്‍ഷത്തിനിടെ 1035 വിധികള്‍ ; റെക്കോഡുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു

ആയിരത്തിലേറെ വിധി പ്രസ്താവിച്ച പത്താമത്തെ സുപ്രിംകോടതി ജഡ്ജിയെന്ന റെക്കോഡാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വന്തമാക്കിയത്

Published on 29th November 2018

അ‍ഞ്ചു വർഷത്തിനിടെ 1031 വിധിന്യായങ്ങൾ ; റെക്കോഡ് ബുക്കിൽ ഇടംപിടിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് 

ഏറ്റവും കൂടുതല്‍ വിധികള്‍ എഴുതിയ പത്ത് സുപ്രിംകോടതി ജഡ്ജിമാരുടെ പട്ടികയിലാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇടംപിടിച്ചത്

Published on 15th November 2018

മൂന്നു വിധിന്യായങ്ങള്‍, ഭിന്ന പ്രതികരണങ്ങള്‍

സെപ്റ്റംബര്‍ 27, 28 തീയതികളിലായി മൂന്നു സുപ്രധാന വിധിപ്രസ്താവങ്ങള്‍ സുപ്രീംകോടതി നടത്തുകയുണ്ടായി.

Published on 13th October 2018

ദീപക് മിശ്രയുടെ അവസാന പ്രവൃത്തിദിനം ഇന്ന്, പൊതു- സ്വകാര്യ സ്വത്ത് നശിപ്പിക്കലില്‍ വിധി പറയും 

ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളില്‍ ശ്രദ്ധേയമായ വിധിന്യായങ്ങള്‍ക്ക് അധ്യക്ഷത വഹിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് പടിയിറങ്ങും

Published on 1st October 2018
lgbt

അതു പ്രകൃതിവിരുദ്ധമല്ല: സ്വവര്‍ഗ രതി കുറ്റകരമല്ലെന്നു സുപ്രിം കോടതി; 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധം

ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാവരുത്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

Published on 6th September 2018
672107-justice-chelameswar-file

നന്ദി ചെലമേശ്വര്‍, ആ  നിലപാടുകള്‍ക്ക്; സുപ്രിംകോടതിയില്‍  പോര്‍മുഖം തുറന്ന ജസ്റ്റിസ് ചെലമേശ്വറിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

നീതിക്കായി നടത്തിയ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ജനത നിങ്ങളോട് കടപ്പെട്ടിരിക്കും എന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ജെ ചെലമേശ്വറിനെത്തിയ ആശംസകളിലൊന്ന്.

Published on 22nd June 2018
SHAJI-_JALEEL

റഗുലര്‍ കോളേജില്‍ പോവത്തതിന്റെ കുഴപ്പമായിരിക്കാം; ജലീല്‍ താങ്കള്‍ എന്റെ ആ പ്രസംഗം ഒരുവട്ടം കൂടി കേള്‍ക്കണമെന്ന് കെഎം ഷാജി

കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് ബൈക്കിനിടിച്ച ജീപ്പിന്റെ ഡ്രൈവര്‍ ഞാനായിരുന്നില്ല' എന്ന് പറയുന്നത് പോലെയാകില്ല മുസ്ലിം ലീഗിനെതിരെ ജലീല്‍ ഉന്നയിച്ച കൊലക്കുറ്റങ്ങളുടെ കാര്യങ്ങള്‍
 

Published on 3rd April 2018

'വെറും ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപ ഖജനാവിലേക്കു നഷ്ടം വരുത്തിയ കേസാണ് തെളിവില്ലാതെ തേഞ്ഞു മാഞ്ഞു പോകുന്നത്'

അനാവശ്യ ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറയണം എന്ന് ആവശ്യപ്പെടുന്നു. അഴിമതി കണ്ടുപിടിച്ചു റിപ്പോര്‍ട്ട് ചെയ്ത പഴയ സിഎജിയെ വിചാരണ ചെയ്തു തൂക്കിലേറ്റണം എന്ന് ആവശ്യപ്പെടാനും സാധ്യത കാണുന്നു

Published on 21st December 2017
ramnath-koviniopiopo

ഹൈക്കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കണമെന്ന് രാഷ്ട്രപതി

കൊച്ചിയില്‍, ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

Published on 28th October 2017

Search results 1 - 14 of 14