• Search results for വിധി പ്രസ്താവം
Image Title
periya-murder-two-killed

പെരിയ ഇരട്ടക്കൊല : സിബിഐയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് വിധി

കേസില്‍ വിധി വരുന്നത് വരെ തുടര്‍ നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു

Published on 25th August 2020
Prashant_Bhushan

പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി; കുറ്റക്കാരനെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്

Published on 14th August 2020
MARU_RAY1

ക്രിസ്ത്യന്‍ സ്ത്രീകള്‍ നുകങ്ങളില്‍ നിന്ന് മോചനം നേടിയ ദിനം; കുറിപ്പ്

മേരി റോയിയുടെ പോരാട്ടത്തിന് 34 വയസ്സ്; പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്

Published on 24th February 2020
nirbhaya

നിര്‍ഭയ: ജഡ്ജി കോടതിയില്‍ കുഴഞ്ഞുവീണു, വിധിപ്രസ്താവം മാറ്റി

ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് ആര്‍ ഭാനുമതി കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റിയത്

Published on 14th February 2020
kuleep-sengar-

ഡല്‍ഹി കോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം ; ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന്റെ വിധി ഇന്നറിയാം

ഡല്‍ഹി തീസ് ഹസാരി കോടതി വൈകീട്ട് മൂന്നുമണിക്കാണ് വിധി പ്രസ്താവിക്കുന്നത്

Published on 16th December 2019
Supreme_courtofIndia-630x381

രഹസ്യ ബാലറ്റ് വേണ്ട, ലൈവ് ടെലികാസ്റ്റ് വേണം; മഹാരാഷ്ട്രാ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് നാലു കാര്യങ്ങള്‍

വിശ്വാസ വോട്ടെടുപ്പ് പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്ന് സുപ്രീം കോടതി പത്തെന്‍പതു പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി

Published on 26th November 2019

അയോധ്യവിധി; ഇന്ത്യയില്‍ ഭീകരാക്രമണഭീഷണി; ജയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് മൂന്ന് സംസ്ഥാനങ്ങള്‍; സുരക്ഷ ശക്തമാക്കി

 ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കി

Published on 10th November 2019
ayodhya

അയോധ്യാ കേസില്‍ അവധി ദിവസം വിധി പറയാന്‍ കാരണമെന്ത്? നിയമ രംഗത്ത് ചര്‍ച്ച

അയോധ്യാ കേസില്‍ അവധി ദിവസം വിധി പറയാന്‍ കാരണമെന്ത്? നിയമ രംഗത്ത് ചര്‍ച്ച
 

Published on 9th November 2019

അയോധ്യ കേസിൽ നിർണായക വിധി ഇന്ന് ; അതീവ ജാ​ഗ്രതയിൽ രാജ്യം

ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിൽ സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്

Published on 9th November 2019
Modi-1572845204

'അയോധ്യ വിധി ആരുടെയും ജയപരാജയമല്ല': സമാധാനം പാലിക്കണമെന്ന് മോദി

വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിർത്തുന്നതാണെന്നും നരേന്ദ്ര മോദി

Published on 8th November 2019
ayodhya

അയോധ്യ കേസില്‍ വിധി നാളെ; ഉറ്റുനോക്കി രാജ്യം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക

Published on 8th November 2019
ayodhya

ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടന ; അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും; ചരിത്ര വിധി നവംബര്‍ 17 നകം 

തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്

Published on 16th October 2019
Kevin_1200x603xt

കെവിന്‍ വധം : 10 പ്രതികള്‍ കുറ്റക്കാര്‍ ; ശിക്ഷ മറ്റന്നാള്‍ ; നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടു ;  ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

ഒന്നു മുതല്‍ നാലു വരെയും, ആറു മുതല്‍ ഒമ്പതു വരെയും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

Published on 22nd August 2019
Kevin_1200x603xt

പാകിസ്താനിലെ ആസിയ ബീബി വിധി

പാകിസ്താന്റെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ് കഴിഞ്ഞ ഒക്ടോബര്‍ 31-ന് ആ രാജ്യത്തെ പരമോന്നത ന്യായാസനത്തില്‍നിന്നു പുറപ്പെട്ട വിധി പ്രസ്താവം.

Published on 23rd November 2018

Search results 1 - 15 of 32