Advanced Search
Please provide search keyword(s)- Search results for വിരാട് കോഹ്ലി
Image | Title | |
---|---|---|
![]() | 'താറാവിനെ വെള്ളത്തിലേക്ക് ഇറക്കി വിട്ടത് പോലെ'; മാക്സ്വെല്ലിനെ ചൂണ്ടി വിരാട് കോഹ്ലികൊല്ക്കത്തയ്ക്കെതിരായ പ്രകടനത്തിന് പിന്നാലെ മാക്സ്വെല്ലിനെ പ്രശംസയില്‍ മൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലി | |
![]() | ‘സഞ്ജു പ്രീ പെയ്ഡ് സിം, കൃത്യ സമയത്ത് റീച്ചാർജ് ചെയ്യണം; രോഹിതും കോഹ്ലിയും പോസ്റ്റ് പെയ്ഡ്!‘‘സഞ്ജു പ്രീ പെയ്ഡ് സിം, കൃത്യ സമയത്ത് റീച്ചാർജ് ചെയ്യണം; രോഹിതും കോഹ്ലിയും പോസ്റ്റ് പെയ്ഡ്!‘ | |
ബിസിസിഐ കരാറില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേട്ടം, 'പ്രമോഷന്' ; ഭുവനേശ്വറിനും കുല്‍ദീപിനും 'തരംതാഴ്ത്തല്‍'വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് ഗ്രേഡിലുള്ളത് | ||
ഓറഞ്ച് ക്യാപ്പ് നിനക്ക് കിട്ടാന്‍ പോവുന്നില്ല, 20-30 റണ്‍സ് എങ്ങനെ നേടാമെന്ന് ചിന്തിക്കൂ; റിയാന്‍ പരാഗിനോട് കോഹ്ലി പറഞ്ഞത്'5,6 സ്ഥാനങ്ങളിലാണ് നീ ബാറ്റ് ചെയ്യുന്നത്. അതിനാല്‍ ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല' | ||
![]() | വിസ്ഡന്റെ കഴിഞ്ഞ ദശകത്തിലെ താരം വിരാട് കോഹ്ലി; 1990കളില്‍ സച്ചിന്, 1980കളില്‍ കപില്‍ ദേവ്ആദ്യ ഏകദിനം നടന്നതിന്റെ 50ാം വാര്‍ഷികത്തിലാണ് കഴിഞ്ഞ 5 ദശകത്തിലെ 5 ക്രിക്കറ്റ് താരങ്ങളുടെ പേര് വിസ്ഡന് ക്രിക്കറ്റേഴ്സ് അല്‍മനാക്കില്‍ ചേര്‍ക്കുന്നത് | |
വിക്കറ്റ് നഷ്ടപ്പെട്ടതിലെ രോഷപ്രകടനം; വിരാട് കോഹ്ലിക്ക് താക്കീത്വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെയുള്ള രോഷപ്രകടനത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് താക്കീ | ||
അവിശ്വസനീയ ജയം, ഹൈദരാബാദിനെ എറിഞ്ഞിട്ട് 'റോയല്‍' ബാംഗ്ലൂര്സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്കോറര്‍ | ||
![]() | കോഹ്ലിയെ മറികടന്ന് ബാബര്‍ അസം; ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്865 പോയിന്റാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന്റെ പേരിലുള്ളത് | |
വിമാനത്തില്‍ നിന്ന് തമന്നയുടെ ചിത്രം, വിരാട് കോഹ്ലി പിറകില്‍ ഇരിക്കുന്നത് എന്താണെന്ന് ആരാധകര്ഒരു ട്രേ നിറയെ ലെയ്സും കുക്കീസും മടിയില്‍ വച്ച് ഇരിക്കുകയാണ് താരം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ പിറകില്‍ ഇരിക്കുന്ന ആളിലാണ് | ||
![]() | പതിവ് തെറ്റിക്കാതെ മുംബൈ; ഒൻപതാം സീസണിലും ആദ്യ മത്സരം തോറ്റു! ഡിവില്ല്യേഴ്സ് കരുത്തിൽ വിജയം പിടിച്ച് ആർസിബിപതിവ് തെറ്റിക്കാതെ മുംബൈ; ഒൻപതാം സീസണിലും ആദ്യ മത്സരം തോറ്റു! ഡിവില്ല്യേഴ്സ് കരുത്തിൽ വിജയം പിടിച്ച് ആർസിബി | |
'പഴയ മാക്സ്വെല് അല്ല ഇത്'; റാഞ്ചാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി കോഹ്ലിമറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായ ഊര്‍ജമാണ് ഇപ്പോള്‍ മാക്സ് വെല്ലില്‍ കാണുന്നത് എന്നും കോഹ് ലി വെളിപ്പെടുത്തി | ||
രോഹിത്ത്-ജാമിസണ്, കോഹ്ലി-ബോള്‍ട്ട്; തീപാറും പോര് ഈ താരങ്ങള്‍ തമ്മില്ഫേവറിറ്റുകളായി വരുന്ന മുംബൈയെ കോഹ്ലിയുടെ ബാംഗ്ലൂര്‍ മലര്‍ത്തിയടിക്കുമോ എന്ന ആകാംക്ഷയോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത് | ||
വിരാട് കോഹ്ലിയെ എടുത്തുയര്‍ത്തി അനുഷ്ക, അന്തംവിട്ട് ഇന്ത്യന്‍ നായകന്; വീഡിയോ വൈറല്ഇന്ത്യന് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടേയും അനുഷ്ക ശര്‍മയുടേയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത് | ||
![]() | ബൂമ്ര ചെയ്തിരുന്ന എല്ലാം ഭുവനേശ്വര്‍ കുമാറും ചെയ്തു; ഇനി ശ്രദ്ധിക്കേണ്ടത് ആരോഗ്യം മാത്രം: അജയ് ജഡേജതന്റെ ആരോഗ്യം സംരക്ഷിക്കുക മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ ഇനി ചെയ്യേണ്ടത് എന്ന് അജയ് ജഡേജ പറഞ്ഞു | |
‘ഇവർക്കല്ലേ വിജയത്തിന്റെ ക്രെഡിറ്റ്? ശാർദുലിനും ഭുവിയ്ക്കും എന്തുകൊണ്ട് പുരസ്കാരമില്ല‘- അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വിരാട് കോഹ്ലി‘ഇവർക്കല്ലേ വിജയത്തിന്റെ ക്രെഡിറ്റ്? ശാർദുലിനും ഭുവിയ്ക്കും എന്തുകൊണ്ട് പുരസ്കാരമില്ല‘- അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വിരാട് കോഹ്ലി |
Search results 1 - 15 of 646