Advanced Search
Please provide search keyword(s)- Search results for വിരാട് കോഹ് ലി
Image | Title | |
---|---|---|
![]() | കളിക്കളത്തിന് പുറത്തെ വമ്പന്‍ റെക്കോര്‍ഡ്; 10 കോടി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമായി വിരാട് കോഹ്ലിഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഏഷ്യാ-പസഫിക് വ്യക്തിയും, ആദ്യ ക്രിക്കറ്റ് താരവുമാണ് കോഹ് ലി | |
വീണ്ടും ധോനിയുടെ റെക്കോര്‍ഡിനൊപ്പം കട്ടയ്ക്ക് കോഹ്ലി; നാലാം ടെസ്റ്റിനിറങ്ങുന്നതോടെ നേട്ടംഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ധോനിയുടെ കൈകളില്‍ നിന്ന് കോഹ്ലി സ്വന്തമാക്കുന്നത് | ||
![]() | നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവും? തതേന്ദ തയ്ബുവിന്റെ പ്രവചനംട്രാക്ടറില് ഉഴുതു മറിക്കുന്ന കൃഷിയിടത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയും ഇംഗ്ലണ്ട് നായകന് ജോ റൂട്ടും നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് സിംബാബ്വേ മുന്‍ താരത്തിന്റെ ട്രോള്‍ | |
ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ വിരമിച്ചുഎല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായാണെന്ന് പ്രഖ്യാപിച്ചാണ് വിനയ് 17 വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിച്ചത് | ||
സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങും, കാലിസിന്റെ ബൗളിങ്ങും അനുകരിച്ച് കോഹ്ലി; ചിരിനിര്ത്താനാവാതെ ആരാധകര്പന്ത് ഫെയ്സ് ചെയ്യുമ്പോഴുള്ള സ്റ്റീവ് സ്മിത്തിന്റെ വിചിത്രമായ ശരീര ഭാഷയാണ് നെറ്റ്സില്‍ കോഹ്ലിയില് നിന്ന് വന്നത് | ||
![]() | 'അഡ്ലെയ്ഡിലെ തകര്‍ച്ച മുറിവല്ല, ഒരനുഭവം മാത്രം'; ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ച് കോഹ്ലി50 റണ്‍സിന് ഇനിയും ഓള്‍ഔട്ട് ആവുമോ എന്ന് ഇംഗ്ലണ്ടിനോട് ചോദിച്ചാലും ഇല്ല എന്നായിരിക്കും മറുപടി | |
![]() | 'സ്വപ്നമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ്', സ്റ്റേഡിയത്തില്‍ എത്താനാവാത്തതിന്റെ നിരാശയില്‍ ഗാംഗുലിഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും നിറഞ്ഞ ഗ്യാലറികള്‍ പ്രതീക്ഷിക്കുന്നു | |
'ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ് വലിയ അംഗീകാരം'; സൂര്യകുമാര്‍, ഇഷാന്, തെവാതിയ എന്നിവരെ അഭിനന്ദിച്ച് സച്ചിന്ഓസ്ട്രേലിയന് പര്യടനത്തില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കിനെ തുടര്‍ന്ന് നഷ്ടമായ വരുണ്‍ ചക്രവര്‍ത്തിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇടം പിടിച്ചിട്ടുണ്ട് | ||
'ഒരു കാരണവശാലും കോഹ്ലി അടുത്ത ടെസ്റ്റ് കളിക്കരുത്'; വിലക്ക് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് മുന്‍ താരംറൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീലില്‍ ഡിആര്‍എസിലൂടെ നോട്ടൗട്ട് ഫലം വന്നതിന് പിന്നാലെ അമ്പയറോട് ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു കോഹ് ലി | ||
![]() | ധോനിക്കൊപ്പം കട്ടയ്ക്ക് കോഹ്ലി; ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പംഇന്ത്യയില് ടീമിനെ 21 ജയങ്ങളിലേക്ക് എത്തിച്ച ധോനിയുടെ നേട്ടത്തിനൊപ്പം പിടിക്കുകയാണ് ചെപ്പോക്കിലെ ജയത്തിലൂടെ കോഹ് ലി | |
![]() | 'ടേണും ബൗണ്‍സും കണ്ട് ഞങ്ങള്‍ പേടിച്ചില്ല, ഇത് മനക്കരുത്തിന്റെ ഉദാഹരണം': വിരാട് കോഹ്ലിമനക്കരുത്തിന്റേയും നിശ്ചയദാര്ഡ്യത്തിന്റേയും ഉദാഹരണമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കണ്ടത് എന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി | |
മാക്സ്വെല് ബാംഗ്ലൂരിലേക്ക്? കോഹ്ലിക്ക് കീഴില്‍ കളിക്കുക വലിയ കാര്യമെന്ന് ഓസീസ് ഓള്റൗണ്ടര്എ ബി ഡി വില്ലിയേഴ്സിനെ പോലൊരു താരം ടീമിലുണ്ട് എന്നത് ബാംഗ്ലൂരിനോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്സ്വെല് പറഞ്ഞു | ||
ടേണില്‍ കുരുങ്ങി ഇന്ത്യ, പൂജാരയേയും കോഹ്ലിയേയും തുടരെ മടക്കി ഇംഗ്ലണ്ട് സ്പിന്നര്മാര്ലീച്ചിന്റെ വലത്തേക്ക് കുത്തിയ പന്തിലെ ടേണ്‍ തിരിച്ചറിയാതെ പൂജാര പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്സിന്റെ കൈകളിലേക്ക് | ||
![]() | ഐസിസി റാങ്കിങില്‍ കോഹ്ലി താഴോട്ട്; കുതിച്ചുയര്‍ന്ന് ജോ റൂട്ട്; നേട്ടമായത് ഡബിള്‍ സെഞ്ച്വുറിഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതെത്തി | |
ഒരു ഒഴികഴിവും പറയാത്ത വ്യക്തി, കോഹ്ലിയുടെ നായകത്വത്തെ ആരാധിക്കുന്നതായി ബ്ലേക്ക്ഒരു ഒഴികഴിവും പറയില്ല എന്നതാണ് കോഹ്ലിയെ സംബന്ധിച്ച് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും ബ്ലേക്ക് പറഞ്ഞു |
Search results 1 - 15 of 565