• Search results for വിളപ്പില്‍ശാല
Image Title
several robbery case culprit caught by police

മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍, ആശുപത്രിയില്‍ പേരുമാറ്റി പറഞ്ഞത് കുരുക്കായി; യുവാവും മാതാവും പിടിയില്‍ 

മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍ നടത്തിയ യുവാവും മാതാവും പിടിയില്‍

Published on 25th March 2021
deadbody

വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

വനംവകുപ്പില്‍നിന്ന് ഡ്രൈവറായി വിരമിച്ച വിന്‍സെന്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Published on 4th March 2021
famous poet sugathakumari passes away

സുഗതകുമാരി: എഴുത്തും പോരാട്ടവും; ചില ജീവിത ചിത്രങ്ങള്‍

എഴുത്തിലും സമര രംഗത്തും ഒരുപോലെ സജീവമായിരുന്നു അന്തരിച്ച കവയിത്രി സുഗതകുമാരി

Published on 23rd December 2020
covid_kerala

പരിശോധിച്ചത് 63,983 സാമ്പിളുകള്‍; സംസ്ഥാനത്ത് ഇന്ന് 6,250 പേര്‍ക്ക് കോവിഡ്; 5,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 28th November 2020

ഇന്ന് 3215 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 3013; ഉറവിടമറിയാത്ത കേസുകള്‍ 313

12 പേര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

Published on 15th September 2020

കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഇവര്‍ ചെയ്യുന്നതെന്താണ്? കരാറുകള്‍ വിവാദമാകുമ്പോള്‍ 

എങ്ങനെയാണ് ഈ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികള്‍ നവ ഉദാരവികസനത്തിന്റെ വക്താക്കളാകുന്നത്? നമ്മുടെ വികസന നയത്തെ നിര്‍ണ്ണയിക്കുന്നതില്‍ എത്രമാത്രം സ്വാധീനം ഇവര്‍ക്കുണ്ട്?

Published on 28th July 2020

ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു

Published on 29th April 2020

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബാല്‍ ആണ് മരിച്ചത്

Published on 21st January 2020
murder-pti-1549362654_0

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു

വെട്ടിയശേഷം ബോംബ് എറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു

Published on 13th January 2020

മാലിന്യ സംസ്‌കരണത്തില്‍ ഗുരുതര വീഴ്ച; തിരുവനന്തപുരം കോര്‍പറേഷന് 14.59കോടി രൂപ പിഴ

മാലിന്യസംസ്‌കരണ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോര്‍പറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.59 കോടി രൂപ പിഴയിട്ടു

Published on 27th September 2019

അറ്റകുറ്റപ്പണി; ബുധനാഴ്ച വൈദ്യുതി മുടങ്ങും

അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന് രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും

Published on 9th October 2018

Search results 1 - 11 of 11