• Search results for വിവാഹേതര ബന്ധം
Image Title

യുവതിയുമായി ബന്ധം, പ്രതിശ്രുതവരന്‍ ബിസിനസുകാരനെ കഴുത്തുമുറിച്ച് കൊന്നു; മൃതദേഹം ബാഗിലാക്കി ട്രെയിനില്‍ കയറ്റി, ഗുജറാത്തില്‍ ഉപേക്ഷിച്ചു

യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കുത്തിക്കൊന്നു.

Published on 19th November 2020

ഭര്‍ത്താവിന് കാമുകിക്ക് ഒപ്പം ജീവിക്കാന്‍ ആഗ്രഹം, വിവാഹബന്ധം ത്യജിച്ച് ഭാര്യ; ത്യാഗമെന്ന് സോഷ്യല്‍ലോകം 

കാമുകിക്ക് ഒപ്പം ജീവിക്കാന്‍ അനുവദിച്ച് ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി ഭാര്യ

Published on 10th November 2020

വിവാഹേതര ബന്ധം സംശയിച്ച് 28കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവ്; മകളും ആശുപത്രിയില്‍ 

വിവാഹേതര ബന്ധം സംശയിച്ച് 28കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവ്

Published on 2nd November 2020
POLICE

വിവാഹിതനുമായി അടുപ്പം; യുവതിയെ ബന്ധുക്കള്‍ 'നാടുകടത്തി';  ഫോട്ടോ സമൂഹമാധ്യമത്തിലിട്ടു; 43കാരനെ തലയ്ക്കടിച്ച് കൊന്നു

ധനാജിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ യുവതിയെ മറ്റൊരു സ്ഥലത്തേക്ക് അയച്ചു. ഇതേത്തുടര്‍ന്നാണ് യുവതിയുമൊത്തുള്ള ചിത്രം ധനാജി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെതത്

Published on 12th October 2020

ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍ കാമുകനെയും കൂട്ടി ഓസ്‌ട്രേലിയയില്‍, ലോക്ക്ഡൗണില്‍ കുടുങ്ങി; യുവതിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ച് 46കാരന്‍

ഉത്തര്‍പ്രദേശില്‍ ഓസ്‌ട്രേലിയയിലേക്കുളള യാത്രയില്‍ കാമുകനെ കൂടെ കൂട്ടാന്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കി ഭാര്യ

Published on 30th August 2020

അവിഹിതബന്ധം: ഭാര്യയെയും ബന്ധുവിനെയും അടിച്ചുകൊന്നു; ഭര്‍ത്താവും സഹോദരനും ഒളിവില്‍

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെയും ബന്ധുവിനെയും ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

Published on 19th July 2020

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം ; കൊറോണ മരുന്നെന്ന് പറഞ്ഞ് സ്ത്രീകളെ ഉപയോഗിച്ച്  കാമുകന് വിഷം നല്‍കി, യുവാവ് അറസ്റ്റില്‍

മരുന്ന് നല്‍കാനായി രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു

Published on 21st May 2020

ഭര്‍ത്താവിന് അവിഹിത ബന്ധം, ഭാര്യയുടെ കഴുത്തിന് കയറി പിടിച്ചും മുടിപിടിച്ചു വലിച്ചും എസ്‌ഐയുടെ പരാക്രമം (വീഡിയോ)

ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വ്യക്തമാക്കി

Published on 12th February 2020
gay_couple

വിവാഹത്തിന് നിയമ സാധുത വേണം; സംസ്ഥാനത്തെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ നിയമപോരാട്ടത്തിലേക്ക്‌

ഒന്നര വർഷം മുൻപാണ് പ്രണയത്തിനൊടുവിൽ നികേഷും സോനുവും മോതിരം കൈമാറുന്നത്

Published on 28th January 2020

അവിഹിത ബന്ധം അറിഞ്ഞു; പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊന്നു

Published on 24th January 2020

ഭാര്യാസഹോദരിയുമായി അവിഹിത ബന്ധം തുടരാന്‍ കവര്‍ച്ച ആസൂത്രണം ചെയ്തു; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; അറസ്റ്റ്

മക്കളെനോക്കാനെന്ന വ്യാജേന ഭാര്യ സഹോദരിയെ തന്നോടൊപ്പം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു
 

Published on 16th January 2020

അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു; അറസ്റ്റ്

തങ്ങളുടെ പ്രണയത്തിന് അമ്മായിയമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു

Published on 9th January 2020
arrest

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; സീരിയൽ നടി മുൻ കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷൻ നടി പൊലീസിൽ കീഴടങ്ങി

Published on 31st December 2019

വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെയും മരുമകളെയും കുത്തിക്കൊന്നു; 62 കാരനായ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍

62കാരനായ സതീഷ് ചൗധരിയാണ് ഭാര്യയെയും മകന്റെ ഭാര്യയെയും കുത്തിക്കൊന്നത്

Published on 6th December 2019

Search results 1 - 15 of 30