• Search results for വിവാഹ മോചിത
Image Title

ലിവിങ് ടുഗതര്‍; മറ്റൊരാളുമായി അടുക്കുന്നതായി സംശയം, ഫോണിന്റെ പാസ് വേഡ് നല്‍കിയില്ല; യുവതിയെ പാര്‍ട്ണര്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

യുവതിയുടെ ഫോണിലേക്ക് വരുന്ന കോളുകളെക്കുറിച്ചുള്ള സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചത്.

Published on 24th August 2020
meghna

'എന്റെ അച്ഛനെക്കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്': അമ്മയ്ക്കൊപ്പം മറുപടിയുമായി മേഘ്ന; വിഡിയോ

'നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്'

Published on 27th July 2020

കനക ദുര്‍ഗ വിവാഹ മോചിതയായി, ഭര്‍ത്താവുമായുളള പരസ്പര ധാരണയിലൂടെ; കേസുകള്‍ പിന്‍വലിച്ചു

ശബരിമല കയറിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ്  വിവാഹ മോചനത്തില്‍ കലാശിച്ചത്

Published on 29th June 2020
salman

'അവർ എന്റെ കരിയർ തകർത്തു, കൊല്ലുമെന്നാണ് ഭീഷണി'; സൽമാൻ ഖാന്റെ കുടുംബത്തിനെതിരെ ദബാംഗ് സംവിധായകൻ

അർബ്ബാസ് ഖാനും സൊഹൈയിൽ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും അഭിനവ് കുറ്റപ്പെടുത്തി

Published on 16th June 2020
anushka
marriage

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാനുമതി; യുവതി കാമുകനൊപ്പം ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ട്വിസ്റ്റ്


രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാനുമതി; യുവതി കാമുകനൊപ്പം ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ട്വിസ്റ്റ്

Published on 8th May 2020
manoj_beena

'വിവാഹശേഷം പലതവണ ഞങ്ങളെ വിവാഹമോചിതരാക്കി, ബീനയെക്കുറിച്ചുള്ള അപവാദകഥകൾ വേദനിപ്പിച്ചു'

വിവാഹത്തിന് മുൻപ് ബീന നേരിടേണ്ടിവന്ന അപവാദ പ്രചരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു

Published on 7th May 2020

വിവാഹ വാ​ഗ്ദാനം നൽകി വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി; എൻസിപി നേതാവിനെതിരെ കേസ്

വിവാഹ വാ​ഗ്ദാനം നൽകി വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പരാതി; എൻസിപി നേതാവിനെതിരെ കേസ്

Published on 12th April 2020
adam

ഗായകൻ ആദം ഷ്ലെസിങ്കർ കൊറോണ ബാധിച്ച് അന്തരിച്ചു

രണ്ടാഴ്ച മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹം

Published on 2nd April 2020
wedding

ക്രിക്കറ്റ്-ബോളിവുഡ് പ്രണയം വീണ്ടും പൂത്തുലയുമ്പോള്‍; താര റാണിമാരെ സ്വന്തമാക്കിയ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍ 

കോഹ് ലിയുടേയും അനുഷ്‌കയുടേയും വിവാഹമാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ അലയൊലികള്‍ തീര്‍ത്ത ബോളിവുഡ് വിവാഹം

Published on 3rd January 2020
pension123

വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

Published on 13th December 2019
sneha_diljih

'ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് പറഞ്ഞ് പിരിഞ്ഞവരാണ് ഞങ്ങള്‍': അവരെ വെറുതെ വിടുക

'വിവാഹിതരാവുന്നു' എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും'.

Published on 19th November 2019

വന്നത് 30000 വിവാഹാഭ്യര്‍ത്ഥനകള്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

ചിത്രം പുറത്തിറങ്ങിയ ശേഷം ഓരോ ദിവസവും ആയിരത്തോളം വിവാഹാഭ്യര്‍ത്ഥനകള്‍ എത്തിയിരുന്നുവത്രേ.

Published on 28th September 2019
bala

ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണം; ഇക്കുറി ബാലയുടെ ആഘോഷം മകള്‍ക്കൊപ്പം (വീഡിയോ)

ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമെന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്

Published on 11th September 2019
jpg

26 കാരന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചു; ഭാര്യമാര്‍ ഒന്നിച്ചെത്തി, കൂട്ടത്തല്ല് (വീഡിയോ)

മൂന്നാം വിവാഹത്തിന് ശ്രമിച്ച 26കാരനായ യുവാവിനെ പട്ടാപ്പകല്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

Published on 11th September 2019

Search results 1 - 15 of 26