• Search results for വി.എസ്.അച്യുതാനന്ദന്‍
Image Title

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎസ് പറഞ്ഞതാണ്; അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നത്; കോടിയേരിക്കെതിരെ വി മുരളീധരന്‍

അച്ഛന്റെ രാഷ്ട്രീയത്തിന്റെ തണലില്‍ മയക്കുമരുന്ന് കടത്തും കള്ളപ്പണം ഇടപാടും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും കടന്നും സമ്പത്ത് വര്‍ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്

Published on 29th October 2020

എന്‍എസ്എസിന്റെ നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നു; ദുഷ്ടശക്തികള്‍ക്കൊപ്പം പോകുന്നത് നിര്‍ഭാഗ്യകരം: വിഎസ്

സംഘപരിവാര്‍ ദുഷ്ടശക്തികള്‍ക്കൊപ്പം എന്‍എസ്എസ് പോകുന്നത് നിര്‍ഭാഗ്യകരമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍

Published on 2nd January 2019

ഒരു കലക്കുകലക്കിയാല്‍ 10 വോട്ടുപിടിക്കാം; ഗുരുവായൂര്‍,വൈക്കം സത്യാഗ്രഹങ്ങള്‍ നടത്തിയതു കോണ്‍ഗ്രസായിരുന്നു എന്ന് ഇപ്പോഴത്തെ കെപിസിസിക്കാര്‍ക്ക് അറിയാമോ?:വിഎസ്

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുകയാണെന്നു ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.

Published on 23rd October 2018

രാജ്യത്ത് എംഎൽഎമാരുടെ ശരാശരി വരുമാനം 25 ലക്ഷം രൂപ; ഏഴരക്കോടിയുമായി കെ മുരളീധരൻ ധനിക പട്ടികയിൽ 12ാം സ്ഥാനത്ത്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ എംഎൽഎമാരുടെ ശരാശരി വരുമാനം 24.59 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

Published on 18th September 2018

കഞ്ചിക്കോട് കോച്ച് ഫാക്ടറി: നേരിട്ടെത്തിയ വി എസിന് ഉറപ്പുനല്‍കി റെയില്‍വേ മന്ത്രി, പിണറായിക്ക് വിമര്‍ശനവും  

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

Published on 23rd June 2018
VS

മാണിയുമായി  വേദി പങ്കിടാനില്ല, വിഎസ് മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്നും പിന്മാറി

മാണി പങ്കെടുക്കുന്ന സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയ വിഎസ് മറ്റൊരു സെമിനാറിന്റെ  അധ്യക്ഷ പദവി ഏറ്റെടുത്തു

Published on 23rd February 2018
Flag

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; വിഎസ് പതാക ഉയര്‍ത്തും

പ്രതിനിധി സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 25ന് ഉച്ചവരെ  പ്രതിനിധി സമ്മേളനം തുടരും

Published on 22nd February 2018
vs-achuthanandan,v-s,24

കുമ്മനത്തിന്റെ യാത്ര ആരെ രക്ഷിക്കാനാണെന്ന് മനസിലാവുന്നില്ല; പരിഹാസവുമായി വിഎസ്

പഴയ കോലീബി സഖ്യം വേങ്ങരയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Published on 9th October 2017
vs

കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്കെതിരെ ഒളിയമ്പുമായി വിഎസ്; ഇടതുപക്ഷ സഹയാത്രീകന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയം

ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ്  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്

Published on 10th September 2017
pinarayi565

പിണറായി വിജയനെ കാണാന്‍ കമലഹാസന്‍ എത്തുന്നു; രാഷ്ട്രീയ പ്രവേശനം ചര്‍ച്ച?

രാഷ്ട്രീയത്തിലേക്ക് കമലഹാസന്‍ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും ഇടയിലാണ് കമല്‍ തിരുവനന്തപുരത്ത് എത്തുന്നത്

Published on 31st August 2017
balram

വെറുക്കപ്പെട്ടവരുടെ പണക്കൊഴുപ്പാണോ, വിഎസിന്റെ ജനപിന്തുണയാണോ പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്ന് ബല്‍റാം

വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമെല്ലാം പണക്കൊഴുപ്പിനാലാണോ പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്

Published on 21st August 2017
vs-0203

മന്ത്രിക്കും എംഎല്‍എയ്ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വിഎസ്; സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് വലുത്

ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് വിഎസ് കത്തില്‍

Published on 20th August 2017
vs-0203

അന്തസുണ്ടെങ്കില്‍ കോണ്‍ഗ്രസ് വിന്‍സന്റിനെ രാജിവയ്പ്പിക്കണമെന്ന് വിഎസ്

പീഢനക്കേസ് പ്രതിയെ രക്ഷിക്കാനുള്ളത് കോണ്‍ഗ്രസിന്റെ നാണംകെട്ട പണി

Published on 24th July 2017
vs-achuthanandan,v-s,24

ബി നിലവറ തുറക്കണമെന്ന് വിഎസ്; തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം

ദേവഹിതം ചോദിച്ച് അറിഞ്ഞത് പോലെയാണ് ചിലര്‍ സംസാരിക്കുന്നത്

Published on 9th July 2017

Search results 1 - 14 of 14