• Search results for വി. മുരളീധരൻ
Image Title
air-alapuzha

ആലപ്പുഴ ആകാശവാണി പ്രക്ഷേപണം നിര്‍ത്തില്ല; ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറുമായി ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം പിൻവലിച്ചതായി വി മുരളീധരൻ അറിയിച്ചത്

Published on 19th November 2020
KRISHNAKUMAR

ഇന്ത്യ കൈവിട്ടുപോയപ്പോൾ അവതാരമായി മോദി വന്നെന്ന് കൃഷ്ണകുമാർ; അഹാന എഴുതിയത് വളരെ ശരിയായ കാര്യമാണെന്നും താരം

കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്

Published on 20th August 2020
V_MURALIDHARAN

'കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർഥ്യബോധത്തോടെ പെരുമാറണം'; കോവിഡ് ടെസ്റ്റുകൾ വ്യാപകമാക്കണം; വി മുരളീധരൻ

എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോൾ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ?

Published on 28th April 2020
Amit-Shah-

അമിത് ഷാ കേരളത്തിലേക്കില്ല; പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ; ആസൂത്രിതമെന്ന് വി മുരളീധരൻ

അമിത് ഷായുടെ സന്ദർശനം ആരും ആരോടും പറയാത്ത കാര്യമാണ്. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് പ്രതിഷേധം

Published on 11th January 2020

Search results 1 - 4 of 4