• Search results for വി എസ് അച്യുതാനന്ദന്‍
Image Title
vs achuthanandan

വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വിഎസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്

Published on 6th March 2021
KERSEPT033_29-09-2018_20_6_43

വി എസ് കളത്തിലില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; കാവി പടരുന്ന ചെങ്കോട്ട; മലമ്പുഴയില്‍ സിപിഎം പരിഗണിക്കുന്നത് ഇവരെ

തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി വിജയന്‍ രണ്ടാമങ്കത്തിന് ഇറങ്ങുമ്പോള്‍ ഇടതുമുന്നണിയെ പല തെരഞ്ഞെടുപ്പുകളിലും വിജയപ്പടവുകള്‍ കയറ്റിയ വി എസ് അച്യുതാനന്ദന്‍ പോരാട്ട ഭൂമിയ്ക്ക് പുറത്താണ്.

Published on 25th February 2021
latheesh b chandran

പഞ്ചായത്തു പ്രസിഡന്റായ സിപിഎം നേതാവിനെ മലര്‍ത്തിയടിച്ച് 'പ്രതികാരം' ; വിഎസിന്റെ മുന്‍ സ്റ്റാഫ് സ്വതന്ത്രനായി വിജയിച്ചു

സിപിഎം സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെ ജയലാലിനെയാണ് തോല്‍പ്പിച്ചത്

Published on 17th December 2020

വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിപിഎമ്മിനെതിരെ മല്‍സര രംഗത്ത്

പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി

Published on 17th November 2020
pinaray

'ശിവശങ്കറിന്റേയോ പിണറായിയുടേയോ മക്കൾക്ക് അത് സ്വപ്നം കാണാൻ പോലുമാവില്ല'; വൈറലായി സുരേഷ് കുമാറിന്റെ മകന്റെ പോസ്റ്റ്

വിഎസ് അച്യുതാനന്ദൻ സർക്കാർ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നു സുരേഷ് കുമാർ

Published on 29th October 2020

പ്രായം തളര്‍ത്താത്ത കമ്യൂണിസ്റ്റ് ; വി എസ് @97

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് വി എസ്

Published on 20th October 2020

'അസത്യമായ കാര്യങ്ങള്‍ വിളിച്ചുപറയാതെ സര്‍ക്കാരിനോട് സഹകരിക്കൂ'; ഉമ്മന്‍ ചാണ്ടിക്ക് വി എസിന്റെ മറുപടി 

വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതെന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍

Published on 1st June 2020
vs

പോരാട്ടങ്ങള്‍ അവസാനിക്കാത്ത ജീവിതം; 96ന്റെ നിറവില്‍ ജനനായകന്‍

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദന്‍

Published on 19th October 2019

മുത്തൂറ്റ് കേരള ജനതയെ വെല്ലുവിളിക്കുന്നു ; ബഹിഷ്‌കരിക്കണമെന്ന് വി എസ്

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്ത  സ്ഥാപനത്തെ എല്ലാത്തരത്തിലും സര്‍ക്കാര്‍ ബഹിഷ്‌കരിക്കണം

Published on 21st September 2019

ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കുള്ള താക്കീത് ; ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് വി എസ് 

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്

Published on 6th September 2019
secretariat

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണം ; കാഷ്വല്‍ ലീവില്‍ നിയന്ത്രണം വേണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ

ജീവനക്കാരുടെ പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം. ഇപ്പോള്‍ ജീവനക്കാര്‍ക്ക് വര്‍ഷം 20 കാഷ്വല്‍ ലീവ് ഉണ്ട്. ഇത് 12 ആക്കണം

Published on 4th September 2019

പത്ത് രൂപ നികുതിയടക്കാന്‍ 20 രൂപ അക്ഷയ കേന്ദ്രത്തില്‍ ഫീസ്: വിമര്‍ശിച്ച് വി എസ് 

സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണക്കപ്പുറം, ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു

Published on 27th August 2019
vs-achuthanandan,v-s,24

ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട് ;  പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ നടപടികളും വിലക്കപ്പെടുക തന്നെ വേണം : വി എസ് അച്യുതാനന്ദന്‍

നീര്‍ത്തട നിയമത്തില്‍ ഇളവും, ഖനനത്തിന് അനുമതിയും, അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുകയും ചെയ്യപ്പെടുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോകുന്നു ;  പരോക്ഷവിമര്‍ശനം ഉന്നയിച്ച് വിഎസ്
 

Published on 15th August 2019
vs

തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്നവരെ പൊലീസില്‍ വേണ്ട ; മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വി എസ് 

കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പിലാക്കണം. തിരുത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ പൊലീസ് സേനയില്‍ നിന്നും ഒഴിവാക്കണമെന്നും വിഎസ്

Published on 4th July 2019

സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിര്, വിവാദ തീരുമാനങ്ങള്‍ തിരുത്തണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത് 

വിവാദതീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍

Published on 16th June 2019

Search results 1 - 15 of 47