• Search results for വി ഡി സതീശന്‍
Image Title
v d satheesan

വി ഡി സതീശന്‍ എംഎല്‍എയ്ക്ക് കോവിഡ് ; ആശുപത്രിയില്‍

തല്‍ക്കാലം തന്റെ ഓഫീസും കുറച്ചു ദിവസം അടച്ചിടുമെന്ന് സതീശന്‍ അറിയിച്ചു

Published on 18th February 2021
BUDGET

ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടും, അധ്യാപകര്‍ക്ക് പുതിയ ശമ്പളം അടുത്ത മാസം മുതല്‍; തോമസ് ഐസക് സഭയില്‍ 

നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 20th January 2021
KIFBY

ഇത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉള്ള രോഗം, ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും; 'കിഫ്ബി'യില്‍ ഐസക്കിന്റെ മറുപടി 

 ലൈഫ് മിഷന്‍ പോലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉള്ള രോഗമാണ് പ്രതിപക്ഷം കിഫ്ബി വേണ്ട എന്ന് പറയുന്നതിന് പിന്നിലെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 20th January 2021
thomas issac and satheesan

തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു, രാഷ്ട്രീയനിറം കലര്‍ത്തി സിഎജിയെ അപമാനിക്കാന്‍ ശ്രമം : വി ഡി സതീശന്‍

ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നു എന്നാണ് സിഎജി വ്യക്തമാക്കിയത്

Published on 20th January 2021
thomas_isaac

നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ല; തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ്

മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി വിലയിരുത്തി.

Published on 18th January 2021
chennithala

'സംശുദ്ധം, സദ്ഭരണം'; ചെന്നിത്തലയുടെ 'ഐശ്വര്യ കേരളയാത്ര' 31മുതല്‍

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' 2021 ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍

Published on 18th January 2021
cag report

മസാലബോണ്ട് വഴി വിദേശ വായ്പ എടുത്തത് ഭരണഘടനാ വിരുദ്ധം, കിഫ്ബി കടമെടുപ്പ് സര്‍ക്കാരിന് ബാധ്യത; രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് 

ഭരണഘടനപരമായല്ല കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 18th January 2021
CONGRESS LEADERS

'പരസ്പരം പുകഴ്ത്തിക്കോളൂ, പക്ഷെ ജനം പുറന്തള്ളും' ; നേതാക്കളെ നിര്‍ത്തിപ്പൊരിച്ചു, രൂക്ഷവിമര്‍ശനം 

ബിജെപിയും സിപിഎമ്മും സാമൂഹിക മാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിമർശനം

Published on 18th December 2020
satheeshan-anwar

മതിയായ തെളിവുകളില്ല; വി ഡി സതീശനും അന്‍വര്‍ സാദത്തിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതിയില്ല

യുഡിഎഫ് എംഎല്‍എമാരായ വി ഡി സതീശനും അന്‍വര്‍ സാദത്തിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതിയില്ല

Published on 3rd December 2020

ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു ; ചരിത്രത്തില്‍ ആദ്യം

പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍

Published on 2nd December 2020
VD-Satheesan

കയ്യിലിരുന്ന 2.42 കോടിയും പോയി; വിമാനത്താവളം അദാനിയും കൊണ്ടുപോയി: വി ഡി സതീശന്‍

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയോട് മത്സരിക്കാന്‍ കേരളത്തിന് ചെലവായത് 2.42 കോടി രൂപയാണെന്ന് വി ഡി സതീശന്‍ എംഎല്‍എ

Published on 31st October 2020

'ജോസ് കെ മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു; ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിരുന്നു'

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ പരിഹസിച്ച് വി ഡി സതീശന്‍ എംഎല്‍എ

Published on 14th October 2020

പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതി തള്ളാനാകില്ല ; സര്‍ക്കാരിന് അതെങ്ങനെ ആവശ്യപ്പെടാനാകും ?: കോടതി

കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 22nd September 2020

Search results 1 - 15 of 38