• Search results for വി മുരളീധരന്‍
Image Title
v_muraleedharan

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു; സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അസ്ഥിരപ്പെടുത്തുന്നെന്ന വാദത്തില്‍ കഴമ്പില്ല: വി മുരളീധരന്‍

മന്ത്രിസഭയുടെ കുട്ടുത്തരവാദിത്തത്തിനെതിരായി വിമര്‍ശനം ഉന്നയിച്ചതിന് ഒന്നുകില്‍ മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം.

Published on 29th November 2020

സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വിട്ടത് മുഖ്യമന്ത്രിയാണോ എന്നത് അന്വേഷിക്കണം; വി മുരളീധരന്‍

അങ്ങനെ വന്നാല്‍  അന്വേഷണം മുഖ്യമന്ത്രിയിലും എത്തും, അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല
 

Published on 19th November 2020
v_muraleedharan

അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നേ എന്നു നിലവിളിച്ചിട്ട് എന്തു കാര്യം?; ഐസക്കിനെതിരെ മുരളീധരന്‍

അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇതാ മോദി വരുന്നേ എന്നു നിലവിളിച്ചിട്ട് എന്തു കാര്യം?; ഐസക്കിനെതിരെ മുരളീധരന്‍

Published on 16th November 2020
V_MURALIDHARAN

കോടിയേരിക്ക് മാത്രമോ രാഷ്ട്രീയ മര്യാദ?; പിണറായി വിജയന് അത് ബാധകമല്ലേ?; വി മുരളീധരന്‍

സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം

Published on 13th November 2020
murali

'തോറ്റിട്ടും തീരാത്ത പൊങ്ങച്ചം; ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?'; ബീഹാറിലെ ഇടതുകക്ഷികളുടെ വിജയത്തെ പരിഹസിച്ച് വി മുരളീധരന്‍

അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല.

Published on 12th November 2020

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; വി മുരളീധരന്‍ ക്വാറന്റൈനില്‍

ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത് ഇന്നലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി പരിപാടിക്കായി പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്

Published on 8th November 2020

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎസ് പറഞ്ഞതാണ്; അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നത്; കോടിയേരിക്കെതിരെ വി മുരളീധരന്‍

അച്ഛന്റെ രാഷ്ട്രീയത്തിന്റെ തണലില്‍ മയക്കുമരുന്ന് കടത്തും കള്ളപ്പണം ഇടപാടും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും കടന്നും സമ്പത്ത് വര്‍ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്

Published on 29th October 2020

സിബിഐയെ എതിര്‍ക്കുന്നതിന് പിന്നില്‍ തീവെട്ടിക്കൊള്ളകള്‍ പുറത്താകുമെന്ന ഭയം : രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ 

സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു

Published on 24th October 2020

സ്വര്‍ണക്കടത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി; പിണറായി രാജിവയ്ക്കണമെന്ന് മുരളീധരന്‍

പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി വളരെ ഗൗരവമേറിയതെന്ന് പാര്‍ട്ടി ദേശീയ വക്താവ് സംബീത് പാത്ര

Published on 16th October 2020
v_muraleedharan

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

Published on 15th October 2020
gulam_nabi

കാര്‍ഷിക ബില്ലില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ പ്രതിപക്ഷം; ഗുലാം നബിയുടെ നേതൃത്വത്തില്‍ ഇന്നു യോഗം

കാര്‍ഷിക ബില്ലില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ പ്രതിപക്ഷം; ഗുലാം നബിയുടെ നേതൃത്വത്തില്‍ ഇന്നു യോഗം

Published on 23rd September 2020

ഇന്ത്യാസന്ദര്‍ശന വേളയില്‍ ട്രംപിന് കോവിഡ് ടെസ്റ്റ് നടത്തിയില്ല; കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

ട്രംപ് സന്ദര്‍ശനം നടത്തിയ ഫെബ്രുവരി 24,25 തീയതികളില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായിരുന്നില്ല.

Published on 22nd September 2020

കേരളത്തില്‍ മാത്രമുള്ള സിപിഎം എന്തിനാണ് പ്രതിഷേധിക്കുന്നത്?; പ്രതിപക്ഷ എംപിമാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് വി മുരളീധരന്‍

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചതിന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

Published on 21st September 2020
V_MURALIDHARAN

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ല; കുടുങ്ങുക കോടിയേരിയുടെയും മന്ത്രിമാരുടെയും മക്കള്‍ മാത്രമാകില്ല; പിണറായിക്ക് എന്തിനിത്ര വേവലാതിയെന്ന് വി മുരളീധരന്‍

സ്വന്തം മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?

Published on 14th September 2020
v_muraleedharan

വി മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവം; ചോദ്യം ചെയ്യണമെന്ന് സിപിഎം

മുരളീധരന്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം

Published on 14th September 2020

Search results 1 - 15 of 210